Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!

16 FEBRUARY 2026 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ദീർഘകാലമായി അലട്ടിയിരുന്ന രോഗാവസ്ഥകളിൽ നിന്ന് പൂർണ്ണ മോചനം ലഭിക്കുന്ന ദിവസമാണിത്. ആരോഗ്യം വീണ്ടെടുക്കുന്നതിലൂടെ ഉന്മേഷവും പ്രവർത്തനക്ഷമതയും വർദ്ധിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പുതിയ ഉൾക്കാഴ്ചകൾ ലഭിക്കാൻ സാഹചര്യമൊരുങ്ങും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ട ദിവസമാണ്. അനാവശ്യമായ ആരോപണങ്ങളോ അന്വേഷണങ്ങളോ നേരിടേണ്ടി വന്നേക്കാം. ഇത് സാമൂഹികമായ അപമാനത്തിന് കാരണമായേക്കാമെന്നതിനാൽ എല്ലാ ഇടപാടുകളിലും സുതാര്യത ഉറപ്പുവരുത്തുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വ്യക്തിബന്ധങ്ങളിൽ ചില വിള്ളലുകൾ വീഴാൻ സാധ്യതയുള്ള ദിവസമാണ്. ദീർഘകാല സുഹൃത്തുക്കളുമായി അകൽച്ചയോ തർക്കങ്ങളോ ഉണ്ടായേക്കാം. ശത്രുക്കളിൽ നിന്നുള്ള ശല്യം വർദ്ധിക്കാൻ ഇടയുള്ളതിനാൽ കരുതലോടെ നീങ്ങുന്നത് നന്നായിരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തൊഴിൽ വിജയവും സർവ്വകാര്യ സിദ്ധിയും ഉണ്ടാകുന്ന ശുഭദിനമാണിത്. പഴയ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാൻ അവസരം ലഭിക്കും. അവരോടൊപ്പം ഉല്ലാസയാത്രകൾക്കോ പുണ്യസ്ഥല സന്ദർശനത്തിനോ സാഹചര്യമൊരുങ്ങും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

അസാമാന്യമായ ചിന്താശക്തിയും ധൈര്യവും പ്രകടിപ്പിക്കുന്ന ദിവസമാണിത്. എല്ലാ കാര്യങ്ങളിലും പോസിറ്റീവായ ഇടപെടലുകൾ വഴി വിജയം കൈവരിക്കും. വാഹന ഭാഗ്യം, നല്ല സുഹൃത്തുക്കളുടെ സഹായം, മികച്ച ഭക്ഷണ സുഖം എന്നിവ ഇന്ന് ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. അല്ലാത്തപക്ഷം മാനഹാനിക്കും അപവാദങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളുമായി കലഹങ്ങളോ അകൽച്ചയോ ഉണ്ടാകാതെ ശ്രദ്ധിക്കണം. അമിതമായ ആഡംബരം സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചേക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

പ്രിയപ്പെട്ടവരുടെ വിയോഗമോ അവർക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളോ മനസ്സിനെ വേദനിപ്പിച്ചേക്കാം. എല്ലാ കാര്യങ്ങളിലും അമിതമായ ഉത്കണ്ഠ അനുഭവപ്പെടാൻ ഇടയുണ്ട്. നിസ്സാര കാര്യങ്ങളെ ചൊല്ലി ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകാതെ നോക്കണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കൃഷി, പക്ഷി-മൃഗാദികളുടെ ബിസിനസ്സ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ ലാഭം ലഭിക്കും. പുതിയ പങ്കാളിത്തങ്ങൾ ഗുണകരമാകും. ദീർഘകാലമായി ലഭിക്കാതിരുന്ന വസ്തുവകകൾ കൈവരാനോ ബാങ്ക് വായ്പകൾ അനുവദിക്കപ്പെടാനോ സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സർക്കാർ സംബന്ധമായോ കുടുംബപരമായോ നിലനിൽക്കുന്ന കേസുകളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം കാണിക്കുമെങ്കിലും അത് പലപ്പോഴും ദോഷാനുഭവങ്ങളിലേക്ക് നയിച്ചേക്കാം എന്നതിനാൽ ശ്രദ്ധിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കാവുന്ന ദിവസമാണിത്. തൊഴിൽ രഹിതർക്ക് അർഹമായ ജോലി ലഭിക്കാനും അതിൽ ശോഭിക്കാനും സാധിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

രോഗാദി ദുരിതങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. തെറ്റായ വഴികളിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, അത് ഒഴിവാക്കാൻ ശ്രമിക്കണം. ശത്രുശല്യവും നിയമപരമായ പ്രശ്നങ്ങളും പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തികളെ നേരിൽ കാണാൻ അവസരം ലഭിക്കും. ഈ കൂടിക്കാഴ്ചകൾ കരിയറിലും സാമൂഹിക ജീവിതത്തിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. പുതിയ ബന്ധങ്ങൾ ഗുണകരമായി ഭവിക്കും.


തയ്യാറാക്കിയത്: ജയറാണി ഇ. വി.

വിളിക്കുക: +91 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ജയറാണി, കഴിഞ്ഞ 25 വർഷത്തിലേറെയായി ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം, ആചാര അനുഷ്ഠാനങ്ങൾ എന്നീ മേഖലകളിൽ വിശ്വസ്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരുന്നു.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...  (25 minutes ago)

കള്ളക്കടൽ പ്രതിഭാസം... ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം...  (39 minutes ago)

നിയമസഭ കയ്യാങ്കളിക്കേസ്... വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക  (43 minutes ago)

എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം... വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിം​ഗിന് വെള്ളി മെഡൽ  (1 hour ago)

കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും  (1 hour ago)

താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടി... മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്...  (1 hour ago)

യു.പിയിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  നിരവധി മരണം  (2 hours ago)

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ഇന്ന് മുതൽ  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍...  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (2 hours ago)

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (3 hours ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (3 hours ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (4 hours ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (4 hours ago)

Malayali Vartha Recommends