SERVICES
അജ്ഞാത നമ്പറില് നിന്നും കോളുകള് വന്നാല് അത് എവിടെ നിന്നാണെന്ന് അറിയാന്
13 January 2017
മൊബൈല് ഉപഭോക്താക്കളുടെ എണ്ണം ദൈനംദിനം കൂടിക്കൂടി വരുകയാണ്. ഇന്റര്നാഷണല് ടെലികമ്മ്യൂണിക്കേഷന് യൂണിയന് പ്രകാരം നാല് ബില്ല്യന് മൊബൈല് ഉപഭോക്താക്കള് ഉണ്ട്. മൊബൈല് ഫോണ് ഉപഭോക്താക്കളുടെ എണ്ണം വര്...
ജിയോ ഓഫറുകള്; ലാഭം ജനത്തിന്, നഷ്ട്ടം മറ്റുകമ്പനികള്ക്ക്
10 January 2017
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള് ലയനത്തിനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ റിലയന്സ് ജിയോ ഇന്ഫോകോമിന്റെ ഓഫറുകള്ക്ക് മുന്നില് നിലനില്പ്പിനായി രാജ്യത്തെ കമ്പനികള് ലയനചര്ച്ചകള് നടത്തുന്നുവെന്നാണ് ...
എയര്ടെലില് സൗജന്യ 4ജി ഡാറ്റ ഓഫര്; ഡോകോമോ പുതിയ പ്ലാനുകളുമായി
05 January 2017
ടെലി കമ്മ്യൂണിക്കേഷന് സേവന ദാതാക്കളായ ഭാരതി എയര്ടെല് 4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കള്ക്കായി 12 മാസത്തേക്ക് സൗജന്യ ഡാറ്റാ ഓഫര് പ്രഖ്യാപിച്ചു. 9000 രൂപ മൂല്യമുള്ള ഈ ഓഫറിലൂടെ ഉപഭോക്താക്കള്ക്ക് 4ജി...
ഇനി ലൈവ് ഓഡിയോയും ഫെയ്സ്ബുക്കില്
22 December 2016
ഫെയ്സ്ബുക്കിലെ വീഡിയോ ലൈവിന് പിന്നാലെ ഇപ്പോഴിതാ റേഡിയോ സംപ്രേക്ഷണവും ജനകീയമാക്കാനുള്ള നീക്കത്തിലാണ് സക്കര്ബര്ഗും കൂട്ടരും രംഗത്ത്. ഫെയ്സ്ബുക്കിലെ പുതിയ ലൈവ് ഓഡിയോ സംവിധാനത്തിലൂടെ തത്സമയം ശബ്ദസംപ്...
ഐഡിയയുടെ പരിധിയില്ലാ വോയ്സ് കോളും ഒരു ജിബി 4ജി ഡേറ്റയും 348 രൂപക്ക്
10 December 2016
റിലയന്സ് ജിയോ അഴിച്ചു വിട്ട കൊടുങ്കാറ്റില് പിടിച്ചു നില്ക്കാന് കുറച്ച് ബുദ്ധിമുട്ടാണെങ്കിലും പ്രതിരോധിച്ച് നിലനില്ക്കാനാണ് മറ്റു ടെലികോം കമ്ബനികളുടെ ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ...
Click here to see more stories from SERVICES »
AUTOMOBILES
ഒരു തവണ ചാര്ജ് ചെയ്താല് 140 കിലോമീറ്റര് ഓടുന്ന കാര്; മഹീന്ദ്ര ഇലക്ട്രിക് E2O പ്ലസ് കേരളത്തില്
17 January 2017
മഹീന്ദ്രയുടെ ഇലക്ട്രിക് കാര് E2O പ്ലസ് കേരള വിപണിയില്. ആധുനിക സാങ്കേതിക വിദ്യയില് നിര്മിച്ച വാഹനത്തിന് 6.96 ലക്ഷം രൂപയാണ് കൊച്ചി ഷോറൂം വില. ഇലക്ട്രിക് കരുത്തില് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗ...
മാരുതി സുസുക്കി ഡിസയര് ടൂര് പിന്വാങ്ങുന്നു
28 December 2016
ഇന്ത്യയിലെ പ്രമുഖ വാഹന നിര്മാതാക്കളായ മാരുതി സുസുക്കി സെഡാന് ശ്രേണിയിലെ മാര്ക്കറ്റ് ലീഡര് ഡിസയര് ടൂര് മോഡലിന്റെ നിര്മാണം അവസാനിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വര്ഷം പുറത്തിറങ്ങുന്ന പുതുതലമുറ ഡിസയ...
ഉടന് വില വര്ധിപ്പിക്കുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ്
23 December 2016
അടുത്ത മാസം വില വര്ധിപ്പിക്കുമെന്ന് ഇരുചക്രവാഹന നിര്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഉല്പ്പാദന ചെലവേറിയതിനൊപ്പം ഉല്പന്ന ശ്രേണി പൂര്ണമായും ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്ക് ഉയര്ത്താന് കൂടി ല...
വിറ്റാര 'ഇന്ത്യന് കാര് ഓഫ് ദി ഇയര്'
22 December 2016
ഇന്ത്യന് മാരുതിയുടെ വിറ്റാര ബ്രെസ 'ഇന്ത്യന് കാര് ഓഫ് ദി ഇയര്- 2017' അവാര്ഡ് നേടി. ഓട്ടോമോബൈല് പ്രസിദ്ധീകരണങ്ങളും ഇന്ത്യയിലെ മുന് നിര ഓട്ടോമൊബൈല് ജേണലിസ്റ്റുകളും അടങ്ങുന്ന ജൂറി അംഗങ്ങ...
'ഇന്ത്യന് മാനുഫാക്ചറര് ഓഫ് ദ് ഇയര്' ബഹുമതി ഹ്യുണ്ടേയ് മോട്ടോര് ഇന്ത്യ ലിമിറ്റഡിന്
16 December 2016
കൊറിയന് വാഹന നിര്മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര് ഇന്ത്യ ലിമിറ്റഡിന് 'ഇന്ത്യന് മാനുഫാക്ചറര് ഓഫ് ദ് ഇയര്' ബഹുമതി. മാര്ക്കറ്റ് റിസര്ച് മേഖലയില് പ്രവര്ത്തിക്കുന്ന ഫ്രോസ്റ്റ് ആന്ഡ് സള്...


ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളക്കല് രാജി വെച്ചു...ഇനി ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും; ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി

ഫർഹാനയെ കാണാൻ തടിച്ച് കൂടി ആൾക്കൂട്ടം: രണ്ട് ലക്ഷം രൂപയ്ക്കല്ലേ നീ കൊന്നത്... ഇനി ജയിലിൽ പോയി കല്യാണം കഴിക്കാം....

ട്രെയിൻ തീവയ്പ്പ്: ഇതര സംസ്ഥാനക്കാരൻ കസ്റ്റഡിയിൽ...സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ...മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ടതും ഇയാളാണ്.... ഇയാളുടെ വിരലടയാളവും പരിശോധിക്കുന്നുണ്ട്.....

പന്തംകൊളുത്തി പ്രകടനം പികെ ശശിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം;തീവ്രത അളക്കാന് പികെ ശ്രീമതിയെക്കൂടി വിളിച്ചോ,ചിന്ത ജെറോം ഒരു പോസ്റ്റിട്ടു മലയാളി എടുത്തുടുത്തു,വാഴക്കുല ഐഡിയയും കൊണ്ട് വന്ന് പണി വാങ്ങും,ചിന്തേച്ചിക്ക് റിലേ പോയിട്ടുണ്ട്

കണ്ണീര്ക്കാഴ്ചയായി... ജലദോഷത്തെ തുടര്ന്ന് ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

സര്ക്കാര് മെഡിക്കല് കോളേജ് പ്രിന്സിപ്പല്മാരെ നിയമിച്ചു... സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങള് നടത്തിയതെന്ന് മന്ത്രി
വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്വകലാശാലാ വി.സിയുടെ ചുമതല കൈമാറാന് (1 hour ago)
ആണ്വേഷം കെട്ടി അമ്മായിയമ്മയെ മരുമകള് തലയ്ക്കടിച്ചു കൊലപ്പെടുത്തി... (7 hours ago)
യുവതിയെ പിന്തുടര്ന്ന് സ്വര്ണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില് (11 hours ago)
മദ്യശാലയുടെ പ്രീമിയം കൗണ്ടറില് നിന്ന് മദ്യം മോഷ്ടിച്ച ആള് അറസ്റ്റില് (11 hours ago)
അറസ്റ്റ്, ജാമ്യം, കുറ്റവിമുക്തൻ; ഒടുവിൽ രാജി... (11 hours ago)

ഏറ്റവും മികച്ചത് യുഎഇയിൽ...! ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും ഇടംപിടിച്ചു

ഫർഹാനയെ കാണാൻ തടിച്ച് കൂടി ആൾക്കൂട്ടം: രണ്ട് ലക്ഷം രൂപയ്ക്കല്ലേ നീ കൊന്നത്... ഇനി ജയിലിൽ പോയി കല്യാണം കഴിക്കാം....

അമ്മയ്ക്ക് എന്ന് ആംഗ്യം കാണിച്ച് പാപ്പു! അല്ല മോള്ക്ക് എന്ന് പറഞ്ഞ് ഗോപി സുന്ദർ: വൈറലായി വീഡിയോ....

സന്ദർശക വിസക്കാർക്കുള്ള ഗ്രേസ് പിരീഡ് അനുകൂല്യം നിർത്തലാക്കി ദുബൈയും, ഇനി വിസ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും
