Widgets Magazine
10
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്

29 NOVEMBER 2024 11:57 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 560 രൂപയോളമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 57000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,280 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരിക്കുകയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്...

മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...

17 October 2024

നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള്‍ രോഗത്തിലേക്കും ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്‍ഷവും ഏതാണ്ട് 30 ലക്ഷം പേര്‍ അമിതമായ മദ്യപാന...

പുതിയ സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി...

13 July 2024

നിര്‍മ്മിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി. 22 ഭാഷകളിലാണ് എഐ പഠനം സാധ്യമാക്കുന്ന Saksharatha.ai (www.saksharatha.ai) പ്രോഗ്രാം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത...

ഐടി ജീവനക്കാര്‍ക്കായുള്ള ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും; ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റില്‍ ആരംഭിക്കും...

04 July 2024

ഗെയിമിങ്ങിലൂടെ ബിസിനസ് വിജ്ഞാനവും നൈപുണ്യവും വളര്‍ത്തുന്നതിനായി ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും. ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റിലാണ് ആരംഭിക്...

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...

02 May 2024

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെന്‍സ്, പാരാമിലിറ്ററി, സ്പെഷ്യല്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷ...

കേരള ഐടി ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയം...

09 March 2024

കേരളത്തിലെ ഐടി ആവാസവ്യവസ്ഥ ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹകരണത്തോടെ സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാദമിയ ഇന്‍ഡസ്ട്രി ഇന്‍റര്‍ഫേസ് എക്സ്പോ സംഘടിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര കമ്പനികള്‍, കേരള സ്റ്റാ...

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു: ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടും...

30 August 2023

ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ യു എസ് ടി ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയാ...

പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

09 May 2023

കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 7 മണിയ...

റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ്; ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ; ആകർഷണ്ണീയമായ ഡിസൈൻ; അറിയാം റിയൽമി സി30എസ്-നെ കുറിച്ച്

19 January 2023

  റിയൽമി സി30എസ് വിപണിയിൽ എത്തി. റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നാണ് റിയൽമി സി30എസ്. ഇതിന്റെ വളരെ വ്യത്യസ്ഥമായ ഡിസൈനാണ് പ്രധാന ആകർഷണീയത. കൂടാതെ ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ...

പോകോ സി50: ഇത് ഒരു ഒന്നൊന്നര ഐറ്റം ; ആർക്കും സ്വന്തമാക്കാം; പോകോ സി50 ന്റെ ആകർഷണ്ണീ യമായ സവിശേഷതകൾ ഇതൊക്കെ

15 January 2023

പോകോ സി50 എത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സി- സീരീസ് ലൈനപ്പിലെ പുതിയ ഹാൻഡ്സെറ്റാണ് പോകോ സി50 എന്ന മൊബൈൽ. മാത്രമല്ല കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ പ്രധാന ആക...

ബസ് യാത്ര തുടങ്ങുന്നതു മുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും... സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് മൊബൈല്‍ ആപ്പിലൂടെയറിയാം... സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാനായി 'വിദ്യാവാഹന്‍' ആപ്പ് എത്തുന്നു.....

04 January 2023

സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് മൊബൈല്‍ ആപ്പില്‍.. സ്‌കൂള്‍വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാനായി 'വിദ്യാവാഹന്‍' ആപ്പ് ഇന്ന് പ്രവര്‍ത്തനസജ്ജമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച പദ്ധതി ഉദ്...

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2022: ഐഫോണ്‍ 12 നാല്‍പ്പതിനായിരം രൂപയ്ക്ക് താഴെ? വമ്പൻ ഓഫറുകള്‍,പ്രൈം മെമ്പേഴ്‌സിന് ഇന്ന് അര്‍ധരാത്രി മുതല്‍

22 September 2022

ഇന്ത്യയിൽ ഇത് ഉത്സവ സീസണാണ്, അതുപോലെ തന്നെ ഫ്ലിപ്കാർട്ടിലും ആമസോൺ ഇ-കൊമേഴ്‌സ് വിപണിയിലും വിൽപ്പന നടക്കുന്നു. ആമസോണിന്റെ വാർഷിക ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 23 മുതൽ (നാളെ മുതൽ ) ആരംഭിക്...

വാട്സാപ്പ് ഉപയോഗിക്കുമ്പോൾ നമ്മൾ ഓൺലൈനിൽ ഉണ്ടെന്ന് ആരും അറിയരുതെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇപ്പോൾ ഇതാ ആ ആഗ്രഹം സഫലമാകാൻ പോകുകയാണ്; വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാവുന്ന ഫീച്ചറുമായി വാട്സാപ്പ്

16 September 2022

വാട്സാപ്പ് ഉപയോഗിക്കുമ്പോൾ നമ്മൾ ഓൺലൈനിൽ ഉണ്ടെന്ന് ആരും അറിയരുതെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇപ്പോൾ ഇതാ ആ ആഗ്രഹം സഫലമാകാൻ പോകുകയാണ്. വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആ...

പൂനെ പ്ലാന്റിൽ നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി വികസിപ്പിക്കാൻ ടാറ്റ പവർ

15 September 2022

ടാറ്റ മോട്ടോഴ്‌സിന്റെ പൂനെ പ്ലാന്റിൽ നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി സ്ഥാപിക്കാൻ ടാറ്റ പവർ കരാർ ഒപ്പിട്ടു. ടാറ്റ മോട്ടോഴ്‌സിന്റെ പൂനെ വാണിജ്യ വാഹന നിർമ്മാണ കേന്ദ്രത്തിൽ നാല് മെഗാവാട്ടിന്റെ ഓൺ-സൈറ്റ് ...

ലോകത്തിലെ ആദ്യ അള്‍ട്രാകാര്‍, വില 108 കോടി, വിപണിയെ അമ്പരിപ്പിക്കാന്‍ ഒരുങ്ങി ഗ്രീക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനി

19 October 2021

ലോകത്തിലെ ആദ്യ അള്‍ട്രാകാര്‍ അവതരിപ്പിക്കാനൊരുങ്ങി ഗ്രീക്ക് സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ എസ് പി ഓട്ടോമോട്ടീവ്. 3000 ബിഎച്ച്പി കരുത്തോടെ എത്തുന്ന ഈ കാറിന്റെ പേര് കെയോസ് എന്നാണെന്നും വാഹനത്തിന്റെ ബുക്കിംഗ...

ടാറ്റാ പഞ്ച് കാത്തിരിക്കുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്ത!! കമ്പനിയുടെ മൈക്രോ എസ്‌യുവി ഒക്ടോബര്‍ 18ന് പുറത്ത്; വില വിവരം അറിയാനുള്ള ആകാംക്ഷയിൽ ഉപഭോക്താക്കൾ

14 October 2021

ടാറ്റ പഞ്ചിനു വേണ്ടി കത്തഗിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ് വാർത്ത. കമ്പനിയുടെ ഈ മൈക്രോ എസ്‌യുവി ഒക്ടോബര്‍ 18 ന് പുറത്തിറക്കാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ, പഞ്ചിന്റെ വിലയെക്കുറിചുള്ള ഒരു വിവരവും ഇതുവര...

Malayali Vartha Recommends