SUCCESSFUL WOMEN
ഇന്ന് ധനുമാസത്തിലെ തിരുവാതിര ; കുടുംബത്തിന്റെയും മക്കളുടേയും സര്വ്വ ഐശ്വര്യത്തിന് വ്രതാനുഷ്ഠാനം
അമ്മയായതിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്...അമ്മയായതിന്റെ പേരിൽ താരം നേരിടേണ്ടിവന്ന പരിഹാസങ്ങളാണ് ഇവിടെ ചർച്ചയാകുന്നത്
10 March 2019
ബോളിവുഡിലെ ഫാഷൻ ഐക്കൺ ആരാണെന്നു ചോദിച്ചയാൾ ഒറ്റവാക്കിൽ ആരും കരീന കപൂർ എന്ന് പറയും . വിവാഹം കഴിഞ്ഞു അമ്മയായിട്ടും ഗ്ലാമറിന് ഒരു കുറവും വന്നിട്ടില്ല. ബോളിവുഡിലെ മിക്ക താരങ്ങളോടൊപ്പവും കരീന ക്യാമറയ...
സ്ത്രീകളുടെ കാലുകള് രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള് തെളിയാത്തവയുമാണെങ്കില്?
30 April 2018
സാമുദ്രികശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗത്തിന്റെ പ്രത്യേകതകള് നോക്കി ലക്ഷണം പറയുന്ന രീതി. സ്ത്രീയുടെയും പുരുഷന്റെയും പ്രത്യേകതകള് വ്യത്യസ്തമായ രീതിയിലാണ് സാമുദ്രികശാസ്ത്രം പ...
നിങ്ങളുടെ പുരുഷന് ഇങ്ങനെയാണോ? എങ്കില് ജീവിതകാലം മുഴുവന് നിങ്ങളുടെ കൂടെയുണ്ടാകും
22 April 2017
പ്രണയിക്കുന്നവര്ക്കും വിവാഹം കഴിക്കാന് പോകുന്നവര്ക്കും തങ്ങളുടെ പങ്കാളികളെ കുറിച്ച് മനസ്സിലാക്കാന് ഇപ്പോള് ധാരാളം അവസരങ്ങള് ഉണ്ട്. നിങ്ങളുടെ പുരുഷന്റെ എങ്ങനെയാണെന്നും ജീവിതകാലം മുഴുവന് നിങ്ങളുട...
ഇംഗ്ലീഷ് അറിയാതെ ഇംഗ്ലണ്ടിലെത്തി; ഈ പ്രമുഖ ബ്രിട്ടിഷ് കോളജ് സിഇഒ ഇന്ന് ഏഷ്യന് ബിസിനസ് വുമണ് ആയി അംഗീകാരം
11 April 2017
അമ്പരപ്പിക്കുന്ന വിജയകഥകള് എന്നും പറയാനുണ്ടാകും കുടിയേറ്റങ്ങള്ക്ക്. ഇതും അതുപോലെയൊന്നാണ് കഴിഞ്ഞ ദിവസം ഏഷ്യന് ബിസിനസ് വുമണ് ആയി പ്രഖ്യാപിക്കപ്പെട്ട 65കാരി ഡേം ആഷ ഖേംകയുടെ കഥ അക്ഷരാര്ഥത്തില് നമ്മെ...
പ്യൂര്ട്ടോറികോയുടെ പത്തൊന്പതുകാരി സ്റ്റെഫൈന് ഡെല് വാലെ 2016 ലെ ലോകസുന്ദരി
19 December 2016
പ്യൂര്ട്ടോറികോയുടെ പത്തൊന്പതുകാരിയായ സ്റ്റെഫൈന് ഡെല് വാലെ 2016 ലെ ലോകസുന്ദരി. നൂറിലധികം പേരെ പിന്നിലാക്കിയാണ് ഈ നേട്ടം. ഡൊമിനികന് റിപ്പബ്ലിക്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലെ മല്സരാര്ഥികളാണ് രണ്...
അശക്തയല്ല സ്ത്രീ : കിരണ് മസുംദാര് ഷാ
11 October 2016
തൊഴിലിടങ്ങളില് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങള് ദിനം പ്രതി വര്ദ്ധിച്ചു വരുന്നെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. കോര്പ്പറേറ്റ് ലോകത്തെ ശക്തരായ വനിതകള് മുതല് അസംഘടിത മേഖലകളിലെ സ്ത്രീ തൊഴിലാളി...
ഫോര്ബ്സ് മാസികയുടെ പട്ടിക പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത ജര്മന് ചാന്സിലര് എയിഞ്ചല മെര്ക്കല്
08 June 2016
ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത എന്ന പദവി ജര്മന് ചാന്സലര് ആംഗല മെര്ക്കല് സ്വന്തമാക്കി. ഫോര്ബ്സ് മാഗസിനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്...
പെണ്ണിന്റെ മൂക്കുനോക്കി വേണം പുരുഷന്മാര് കെട്ടാന്, ഇല്ലങ്കില് പണികിട്ടും
28 January 2016
പുരുഷന്മാര് വിവാഹിതരാകുന്നതിനുമുമ്പ് സ്ത്രീയുടെ മൂക്ക് ശ്രദ്ധിക്കേണ്ടതാണ്. കാരണം പുരുഷന്റെ ഭാഗ്യം സ്ത്രീയുടെ മൂക്കാണ് എന്നൊരു ചൊല്ലുണ്ട്. അല്പ്പം ഉയര്ന്നു നീണ്ട ഭംഗിയുള്ള മൂക്കാണു പെണ്ണിനെങ്കില് വ...
ഒന്നിലധികം പങ്കാളികളുള്ള പുരുഷന്മാരേക്കുറിച്ച് ചില കാര്യങ്ങള്
28 January 2016
പുരുഷന്മാര് പലപ്പോഴും ഒന്നിലതികം പങ്കാളികളെ ആഗ്രഹിക്കുന്നവരാണ്. വിവാഹശേഷം പങ്കാളി അറിയാതെ ഒരു ബന്ധം സൂക്ഷിക്കാനും ഇവര് ശ്രമിക്കും. ഇത്തരം വഴിവിട്ട ബന്ധങ്ങള് വിവാഹം ബന്ധങ്ങള് തകരുന്നതിനുള്ള കാരണമാക...
പറക്കും വീട്ടമ്മ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ താരമായി
13 January 2016
1936-ലെ ബര്ലിന് ഒളിംപിക്സ് രണ്ടു കാര്യങ്ങള്ക്കാണ് ഓര്മ്മിക്കപ്പെടുന്നത്. ജെസി ഓവന്സിന്റെ മാന്ത്രിക പ്രകടനങ്ങളും അഡോള്ഫ് ഹിറ്റ്ലറുടെ മേല്ക്കോയ്മയും. അതുകൊണ്ടുതന്നെ ഹൈജംപിലും 4100 മീറ്റര് റിലേ...
പണം കൊടുത്ത് വാങ്ങുമ്പോള് വാക്കിന് വിലയുള്ളവനെ വാങ്ങിക്കൂടേ;സ്ത്രീധനം ചോദിച്ചവന്റെ കല്ല്യാണം മുടക്കി ഇന്നലെ ഫെയ്സ് ബുക്കില് താരമായത് ഈ തൃശൂരുകാരി; അഭിനന്ദനവുമായി റീമയും
09 December 2015
വാക്കിന് വില ഇല്ലാത്തവനെ ഇത്രയും പണം കൊടുത്ത് വാങ്ങുന്നത് മുതലാവില്ല. സ്ത്രീധനം ചോദിച്ച് മാര്ക്കറ്റില് വിലപേശല് നടത്തുന്നവര് അറിയാന് പഴയ പെണ്കുട്ടികള് അല്ല ഇപ്പോള് ഉള്ളവര്. അമ്പതുപവനും അഞ്ച് ...
ഉപഭോക്താവിന്റെ സ്വന്തം ഗ്യാസ് ഏജന്സി, ഇവരുടെ സേവനത്തെക്കുറിച്ച് പറയാന് നൂറ് നാവാണ്.,ഗ്യാസ് വില്പനയില് മൂന്നാം തവണയും ദേശീയ പുരസ്കാരം നേടി തൃശൂരിലെ ശ്രീപത്മനാഭ ഭാരത് ഗ്യാസ് ഏജന്സി
23 November 2015
ഏല്ലാ ഗ്യാസ് ഏജന്സിക്കാരും ഒരുപോലല്ല എന്നറിയുക. വിളിച്ചാല് ഫോണെടുക്കാത്ത, ആളുകളെ വട്ടം ചുറ്റിക്കുന്ന ഗ്യാസുകാരെക്കുറിച്ച് പരാതി പറയാന് വാക്കുകളില്ല മിക്കവര്ക്കും. ഗ്യാസ് ഏജന്സി എന്നു കേട്ടാലേ ചില...
കറുത്ത സുന്ദരിമാര് വിഷമിക്കേണ്ട, വെളുക്കാന് ഒരു വഴിയുണ്ട്
14 November 2015
പല പെണ്കുട്ടികളെയും ആദ്യംകാണുന്നത് ഇരുണ്ട നിറക്കാരോ അതികം തെളിച്ചമില്ലാത്ത നിറമുള്ളവരോ ആയിട്ടായിരിക്കും. എന്നാല് ഒരു ഇടവേളയ്ക്ക് അവരെ കാണുന്നത് നല്ല വെളുത്ത് ചുവന്ന് തക്കാളിപ്പഴം പോലെയായിട്ടായിരിക്ക...
മനോഹരമായ നഖങ്ങള്ക്കായി പിന്തുടരേണ്ട ചില നഖ സംരക്ഷണ ശീലങ്ങള്
18 September 2015
കൈവിരലുകളെ മനോഹരമാക്കുന്ന നഖങ്ങള് വൃത്തിയായി സൂക്ഷിക്കുന്നത് ഭംഗിക്ക് വേണ്ടി തന്നെയാണ്. എന്നാല് ആരോഗ്യമുള്ള നഖങ്ങള് ആരോഗ്യമുള്ള ഒരു ശരീരത്തെ കൂടിയാണ് സൂചിപ്പിക്കുന്നതെന്ന കാര്യവും മറക്കരുത്. കൈവിരല...
കുട്ടികള്ക്ക് ആഹാരം നല്കുമ്പോള്
14 July 2015
കുട്ടികള്ക്ക് സമീകൃത ആഹാരം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്ച്ചയ്ക്കും പഠനനിലവാരം ഉയര്ത്തുന്നതിനും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ അവര്ക്കു നല്കുന്ന ...


ഒരാഴ്ചയായി സകലമാന ഇടതു പ്രൊഫൈലുകളും അദാനി തകർന്നേ, ഇന്ത്യ തകർന്നേ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂക്കുകുത്തി നിലംപതിച്ചേ എന്നും പറഞ്ഞ് കരഞ്ഞു വിളിക്കുകയാണല്ലോ; എങ്ങും ഷെയർ മാർക്കറ്റിങ് ചർച്ചകളാണ്; എന്താണ് ബിസിനസ്സ്, എന്താണ് ഷെയർ മാർക്കറ്റ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവയിൽ അഞ്ച് പൈസയുടെ വിവരമില്ലാത്തവർ വരെ ഖണ്ഡം ഖണ്ഡമായി നരേറ്റീവുകൾ എഴുതി നിറയ്ക്കുകയാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

യുഎഇയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരം...!

ഇനി പ്രവാസികൾ നേരിട്ട് പോകണമെന്നില്ല...! സൗദിയിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ...

വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല: നിശ്ചയിച്ച സമയത്ത് മിന്ന് ചാര്ത്തിയത് വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ....

രണ്ട് ദിവസത്തോളം അഞ്ച് പേര് ചേര്ന്ന് മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തു, അവശയായി ബോധം കേട്ട പെൺകുട്ടിയെ തേയില എസ്റ്റേറ്റില് ഉപേക്ഷിച്ച് രക്ഷപ്പെട്ടു, അസമില് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിൽ രാജ്യത്ത് യുവാക്കൾക്ക് നല്ലൊരു ഭാവിയുണ്ട്; ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ യുവാക്കൾക്ക് വലിയ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സഹായകമാകും; യുവജനങ്ങൾക്ക് പ്രചോദനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
