Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NAATTARIVU

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...

16 JUNE 2025 05:08 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ മുന്നയിപ്പില്‍ മാറ്റം. ഓറഞ്ച്, യെല്ലോ അലേർട്ടിലാണ് മാറ്റം. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അത് നാല് ജില്ലകളായി ചുരുങ്ങി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയ...

കാപ്പി വില കുറഞ്ഞു.. കര്‍ഷകര്‍ ദുരിതത്തില്‍

16 June 2025

കാപ്പി വിലയില്‍ മങ്ങലേറ്റു. വില കുറഞ്ഞത് കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. വന്‍ വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവര്‍ വിപണിയിലെ തളര്‍ച്ച സമ്മര്‍ദത്തിലാക്കി. ജനുവരിയില്‍ കിലോ 500 രൂപയി...

പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്...

12 June 2025

പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്. ബുധനാഴ്ച പൈനാപ്പിള്‍ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പാണ് വില കുതിച്ചുയര്‍ന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണു സൂചനകളുള്ളത...

റബര്‍ ആര്‍.എസ്.എസ് ഫോര്‍ വില 200 കടന്നു....

02 June 2025

സംസ്ഥാനത്ത്  മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചു. അതോടെ ഷീറ്റിന് ഡിമാന്‍ഡ് കൂടുകയും ചെയ്തു. റബര്‍ ആര്‍.എസ്.എസ് ഫോര്‍ വില 200 കടന്നു. വ്യാപാരികള്‍ 204 രൂപയ്ക്ക് വരെ ഷീറ്റ് എടുത്തു. 170-180 വരെ താഴ്ന്ന ശേഷ...

ജാതിത്തോട്ടങ്ങളില്‍ ക്രമാതീതമായി ഇലകള്‍ കൊഴിയുന്നതിന് പരിഹാരം

29 May 2025

കാലവര്‍ഷമാകുമ്പോള്‍ ജാതിത്തോട്ടങ്ങളില്‍ ക്രമാതീതമായി ഇലകള്‍ കൊഴിയുന്നതായി കാണാം. മഴക്കാലത്താണ് ഈ രോഗബാധ രൂക്ഷം. ഫൈറ്റോഫ്ത്തോറ എന്ന കുമിളാണ് രോഗകാരണം. ഇലകളില്‍ നടുഞരമ്പിനോടു ചേര്‍ന്ന് വെള്ളം നനഞ്ഞ മാതി...

ചുഴലിക്കാറ്റും ശക്തമായ പേമാരിയും ഒരുമിച്ച് അനുഭവിച്ച സ്ഥിതിയിൽ തലസ്ഥാനം: 2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..?

24 May 2025

2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..? കനത്ത ആശങ്കയാണ് ഈ ചോദ്യം ഉയർത്തുന്നത്. ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തും. ഇതോടെ മഴ കൂടുതല്‍ ശക്തമ...

നിരാശയോടെ കര്‍ഷകര്‍.... കൊക്കോക്ക് മാര്‍ക്കറ്റില്‍ വിലയിടിവ്

23 May 2025

മാര്‍ക്കറ്റില്‍ കൊക്കോക്ക് ഉണ്ടായ വിലയിടിവ് കര്‍ഷകരെയാകെ നിരാശയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൊക്കോ പച്ച ബീന്‍സ് കിലോക്ക് 350 രൂപ ഉണ്ടായിരുന്നു. ഇപ്പോള്‍ 120 രൂപയിലെത്തി നില്‍ക്കു...

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ 'ക്ഷീരദീപം' പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപ കൂടി കൂടും....

17 May 2025

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ 'ക്ഷീരദീപം' പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപകൂടി കൂടും. തുക കൂട്ടാനുള്ള ക്ഷേമനിധി ബോര്‍ഡ് തീരുമാനത്തിന് സര്‍ക്കാരിന്റെ അംഗീകാരം . ക്ഷീരകര്‍...

വീട്ടുമുറ്റത്തും ടെറസിലും അടുക്കളത്തോട്ടത്തിലുമെല്ലാം കൃഷിചെയ്യാം വഴുതന

14 May 2025

ജൈവ പച്ചക്കറികളില്‍ വീടുകളില്‍ കൃഷി ചെയ്യാം. അധികം ചെലവില്ലാതെ തന്നെ ജൈവപച്ചക്കറികള്‍ വിളവെടുക്കാം. അത് മനസ്സിനും ആനന്ദകരമായിരിക്കും. വീട്ടുമുറ്റത്തും ടെറസിലും അടുക്കളത്തോട്ടത്തിലുമെല്ലാം കൃഷിചെയ്യാന്...

വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ല... നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍

10 May 2025

വാഴ കുലയ്ക്കാത്തതിനാല്‍ നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍. വണ്ടൂര്‍ കരിമ്പന്‍തൊട്ടിയില്‍ അലവി നല്‍കിയ പരാതിയിലാണ് കമീഷന്റെ ഉത്തരവ്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ച...

അടുക്കള കൃഷിയായി തെരഞ്ഞെടുക്കാം വഴുതനയെ....

09 May 2025

വഴുതനയില്‍ കാര്‍ബോഹൈഡ്രേറ്റും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ധാരാളം. അടുക്കള കൃഷിയായും പുരപ്പുറ കൃഷിയായുമൊക്കെ വിളയിക്കാം. കേരളത്തിലെ കാലാവസ്ഥ മികച്ച വിളവിന് അനുയോജ്യം. വിത്തുപാകി തൈകള്...

കര്‍ഷകര്‍ ആശങ്കയില്‍... റബര്‍ വിലയിടിയുന്നു

07 May 2025

റബര്‍ വില ഇടിയുന്നതോടെ കര്‍ഷകര്‍ ആശങ്കയിലാകുന്നു. സീസണ്‍ തുടക്കത്തോടെ വിലയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. വില ചെറുതായി കൂടുന്നത് കണ്ട് ചരക്ക് വിറ്റഴിക്കാതെ കാത്തിരുന്നവരെയും നി...

കുരുമുളക് കര്‍ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക്...

28 April 2025

കുരുമുളക് കര്‍ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉല്‍പന്നം സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക് . 2014ല്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ക്വിന്റലിന് 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട് കനത്ത വില തക...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം മഴ ഇങ്ങനെ...

19 April 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ഇന്നും നാളെയും മ...

വയനാട് വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

14 April 2025

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില...

നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത...

12 April 2025

ഇന്ന് 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്...

Malayali Vartha Recommends