SINGAPORE
സ്വകാര്യമേഖലയില് വിദേശികളുടെ റിക്രൂട്ട്മെന്റ്; തൊഴില്വീസ ഉടന് പുനരാരംഭിക്കും
29 January 2015
സ്വകാര്യ മേഖലയിലേക്കുള്ള വിദേശികളുടെ റിക്രൂട്ട്മെന്റ് ഫെബ്രുവരിയില് ദേശീയദിനത്തിനു മുന്പു പുനരാരംഭിക്കാന് നടപടിയുണ്ടാകും. വിദേശത്തുള്ള സാമൂഹിക-തൊഴില്മന്ത്രി ഹിന്ദ് അല് സബീഹ്, പബ്ലിക് അതോറിറ്റി ഡ...
സിംഗപ്പൂര് പെര്മനന്റ് റസിഡന്റ് വിസ
05 July 2013
സിംഗപ്പൂര് പെര്മനന്റ് റസിഡന്സി (SPR) എന്നത്, യാതൊരു വിസാ പ്രശ്നങ്ങളുമില്ലാതെ, നിയമവിധേയമായി വിദേശികള്ക്ക് സിംഗപ്പൂരില് താമസിക്കുവാന് അനുമതി നല്കുന്ന പെര്മനന്റ് വിസയാണ്. ഒരു സിംഗപ്പൂര് ...
Click here to see more stories from SINGAPORE »
AUSTRALIA
ഇന്ത്യക്കാര്ക്ക് അനുകൂലമല്ലാത്ത വിധം ഓസ്ട്രേലിയ വീസ വ്യവസ്ഥ മാറ്റപ്പെട്ടു
18 November 2016
വിദേശത്തുനിന്ന് ജോലിക്കെത്തുന്ന ഇന്ത്യക്കാര് ഉള്പ്പെടെയുള്ളവര്ക്ക് പ്രതികൂലമായി ബാധിക്കുംവിധം ഓസ്ട്രേലിയ വീസ നിയമം ഭേദഗതി ചെയ്തു. ഭേദഗതിയനുസരിച്ച് 457 വീസയില് എത്തുന്ന വിദേശികള് കാലാവധി കഴിഞ്ഞാല...
ആസ്ട്രേലിയയുടെ സ്കില്ഡ് ഇന്ഡിപെന്റന്റ് വിസ
19 June 2013
ഒരു തൊഴിലുടമയോ, ഒരു സ്ഥാപനമോ, ഒരു പ്രദേശമോ, ഏതെങ്കിലും കുടുംബാംഗമോ സ്പോണ്സര് ചെയ്തിട്ടില്ലാത്ത തൊഴില് വൈദഗ്ധ്യമുള്ള തൊഴിലാളികള്ക്ക് പോയിന്റ് അടിസ്ഥാനത്തില് അനുവദിക്കുന്ന വിസയാണിത്. ഈ വിസയുണ...
Click here to see more stories from AUSTRALIA »
AMERICA
യൂ എസിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
15 November 2017
ന്യൂയോർക്ക് ∙ അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റർ നാഷണൽ എഡ്യുക്കേഷൻ, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡുക്കേഷണൽ ആന്റ...
വേള്ഡ് മലയാളി കൗണ്സില് ഫിലാഡല്ഫിയ പ്രോവിന്സ് പിക്നിക്ക് നടത്തി
24 June 2014
വേള്ഡ് മലയാളി കൗണ്സില് ഫിലാഡല്ഫിയ പ്രോവിന്സ് അംഗങ്ങളേയും കുട്ടികളേയും ഉള്പ്പെടുത്തി പിക്നിക്ക് നടത്തി. പ്രോവിന്സ് സംഘടിപ്പിച്ച 'ബെസ്റ്റ് ആക്ടേഴ്സ് ഇന് യു.എസ്.എ'യുടെ വിജയത്തിനുശ...
അമേരിക്കയിലെ B1 വിസ
09 October 2013
ബിസിനസ്സുമായി ബന്ധപ്പെട്ട് നല്കുന്ന വിസയാണ് B1 വിസ. ബിസിനസ്സുകാര്ക്ക് ചര്ച്ചകള് സംഘടിപ്പിക്കുന്നതിനും, മീറ്റിങ്ങുകളില് സംബന്ധിക്കുവാനും, നിക്ഷേപങ്ങള് സംഘടിപ്പിക്കുന്നതിനും അമേരിക്കയിലേക്ക് വ...
യു എസ്സ് ഇമിഗ്രേഷന്
22 July 2013
ഇമിഗ്രേഷനുവേണ്ടി ലോകത്തെമ്പാടുമുള്ളവര് ആഗ്രഹിക്കുന്ന ഒരു രാജ്യമാണ് യു.എസ്.എ. യു എസ്സിന് പെര്മനന്റ് അല്ലാത്ത 60 തരത്തിലുള്ള വിസകളുണ്ട്. ഗ്രീന്കാര്ഡ് എന്നു വിളിക്കപ്പെടുന്ന പെര്മനന്റ് റസിഡന്...
Click here to see more stories from AMERICA »
CANADA
കാനഡയില് വിദേശ വിദ്യാര്ത്ഥികള്ക്കു സ്ഥിരതാമസം സാധ്യമാകുന്നു, പുതിയ കുടിയേറ്റ നിയമം 18ന് പ്രാബല്യത്തില്
16 November 2016
കാനഡയിലെ മാറിയ കുടിയേറ്റ നിയമം ഇന്ത്യന് വിദ്യാര്ത്ഥികള്ക്ക് അനുഗ്രഹമാകുന്നു. ഈ മാസം 18 മുതല് പുതിയ കുടിയേറ്റപൗരത്വ നിയമം പ്രാബല്യത്തില് വരും. കനേഡിയന് ക്യാമ്പസുകളില് നിന്ന് ബിരുദ പഠനം പൂര്ത്തി...
കനേഡിയന് മന്ത്രിസഭയില് പ്രതിരോധം അടക്കം നാല് ഇന്ത്യാക്കാര്, ജസ്റ്റിന് ട്രൂഡോ മന്ത്രിസഭയില് പകുതിപ്പേര് വനിതകള്
06 November 2015
കാനഡയില് പ്രതിരോധം അടക്കം നാലു വകുപ്പുകളില് ഇന്ത്യന്വംശജര്ക്കു മന്ത്രിപദവി. ഇതാദ്യമായാണു നാല് ഇന്ത്യന് വംശജര് മന്ത്രിസഭയില് ഇടംനേടുന്നത്. ഹര്ജിത് സജ്ജന് (പ്രതിരോധം), ബര്ദീഷ് ചാഗര് (ചെറുകിട ...
ഇന്ത്യക്കാര്ക്ക് കൂടുതല് പ്രിയങ്കരമായി കാനഡ
04 February 2014
ഇന്ത്യക്കാര്ക്ക് പ്രിയമുള്ള ഇടങ്ങളുടെ പട്ടികയില് കാനഡ മുന്നിരയില് . വിനോദ യാത്ര, ഉപരിപഠനം, ബിസിനസ് എന്നിവയ്ക്കായി ഇന്ത്യയിലെ ജനങ്ങള് കാനഡിയിലേക്ക് പറക്കുന്നത് കൂടി വരുന്നതായാണ് പുതിയ റിപ്പ...
കാനഡാ ബിസിനസ് ഇമിഗ്രേഷന്
08 July 2013
ബിസിനസ്സില് അനുഭവസമ്പത്തുള്ളവരെ കാനഡയിലേയ്ക്ക് ആകര്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാനഡാ ബിസിനസ്സ് ഇമിഗ്രേഷന് വിഭാഗത്തിലുള്ള വിസ (Canadian Business Immigration Visa) വിഭാവനം ചെയ്തിട്ടുള്ളത്. കാ...
കാനഡയിലേക്ക് റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്
13 June 2013
കാനഡയില് സ്ഥിര താമസത്തിനായുള്ള റസിഡന്റ് സ്റ്റാറ്റസ് നേടിയെടുക്കുവാന് വിവിധങ്ങളായ മാര്ഗ്ഗങ്ങളുണ്ട്. കാനഡയില് ഒക്യുപ്പേഷന്സ് ലിസ്റ്റ് എന്ന, തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളുടെ ലിസ്റ്റിലുള്ള ഏതെങ്ക...
Click here to see more stories from CANADA »
UAE
യുഎഇയുടെ പുതിയ വിസ നിയമം അടുത്തമാസം മുതൽ, പുതിയായി ആരംഭിച്ച വിസ ഇവയെല്ലാം, കൂടുതൽ മേഖലകളിലേക്ക് ഗോൾഡൻ വിസയും
10 September 2022
യുഎഇയുടെ പുതിയ വിസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരും. പരീക്ഷണാർഥം ആരംഭിച്ച പുതിയ വിസ നിയമം പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക...
സൗദി അറേബ്യ ഇമിഗ്രേഷന്
29 June 2013
സൗദി അറേബ്യ മൂന്നുതരത്തിലുള്ള വിസകളാണ് നല്കുന്നത്. വിനോദം, ബിസിനസ്, നിക്ഷേപം, പഠനം, മാസ് മീഡിയ, പെര്മനന്റ് റസിഡന്സി,തൊഴില് എന്നു തുടങ്ങി ഏത് ആവശ്യത്തിനാണ് സന്ദര്ശനം നടത്തുന്നതെന്നതിനെ ആശ്ര...
Click here to see more stories from UAE »
INDIA
അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....
04 January 2023
പ്രവാസികൾക്ക് ഇഖാമ പുതുക്കാൻ ഇനി കടമ്പ കടക്കണം. അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നരിക്കുന്നത്. സൗദി അറേബ്യക്ക് പുറത്ത...
പുതിയ ഇന്ത്യന് പാസ്പോര്ട്ട് അടുത്ത വര്ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര് ചിപ്പ് ഉള്പ്പെടെ
01 January 2017
കൂടുതല് സുരക്ഷാസംവിധാനങ്ങളോടു കൂടിയുള്ള പുതിയ ഇന്ത്യന് പാസ്പോര്ട്ട് അടുത്തവര്ഷം മുതല് പുറത്തിറക്കും. 'ഹൈടെക്' പാസ്പോര്ട്ടായിരിക്കും പുറത്തിറക്കുക. ഇന്റര്നാഷനല് സിവില് ഏവിയേഷന് ഒര...
വ്യാജ പാസ്പോര്ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്പോര്ട്ട്
18 November 2016
വ്യാജ പാസ്പോര്ട്ടുകളുടെ നിര്മ്മാണവും ഉപയോഗവും രാജ്യത്ത് വര്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ-പാസ്പോര്ട്ട് അവതരിപ്പിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചത്. ഇലക്ട്രോണിക് ചിപ്പ് ഘടിപ...
ഓണ്ലൈനായി പാസ്പോര്ട്ടിന് അപേക്ഷിക്കാന്...
20 July 2016
പാസ്പോര്ട്ട് എടുക്കാന് ഇനി കാലതാമസമില്ല. മുമ്പ് പാസ്പോര്ട്ട് എടുക്കുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളുണ്ടായിരുന്നു. എന്നാല് ഓണ്ലൈന് സംവിധാനത്തിന്റെ വരവോടെ അപേക്ഷകരുടെ നീണ്ട നിരയില് കാത്തു നില്ക്...
വിമാന ടിക്കറ്റുകള് റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല് കുത്തനെ കുറയ്ക്കും
14 July 2016
വിമാന കമ്പനികളുടെ കൊള്ളയ്ക്കു തടയിടാന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ കടിഞ്ഞാണ്. വിമാന ടിക്കറ്റുകള് റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല് കുത്തനെ കുറയ്ക്കാനാണ് പുതിയ നിര്ദേശം. നേരത്...
Click here to see more stories from INDIA »
ENGLAND
ബ്രിട്ടനില് പഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യന് വിദ്യാര്ത്ഥികള്ക്ക്
25 November 2013
ബ്രട്ടീഷ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇന്ത്യന് വിദ്യാര്ത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് വ്യക്തമാക്കി. ബിരുദപഠനം പൂര്ത്തിയായി കഴിഞ്ഞാലുടനെ തന്നെ ബ്രിട്...
ഇമിഗ്രേഷന് @ യുണൈറ്റഡ് കിംങ്ഡം
07 August 2013
യു.കെ യിലേക്ക് ഇമിഗ്രേറ്റു ചെയ്യുവാന് ആഗ്രഹിക്കുന്ന, യൂറോപ്യന് ഇക്കണോമിക് ഏരിയ യ്ക്കു പുറത്തുള്ളവര്ക്ക് ഉള്ള മുഖ്യമാര്ഗ്ഗമാണ് UKയുടെ പോയിന്റ് അടിസ്ഥാനത്തിലുള്ള പഞ്ചതല വിസാ സമ്പ്രദായം. ഈ വിസ ...
സ്റ്റുഡന്റ്സ് വിസായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
11 June 2013
സ്റ്റുഡന്സ് വിസായില് ലണ്ടനില് എത്തിയ ചില ചെറുപ്പക്കാരെ പരിചയപ്പെടാം. ഈസ്റ്റ് ഹാമിലെ ഒരു ഷോപ്പിംഗ് മാളില് ഒഴിവുസമയത്തു ജോലിക്കു വന്നതാണ്. മിക്കവരും നാട്ടില് നേഴ്സിംഗ്, ബിബിഎ, ഫുഡ്ക്രാഫ്റ്റ...


ദയാധനം സ്വീകരിക്കുന്ന കാര്യത്തില് എതിർക്കുന്നത് തലാലിൻ്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾ: കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗക്കാരായ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചത് കൊലപാതക ശേഷം നിമിഷപ്രിയ ചെയ്ത ഈ കാര്യം....

ചങ്കില് തീയാണ് തീ... രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്പ്പെടെ ആരുമായും സഹകരിക്കും; കോണ്ഗ്രസ് നേതാക്കള് രാജ്യത്തോട് മാപ്പു പറയുമെന്നും അനില് ആന്റണി; തനിക്കെതിരെ നീങ്ങിയവരെ അറിയാമെന്നും അനില് ആന്റണി

യമൻ പൗരൻ തലാൽ നിമിഷ പ്രിയയുടെ ഭർത്താവാണോ കാമുകനാണോ സുഹൃത്താണോ..? നിമിഷപ്രിയ തലാലിനെ കൊന്ന് കഷ്ണങ്ങളാക്കാൻ കാരണം മറ്റൊന്ന്...കൂടെ നിന്നത് വഴിയിൽ കൂടെ പോയ സുഹൃത്തല്ല..ജയിലിൽ ഇപ്പോൾ നിമിഷ പ്രിയയുടെ അവസ്ഥ ഇങ്ങനെ...ഭർത്താവിന്റെയും മകളുടെയും അമ്മയുടെയും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ...!മലയാളിവാർത്തയോയോട് തുറന്ന് പറഞ്ഞ് ടോമി തോമസ്... നിമിഷപ്രിയയുടെ ഭർത്താവ്

വല്ലാത്തൊരു അടിയായിപ്പോയി... ഓഹരി വിപണിയില് തുടര്ച്ചയായ നഷ്ടം നേരിട്ട് അദാനി ഗ്രൂപ്പ്; 120 ബില്യണ് ഡോളര് കഴിഞ്ഞ് നഷ്ടക്കണക്ക്; കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു; സുപ്രീം കോടതിയിലും അദാനിക്ക് വന് തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ പ്ലാന്റ് പൊളിക്കും

നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്: യമൻ പൗരന്റെ ബന്ധുക്കളുമായി മധ്യസ്ഥര് വഴി കേന്ദ്രസര്ക്കാര് ഇടപെടല്...

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ഇത്രക്കും വിറ്റ് കാശാക്കിയ വേറൊരു യൂട്യൂബറില്ല. കേരളത്തിലെ ഞെരമ്പ് രോഗികളുടെ ആകാംഷ വിറ്റ് കാശാക്കുകയാണ് അഞ്ജിത; റിമാ കല്ലിങ്കലിന്റെ വസ്ത്രത്തിന്റെ നീളം അളന്നവരാരും ഇനി ഇത് വായിക്കേണ്ട!

അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിന് ആകാശ് അംബാനി നല്കിയത് ചെറിയ സമ്മാനത്തിന്റെ വില ഞെട്ടിക്കുന്നത്
Pakisthan ഒരു കയ്യില് ആറ്റംബോംബും മറ്റേകയ്യില് ഖുറാനും പിടിക്കണം (7 minutes ago)
ഹൃദയ പക്ഷം ഹൃദയ ഭേദകരാകുന്നു. (10 minutes ago)
ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കാന് കോണ്ഗ്രസ് സഹായം. (24 minutes ago)
ചിന്ത ജെറോം ഇനി പടിക്ക് പുറത്ത്..ഗവർണർ ഇടപ്പെട്ടു..ഗൈഡിന്റെ പണിയും തെറിപ്പിക്കും. (30 minutes ago)
കേന്ദ്രവിഹിതം കളഞ്ഞുകുളിക്കാന് പാര്ട്ടി ഉദ്യോഗസ്ഥര് (53 minutes ago)
ടൂര്ണമെന്റിനായി കേരളം ഇന്ന് ഭുവനേശ്വറിലേക്ക്....കേരളത്തിന്റെ ആദ്യമത്സരം 10ന് (54 minutes ago)

ഒരാഴ്ചയായി സകലമാന ഇടതു പ്രൊഫൈലുകളും അദാനി തകർന്നേ, ഇന്ത്യ തകർന്നേ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂക്കുകുത്തി നിലംപതിച്ചേ എന്നും പറഞ്ഞ് കരഞ്ഞു വിളിക്കുകയാണല്ലോ; എങ്ങും ഷെയർ മാർക്കറ്റിങ് ചർച്ചകളാണ്; എന്താണ് ബിസിനസ്സ്, എന്താണ് ഷെയർ മാർക്കറ്റ്, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവയിൽ അഞ്ച് പൈസയുടെ വിവരമില്ലാത്തവർ വരെ ഖണ്ഡം ഖണ്ഡമായി നരേറ്റീവുകൾ എഴുതി നിറയ്ക്കുകയാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

യുഎഇയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരം...!

ഇനി പ്രവാസികൾ നേരിട്ട് പോകണമെന്നില്ല...! സൗദിയിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ...

രണ്ട് ദിവസത്തോളം അഞ്ച് പേര് ചേര്ന്ന് മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തു, അവശയായി ബോധം കേട്ട പെൺകുട്ടിയെ തേയില എസ്റ്റേറ്റില് ഉപേക്ഷിച്ച് രക്ഷപ്പെട്ടു, അസമില് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

വിവാഹ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല: നിശ്ചയിച്ച സമയത്ത് മിന്ന് ചാര്ത്തിയത് വിവാഹം കൂടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ....

ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിൽ രാജ്യത്ത് യുവാക്കൾക്ക് നല്ലൊരു ഭാവിയുണ്ട്; ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ യുവാക്കൾക്ക് വലിയ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സഹായകമാകും; യുവജനങ്ങൾക്ക് പ്രചോദനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
