Widgets Magazine
02
Jun / 2023
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

kauthukalokam

ഫർഹാനയെ കാണാൻ തടിച്ച് കൂടി ആൾക്കൂട്ടം: രണ്ട് ലക്ഷം രൂപയ്ക്കല്ലേ നീ കൊന്നത്... ഇനി ജയിലിൽ പോയി കല്യാണം കഴിക്കാം....

01 JUNE 2023 04:43 PM ISTമലയാളി വാര്‍ത്ത
ഹോട്ടൽ ഉടമയുടെ കൊലപതകത്തിൽ തെളിവെടുപ്പ് നടക്കുമ്പോൾ ഓരോ ദിവസവും അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. ഷിബിലി, ഫർഹാന എന്നിവരെ സംഭവം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചും ഇരുത്തി ചോദ്യം ചെയ്തു. നടന്ന സംഭവങ്ങൾ ഇരുവരും പൊലീസിനോടു വിവരിച്ചുകൊടുത്തു...

സുരേഷ് കുമാറിന്റെ ലളിത ജീവിതം കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ.... കാര്‍ഡ് ബോര്‍ഡിലും, പ്ലാസ്റ്റിക് കവറുകളിലും അലക്ഷ്യമായി പൊതിഞ്ഞ് വച്ച കോടികൾ: 17 കിലോ നാണയം, ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി, തേൻ, എല്ലാം കൈക്കൂലിയായി കിട്ടിയത്:- ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഞെട്ടി; കണ്ടെത്തിയത് സംസ്ഥാന വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃത സമ്പാദ്യം....

24 May 2023

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ കൈകൂലികൊണ്ട് നയിച്ചിരുന്നത് ലളിതമായ ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സൂക്ഷിച്ചിരുന്നത് സ്വന്തമായി വീട് വയ്ക്കാനാണെന്നാണ് പൊലീസിന് മൊ...

കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ മലയാളി വക്കീലിനെ ഇറക്കി : സാമൂഹിക പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയെയും, വാർത്ത പുറത്ത് വിട്ട ചാനലിനെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കാമുകനും, യുവതിയും...

22 May 2023

ദുബൈ എയർപോർട്ടിൽ ഇറങ്ങിയ ഭാര്യ ഭർത്താവിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് കാമുകന്റെ ഒപ്പം പോയെന്ന സംഭവത്തിൽ ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരിയ്ക്കും, ഭർത്താവിനിന്റെ ദുരവസ്ഥ പുറത്ത് വിട്ട ചാ...

ഡ്യൂട്ടി കഴിഞ്ഞ് വന്നാലും കുഞ്ഞിനെ ശ്രദ്ധിക്കാതെ ചാറ്റിൽ മുഴുകും: വീട്ടിൽ എത്തുന്നത് രാത്രി വൈകി:- കാമുകനൊപ്പം ഒളിച്ചോടാൻ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തു: ഗൾഫിലെത്തിയ യുവതി, കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ വഴിത്തിരിവ്

20 May 2023

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ ഭർത്താവിന് നൽകിയ ശേഷം കുട്ടിയുടെ പാസ്പോർട്ടുമായാണ് യുവതി പോയത്. പാസ്പോ...

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി, കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി: സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്ത് വിട്ട് ഭർത്താവ്...

19 May 2023

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത...

മോഖ കരതൊട്ടു: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത:- ജാഗ്രതാ നിർദ്ദേശം

14 May 2023

ഇന്ന് ഉച്ചയോടെ മോഖ ചുഴലിക്കാറ്റ് തീരം തൊടും. 190 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ...

വരന്റെ വീട്ടിൽ താലികെട്ട് കഴിഞ്ഞ് എത്തിയ വധു ഇറങ്ങിയോടിയത് വരന്റെ വീടിന്റെ ശോചനീയാവസ്ഥ കണ്ട്:- ഓടുന്നതിനിടെ വിവാഹ ബന്ധം വേർപെടുത്തണമെന്ന് നിലവിളി:- സംഭവിച്ചത് ഇതാണ്...

12 May 2023

ഏറെ ആഘോഷത്തോടെ നടത്തിയ വിവാഹത്തിന് ശേഷം വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താലി കെട്ടു കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ ശേഷമാണ...

എ.ഐ ക്യാമറയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, കുടുംബ കലഹവും: ഭർത്താവിനൊപ്പം മറ്റൊരു യുവതിയുടെ യാത്ര: പിഴയടക്കാൻ ആവശ്യപ്പെട്ടുള്ള ചിത്രം ഭാര്യയുടെ കയ്യിൽ കിട്ടി

10 May 2023

നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ സ്ഥാപിച്ച മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണക്യാമറ കാരണം കുടുംബകലഹവും. എ.ഐ ക്യാമറയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന...

വരന്റെ വീട്ടിൽ താലികെട്ട് കഴിഞ്ഞ് എത്തിയ വധു വീട് കണ്ടതോടെ' ഇറങ്ങിയോടി: പരിഭ്രമിച്ച ബന്ധുക്കൾ ബലമായി പിടിച്ച് കൊണ്ടുവന്നിട്ടും ഈ വീട്ടിൽ കയറില്ലെന്ന് ശപഥം ചെയ്തു! വരനും, വധുവും പരസ്പരം തള്ളിപ്പറഞ്ഞതോടെ ഇരു കൂട്ടരുടെ ബന്ധുക്കളും തമ്മിൽ കയ്യാങ്കളിയായി: അന്തംവിട്ട നാട്ടുകാർ ചെയ്തത് ഇങ്ങനെ...

09 May 2023

ഏറെ ആഘോഷത്തോടെ നടത്തിയ താലികെട്ടിന് ശേഷം വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് ഞെട്ടിക്കുന്ന സംഭവം. കുന്നംകുളം തെക്കേപുറത്താണ്...

വാടകവീട് കേന്ദ്രീകരിച്ച് സഹോദരങ്ങളും സ്ത്രീയും നടത്തിവന്ന ബിസിനസ്സ് പൊളിച്ചടുക്കി നാട്ടുകാർ: രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്ന് പോകുന്നത് പതിവായതോടെ പുറത്തായത് കഞ്ചാവ് വിൽപ്പന...

07 May 2023

വാടകവീട് കേന്ദ്രീകരിച്ച് ബാലുശേരിക്കടുത്ത് എകരൂരിൽ വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയ സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ പിടിയിലായി. ഒമ്പത് കിലോ കഞ്ചാവും1.14 ലക്ഷം രൂപയുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ക...

അരിക്കൊമ്പന്‍ തമിഴ്‌നാട് ജനവാസ മേഖലയില്‍: കോളറില്‍ നിന്നുമുള്ള സി​ഗ്നലുകള്‍ വീണ്ടും നഷ്ടമായി:- പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിർദ്ദേശം

06 May 2023

അരിക്കൊമ്പന്റെ കോളറില്‍ നിന്നുമുള്ള സി​ഗ്നലുകള്‍ വീണ്ടും നഷ്ടമായി. മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായ...

ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ: സംസ്ഥാനത്ത് വേനൽ ചൂട് നേരിയ തോതിൽ ഉയരും: ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

04 May 2023

ഇന്ന് മുതൽ സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും. ഞായറാഴ...

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല! ട്രാൻലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട്:- പെരിയാർ കടുവ സങ്കേതത്തെക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മികച്ച ഇടം: ഡോ. പി.എസ്. ഈസ

03 May 2023

പെരിയാർ ടൈ​ഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത ...

ഇടുക്കിയിൽ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ആഘോഷമാക്കി ചിന്നക്കനാൽ നിവാസികൾ: വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം...

02 May 2023

കാലങ്ങളായി ചിന്നക്കനാൽ, ശാന്തൻപാറ നിവാസികളുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ആഘോഷമാക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പനെ കൊണ്ടുപോയപ്പോൾ അരിപ്പായസം വിളമ്പിയ നാട്ടുകാർ കുംകിയാനകൾക്ക്...

ഉയരമില്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ട വ്യക്തിയാണ് അമേരിക്കക്കാരനായ മോസസ് ഗിബ്‌സൺ... എന്തിനേറെ പറയുന്നു തന്റെ പ്രണയങ്ങളെല്ലാം ഈ കാരണത്താൽ നഷ്ടപ്പെടുന്നതും ഗിബ്‌സണെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു.... എന്നാൽ അതിലൊന്നും തോറ്റുകൊടുക്കാൻ ആ യുവാവ് തയ്യാറായിരുന്നില്ല.. ..

16 April 2023

  ഉയരമില്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ട വ്യക്തിയാണ് അമേരിക്കക്കാരനായ മോസസ് ഗിബ്‌സൺ . എന്തിനേറെ പറയുന്നു തന്റെ പ്രണയങ്ങളെല്ലാം ഈ കാരണത്താൽ നഷ്ടപ്പെടുന്നതും ഗിബ്‌സണെ നിരാശയുടെ പടുകുഴിയില...

Malayali Vartha Recommends