സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ

മനുഷ്യനിർമ്മിത ആഗോളതാപനം മൂലം നമ്മുടെ സമുദ്രങ്ങൾ അതിവേഗം തിളച്ചു മറിയുകയാണെന്ന് കോപർനിക്കസ് ഓഷ്യൻ സ്റ്റേറ്റ് റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കടൽ ചൂടുപിടിക്കുന്നതിന്റെ വേഗത കൃത്യമായി ഇരട്ടിയായി വർദ്ധിച്ചു. ഓരോ സെക്കൻഡിലും 12 ഹിരോഷിമ ആറ്റംബോംബുകൾ പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്ന ഭീമാകാരമായ ഊർജ്ജമാണ് നമ്മുടെ സമുദ്രങ്ങൾ ഇപ്പോൾ വലിച്ചെടുക്കുന്നത്! ഇത് വെറുമൊരു താപനില പ്രശ്നമല്ല, മറിച്ച് കേരള തീരമുൾപ്പെടെയുള്ള പ്രദേശങ്ങളെ വിഴുങ്ങാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ തുടക്കമാണ്...
https://www.facebook.com/Malayalivartha



























