KERALA
വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്ഹതയുണ്ടെന്നുള്ള കോടതി വിധിയില് പ്രതികരിച്ച് രമേശ് ചെന്നിത്തല
രാമനാട്ടുകരയില് സംഘര്ഷത്തിനിടെ 2 യുവാക്കള്ക്ക് കുത്തേറ്റു
19 November 2025
രാമനാട്ടുകരയില് മദ്യപിക്കുന്നതിനിടയില് രണ്ട് യുവാക്കള്ക്ക് കുത്തേറ്റു. റമീസ് റഹ്മാന്, റഹീസ് എന്നിവര്ക്കാണ് കുത്തേറ്റത്. വയറിനു കുത്തേറ്റ റഹീസിന്റെ നില ഗുരുതരമാണ്. പ്രതി അക്ബര് സ്ഥലത്തുനിന്ന് ഓടി...
99 ശതമാനം ഫോം വിതരണം പൂര്ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്
19 November 2025
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറു മണിയോടെ 99 ശതമാനം എന്യുമറേഷന് ഫോം വിതരണം ചെയ്തെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് ഡോ. രത്തന് യു. കേല്ക്കര് അറിയിച്ചു. വോട്ടര്മാരെ കണ്ടെത്താന് കഴിയാത്ത ഫോമുകളുടെ എണ്ണ...
മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില് പിതാവിന് 178 വര്ഷം തടവ്
19 November 2025
മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില് പിതാവിന് 178 വര്ഷം തടവും 1078500 രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല്പതുകാരനായ പ്രതി ഇപ്പോള്...
തന്റെ സിനിമകള്ക്ക് അര്ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി
19 November 2025
രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടന് സുരേഷ് ഗോപി. തന്റെ സിനിമകള്ക്ക് അര്ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മനോരമ ന്യൂസ് ...
പാര്ട്ണര് ആക്കാം എന്ന് പറഞ്ഞ് യുവാവില് നിന്ന് ഡോക്ടര് ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ
19 November 2025
മനിശ്ശേരി മനയിലെ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിന്റെ ഏക മകള് ഡോ. നിഖിത ബ്രഹ്മദത്തന് ആണെന്ന് വിശ്വസിപ്പിച്ചാണ് യുവതി പാലക്കാട് കാവില്പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ പരിചയപ്പെട്ടത്. കോടികളുട...
കോണ്ഗ്രസ് സ്ഥാനാര്ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില് മത്സരിക്കാം
19 November 2025
മുട്ടടയിലെ കോണ്ഗ്രസ് സ്ഥാനാര്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാനുള്ള തടസങ്ങള് നീങ്ങി. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടര്പട്ടികയില്നിന്ന് ഒഴിവാക്കിയ...
സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ
19 November 2025
സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു, കോടതിക്ക് നന്ദി. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള കോടതി അനുമതിയിൽ ആദ്യ പ്രതികരണവുമായി വൈഷ്ണ സുരേഷ്. ഇത് ജനാധിപത്...
ശബരിമലയില് ദര്ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്
19 November 2025
മണ്ഡല - മകരവിളക്ക് തീര്ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്. 2,98,310 പേരാണ് നവംബര് 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര് 16 ന് 53,278, 17 ന് 98...
വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി
19 November 2025
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കിയ നടപടി റദ്ദാക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച ഹൈകോടതിയെ തീരുമാനം അറിയ...
വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്
19 November 2025
നയൻസിന്റെ വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് വിഘ്നേഷ്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാൾ. പിറന്നാൽ സമ്മാനമായി വിഘ്നേഷ് നടി നയൻതാരയ്ക്ക് നൽകിയ സമ്മാനമാണ് ആ പുതിയ അതിഥി. 2023 ലെ പിറന്നാ...
സ്വര്ണക്കൊള്ളക്കാരന് കോഴിക്കോട് സ്ഥാനാര്ത്ഥി ! CPM ഫണ്ടറെന്ന്.. തദ്ദേശത്തില് പിടിമുറുക്കി പാര്ട്ടി
19 November 2025
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കൊടുവള്ളി സ്ഥാനാർത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മുൻപ് 2020ൽ സ്ഥാനാർത്ഥിയായി തിരഞ്ഞെത്തതിന് തൊട്ടുപ്പിന്നാലെയായിരുന്ന...
ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം
19 November 2025
ചെറുതോണിയില് സ്കൂള് ബസ് കയറി പ്ലേ ക്ലാസ് വിദ്യാര്ത്ഥിനി മരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂള് മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്...
പതിനെട്ടാം പടി കയറാതെ അയ്യപ്പ ദര്ശനമോ !! തലയില് കൈവെച്ച് കരഞ്ഞ് വിശ്വാസം വ്രണപ്പെട്ട് അയ്യപ്പ ഭക്തര്; അഭിഷേകം നടത്തിയ നെയ്യ് പോലും കിട്ടിയില്ല സാറമ്മാരേ...ശബരിമലയില് ആചാരങ്ങള് ലംഘിക്കപ്പെട്ട ! എല്ലാത്തിനും കാരണക്കാര് സര്ക്കാരും ദേവസ്വംബോര്ഡും; വിശ്വാസികളുടെ ശബ്ദമായ് പൊട്ടിത്തെറിച്ച് ഹൈക്കോടതി പറഞ്ഞത്
19 November 2025
ഒരുകാലത്തും ഇല്ലാത്ത വിധം ശബരിമലയില് ആചാരം ലംഘിക്കപ്പെട്ടിരിക്കുന്നു. പതിനെട്ടാം പടി കയറ്റാതെ കിട്ടുന്ന വഴികളിലൂടെ ഭക്തരെ നടയ്ക്ക് മുന്നിലേക്ക് ഉന്തിത്തള്ളിവിട്ട് പോലീസ്. പടി കയറി മുകളിലെത്തി അയ്യപ്പ...
സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്ഥാടകര്ക്ക് സുഗമ ദര്ശനമൊരുക്കി കേരള പൊലീസ്
19 November 2025
വിര്ച്യുല് ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്ക് മൂലം ശബരിമലയില് ദര്ശനം നടത്താന് കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്ന്ന സ്ത്രീകളും കുട്ടികളും ഉള്പ്പടെയുള്ള സംഘത്തിന് സുഗമദര്ശനം ഒരുക്കി ...
മിനിവാന് സ്കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം
19 November 2025
മിനിവാന് സ്കൂട്ടറിലിടിച്ച് കോളേജിലേയ്ക്ക് പരീക്ഷയെഴുതാന് പോയ വിദ്യാര്ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശേരി ഏകരൂര് സ്വദേശി വഫ ഫാത്...
സ്വര്ണക്കൊള്ളക്കാരന് കോഴിക്കോട് സ്ഥാനാര്ത്ഥി ! CPM ഫണ്ടറെന്ന്.. തദ്ദേശത്തില് പിടിമുറുക്കി പാര്ട്ടി
ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല























