Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...

04 September 2025

ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കാനുള്ള മന്ത്രിതല സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് മുന...

കെഎസ് യുഎം സ്റ്റാർട്ടപ്പിൻ്റെ ഇഐ മാവേലി വന് ഹിറ്റ്: ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം

02 September 2025

എല്ലാവർക്കും ചാറ്റ് ചെയ്യാവുന്ന 'എഐ മാവേലി'യാണ് ഓണാഘോഷങ്ങളിലെ ടെക് താരം. ഓണത്തിന് കേരളത്തിലെത്തുന്ന എഐ മാവേലിയോട് ആർക്കും ചാറ്റ് ചെയ്യാനാകുമെന്നത് ഇതിനെ ജനപ്രിയമാക്കുന്നു. www.maveli.ai വഴി ...

ഓഹരി വിപണി ഇന്നും നേട്ടത്തില്‍... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്

25 August 2025

രൂപയുടെ മൂല്യം ഉയര്‍ന്നു. 18 പൈസയുടെ നേട്ടത്തോടെ 87.34 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയില്‍ പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ച 27 പൈസയുടെ ന...

ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ന്നു....

12 August 2025

ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ന്നു. പത്തു പൈസയുടെ നേട്ടത്തോടെ 87.65 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് നേട്ടമായത്.ഇന്നലെ 17 പൈസയുടെ നഷ്...

രൂപയുടെ മൂല്യത്തില്‍ ഇടിവ്....

05 August 2025

വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. ഒരു ഡോളറിന് 88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 29 പൈസ ഇടിഞ്ഞതോടെ 87.95 എന്ന തലത്തിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.റഷ്യയില്...

സെന്‍സെക്സ് 604 പോയന്റ് താഴ്ന്ന നിലയില്‍...നിഫ്റ്റി 183 പോയന്റ് നഷ്ടമായി

31 July 2025

സെന്‍സെക്സ് 604 പോയന്റ് താഴ്ന്നു. നിഫ്റ്റിക്കാകട്ടെ 183 പോയന്റും നഷ്ടമായി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 25 ശതമാനം താരിഫും പിഴയും ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി...

രൂപയുടെ മൂല്യം ഉയര്‍ന്നു...നേട്ടത്തോടെയാണ് ഓഹരി വിപണി

28 July 2025

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച്...

രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം

07 July 2025

ഡോളറിനെതിരെ മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ മറ്റു രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദ...

മൂല്യം ഉയര്‍ന്ന് രൂപ... സെന്‍സെക്സ് 200ലധികം പോയിന്റ്  മുന്നേറി

01 July 2025

വ്യാപാരത്തിന്റെ ആരംഭത്തില്‍ 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയ...

ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി...

25 June 2025

ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ബിഎസ്ഇ സെന്‍സെക്‌സ്  500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം തുടരുന്നത്.പ്രധാനമായി ഐടി, എണ്ണ, ...

സ്വര്‍ണപ്പണയം സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി...

10 June 2025

സ്വര്‍ണപ്പണയം സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങളുള്ളത്.ചെറുവായ്പകള്‍ക...

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....

09 June 2025

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.അതിനിടെ ഓഹരി വിപണി...

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...

06 June 2025

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 12 പൈസയുടെ നഷ്ടത്തോടെ 85.91 ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രൂപയുടെ...

റിസര്‍വ് ബാങ്കിന്റെ ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

05 June 2025

നാളെ പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.75 ശതമാനമ...

ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്....വ്യാപാരത്തിന്റെ ആരംഭത്തില്‍ സെന്‍സെക്സ് 800ലധികം പോയിന്റ് ഇടിഞ്ഞു

27 May 2025

ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ ആരംഭത്തില്‍ സെന്‍സെക്സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്...

Malayali Vartha Recommends