Widgets Magazine
19
Aug / 2018
Sunday
Forex Rates:

1 aed = 19.00 inr 1 aud = 51.06 inr 1 eur = 79.91 inr 1 gbp = 89.03 inr 1 kwd = 229.95 inr 1 qar = 19.17 inr 1 sar = 18.61 inr 1 usd = 69.80 inr

INTERNATIONAL

ഭർത്താവിന്റെ അമിത മദ്യപാനം; യുവതി മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

18 AUGUST 2018 05:24 PM ISTമലയാളി വാര്‍ത്ത
സൗത്ത് അമേരിക്കയിലെ ബൊളീവിയയിൽ ഒരു വയസ്സുളള കുഞ്ഞിനെയുൾപ്പടെ മൂന്ന് കുഞ്ഞുങ്ങളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം 25 കാരിയായ അമ്മ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്തില്‍ മനംനൊന്തായിരുന്നു യുവതിയുടെ കടുംകൈ. യുവതി കൃത്യം ചെയ്യുന്നതിന് മുൻപായി കുട്ടികളെക്കൊണ്ട് അച്ഛന...

യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍ അന്തരിച്ചു

18 August 2018

യുഎൻ മുൻ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ (80) സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി ...

സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല; കേരളത്തിലുണ്ടായ പ്രളക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

18 August 2018

കേരളത്തിലുണ്ടായ പ്രളക്കെടുതിയിൽ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതിലും ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരിക്കുകയാണ്. 100 വര്‍ഷത്തി...

കേരളത്തിലെ പ്രളയക്കെടുതി... 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ് അതീവ ദുഃഖം രേഖപ്പെടുത്തി

18 August 2018

കേരളത്തിലെ പ്രളയക്കെടുതികളില്‍ വളരെയധികം ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ്. പ്രളയ ദുരന്തം സംഘടന നിരീക്ഷിച്ചു വരികയാണെന്നും ഗുട്ടറിസിനെ പ്രതിനിധീകരിച്ച് അദ്ദേ...

പാക്കിസ്ഥാന്റെ ഇരുപത്തിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

18 August 2018

പാക്കിസ്ഥാന്റെ 22ാമത്തെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പാക് പാര്‍ലമെന്റ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അധോസഭയില്‍ നടന്ന വോട്ടെടുപ്പില...

മാധ്യമങ്ങൾ വ്യാജ വാർത്തകളാണ് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡെൻറിനെതിരെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി

17 August 2018

മാധ്യമങ്ങളെ ശത്രുക്കളെപ്പോലെ കണക്കാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ യു​​​എ​​​സ് മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഐ​​​ക്യ​​ദാ​​​ര്‍​​​ഢ്യം. മാധ്യമങ്ങൾ വ്യ...

പാകിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​ന്

17 August 2018

പാകിസ്ഥാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ അറിയിച്ചതായി റിപ്പോർട്ടുകൾ. അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​ത്തെ കാ​...

ഇന്റർവ്യൂവിനിടെ തൊഴിലുടമയ്ക്ക് യുവതി ഹസ്തദാനം നൽകിയില്ല; പാതി വഴിയിൽ ഇന്റര്‍വ്യു നിർത്തി ഉദ്യോഗാർത്ഥിയെ തിരിച്ചയച്ച കമ്പനിയ്ക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി വിധി

17 August 2018

സ്വീഡനിൽ ഇന്റർവ്യൂവിനിടെ തൊഴിലുടമയ്ക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച മുസ്ലിം യുവതിയെ ഇന്റര്‍വ്യു മതിയാക്കി തിരിച്ചയച്ച സംഭവത്തിൽ കമ്പനിയ്ക്ക് വൻതുക നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. ഫറാ അല്‍ഹാജേ എന്ന 24 ...

ആത്മാവിന്റെ രാജ്ഞി ഇനി ഓർമ്മ; ഇതിഹാസ ഗായിക അരീഥ ഫ്രാങ്ക്‌ലിന്‍ അന്തരിച്ചു

17 August 2018

അമേരിക്കയിലെ പ്രശസ്ത ഗായിക അരീഥ ഫ്രാങ്ക്‌ലിന്‍ മരണപ്പെട്ടു. ഗ്രാമി അവാര്‍ഡ് ‍ജേതാവാണ് അരീഥ ഫ്രാങ്ക്‌ലിന്‍. ആത്മാവിന്റെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ആരീഥ അർബുദത്തെത്തുടർന്നുള്ള ചിൽകിത്സയിലായിരുന്നു. ...

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ക്ലാസ്മുറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു

17 August 2018

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച ട്യൂഷന്‍ സെന്ററിലെ ക്ലാസ്മുറിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ അറുപതിലധികമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍...

അമേരിക്കയ്ക്ക് വീണ്ടും വൻ തിരിച്ചടി; കാനഡക്കാർ അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നു

16 August 2018

അമേരിക്ക ലോഹങ്ങള്‍ക്ക് ഏർപ്പെടുത്തിയ തീരുവകളിലും, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നേരെ യുഎസ് പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച പരുക്ഷമായ വാക്കുകളിലും രോഷാകുലരായ കാനഡ ജനത അമേരിക്കൻ ഉത്പന്നങ്ങൾ ...

വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ യുവതിയുടെ വീടിനു മുന്നിൽ ഗ്രനേഡ്; കളഞ്ഞു കിട്ടിയ ബോംബ് പൊട്ടുമോ ഇല്ലയോ എന്ന ആശങ്കയിൽ ബോംബ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി; പിന്നെ സംഭവിച്ചത്....

16 August 2018

ലണ്ടനിൽ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ യുവതിയുടെ വീടിനു മുന്നിൽ നിന്നും പഴയ ഗ്രനേഡ് കണ്ടെത്തി. പഴയ ബോംബ് ആയതിനാല്‍ പൊട്ടുമോ ഇല്ലയോ എന്ന ആശങ്കയിൽ വീട്ടമ്മയായ ലോറ ഇന്‍ഗാല്‍ ബോംബ് സ്‌ക്വാഡിനെ വിളിച്ച...

ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

16 August 2018

ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്നു പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കനത്ത കാറ്റിനും മഴയ്ക്കുമിടെ കൂറ്റന്...

തുർക്കിയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് വൻ തിരിച്ചടി; അമേരിക്കൻ ഇറക്കുമതി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തനൊരുങ്ങി തുർക്കി

15 August 2018

തുർക്കിയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നൽകി തുർക്കി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക...

സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് 21 കാരി ആത്മഹത്യ ചെയ്തു

15 August 2018

ഇംഗ്ലണ്ടിൽ സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മെഴ്‌സ്‌ഡെസ് ഹാരിസണ്‍ എന്ന 21കാരിയെയാണ് അപമാനം സഹിക്കാനാകാതെ വീടിന് പുറത്തെ പൂന്തോട്ടത്തി...

ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ചയിലേക്ക് തകർന്നു വീണു അപകടം; മരിച്ചവരുടെ എണ്ണം 35 ആയി

15 August 2018

ഇറ്റലിയിൽ പാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 35 ആയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവും നിരവധിപേരാണ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഇ​റ്റ​ലി​യി​ലെ ജെ​നോ​വി​ലാ​യി​രു​ന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ...

Malayali Vartha Recommends