Widgets Magazine
18
Nov / 2018
Sunday
Forex Rates:

1 aed = 19.54 inr 1 aud = 52.63 inr 1 eur = 81.98 inr 1 gbp = 92.17 inr 1 kwd = 235.99 inr 1 qar = 19.72 inr 1 sar = 19.13 inr 1 usd = 71.79 inr

GULF

കുവൈറ്റില്‍ വീണ്ടും ശക്തമായ മഴ, രാജ്യത്തെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്അവധി പ്രഖ്യാപിച്ചു

14 NOVEMBER 2018 11:33 AM ISTമലയാളി വാര്‍ത്ത
കുവൈറ്റില്‍ ഇന്നു മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതിമന്ത്രി ബഖീത് അല്‍ റാഷിദി അറിയിച്ചു. മഴ കണക്കിലെടുത്ത് ഇന്ന് രാജ്യത്തെ എല്ലാ സര്‍...

റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു

13 November 2018

നബിദിനം പ്രമാണിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. മുൻപ് നവംബർ 20നാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതിനാൽ നവംബര്‍ 18 ന് അവധി നൽകാനാണ് അധികൃതരുടെ...

ദുബായിയ്ക്കു പിന്നാലെ ഷാർജയിലും; വിമാനത്താവളത്തിൽ നിശ്ചിത ആകൃതിയില്ലാത്ത ലഗേജുകൾക് വിലക്ക്

13 November 2018

വിമാനത്താവളത്തിൽ നിശ്ചിത ആകൃതിയില്ലാത്ത ബാഗേജുകൾ റദ്ദാക്കാനൊരുങ്ങുകയാണ് ഷാർജാ ഭരണകൂടം. പുതിയ ലഗേജ് നിയമം ഡിസംബര്‍ നാല് മുതല്‍ പ്രാബല്യത്തിലാകുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഒരു വശമെങ്കിലും പരന്ന പ്രത...

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസം അല്‍ റൂമി രാജിവച്ചു

10 November 2018

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസം അല്‍ റൂമി രാജിവച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെ ഉത്തരവാദിത്വം ...

ആണവോര്‍ജ നിര്‍മാണമടക്കം ഏഴ് വന്‍കിട പദ്ധതികള്‍ക്ക് സൗദി അറേബ്യയില്‍ തുടക്കം

07 November 2018

ആണവോര്‍ജ നിര്‍മാണമടക്കം ഏഴ് വന്‍കിട പദ്ധതികള്‍ക്ക് സൗദി അറേബ്യയില്‍ തുടക്കം കുറിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആണവ ഊര്‍ജം, ഉപ്പു ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വ...

നബിദിനത്തെ വരവേൽക്കാനൊരുങ്ങി യുഎഇ; പൊതു അവധി പ്രഖ്യാപിച്ചു

06 November 2018

നബിദിനം പ്രമാണിച്ച് യു.എ.ഇ ക്യാബിനറ്റ് പൊതു അവധി പ്രഖാപിച്ചതായി റിപ്പോർട്ടുകൾ. നവംബര്‍ 18 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അതേസമയം ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ്...

സൗദി ജ്വല്ലറികള്‍ക്ക് വിലക്ക് ! ; പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും അജ്ഞാതരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങരുത്

04 November 2018

സൗദിയിലെ ജ്വല്ലറികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും അജ്ഞാതരില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെയു...

യു.​എ.​ഇ​യി​ലേയ്ക്ക് കൊണ്ടുവരുന്ന എല്ലാ മരുന്നുകൾക്കും അ​നു​മ​തി ആ​വ​ശ്യ​മില്ല; ​വ്യക്തിഗത ഉ​പ​യോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ രാജ്യത്തേയ്ക്ക് കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​ത്തിൽ വിശദീകരണങ്ങളുമായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം

03 November 2018

യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും കൊണ്ട് വരുന്ന എ​ല്ലാ മ​രു​ന്നു​ക​ൾ​ക്കും മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. വ്യ​ക്​​തി​ഗ​ത ഉ​പ​യോ...

സ്കൂൾ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ ഉപയോഗം നിരോധിച്ച് കുവൈത്ത്

03 November 2018

കുവൈത്തിൽ സ്കൂൾ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി റിപ്പോർട്ടുകൾ. കഫ്റ്റീരിയകളില്‍ ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നല്‍കുവാന്‍ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട...

ദുബായ് മെട്രോയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്

02 November 2018

ദുബായ് മെട്രോ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. 96 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വ്യാഴാഴ്ച മെട്രോയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നുള്ള...

നിയന്ത്രണം വിട്ട കാർ പാഞ്ഞത് 140 കിലോമീറ്റര്‍ വേഗതയില്‍; അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറിയപ്പോൾ ഒടുവിൽ രക്ഷകരായെത്തിയത് ഷാർജ പോലീസ്

30 October 2018

ഷാർജയിൽ നിയന്ത്രണം നഷ്ടമായ കാറുമായി നടുറോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയ്ക്ക് തുണയായത് ഷാർജ പോലീസ്. 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാറുമായി റോഡില്‍ കുടുങ്ങിയ എമിറാത്തി യുവതിയെ പോലീസ് സ...

ന​വം​ബ​ര്‍ മു​ത​ല്‍ യു​എ​ഇ​ പെ​ട്രോ​ള്‍ വി​ല കു​റ​യ്ക്കു​ന്നു

29 October 2018

യു​എ​ഇ​ പെ​ട്രോ​ള്‍ വി​ല കു​റ​യ്ക്കു​ന്നു. ന​വം​ബ​ര്‍ മു​ത​ല്‍ പെ​ട്രോ​ള്‍ വി​ല കു​റ​യ്ക്കാ​നാ​ണ് യു​എ​ഇ​യു​ടെ പ​ദ്ധ​തി. നി​ല​വി​ല്‍ സൂ​പ്പ​ര്‍ 98 പെ​ട്രോ​ളി​ന് 2.61 ദി​ര്‍​ഹ​മാ​ണ്. ഇ​ത് 2.57 ദി​ര്‍​ഹ...

സന്ദീപാനന്ദ ഗിരി ഒരു സ്വാമിയേ അല്ല തട്ടിപ്പുകാരന്‍ ; കൃത്യ സമയത്തു സി സി ടി വി ഓഫ് ആയതും സെക്യൂരിറ്റി ഇല്ലാതിരുന്നതും എങ്ങനെ; ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

27 October 2018

സന്ദീപാനന്ദ ഗിരി തട്ടിപ്പുകാരന്‍ ആണെന്നും അയാളെ അക്രമിക്കേണ്ട ഗതികേട് കേരളത്തിലെ അയ്യപ്പ ഭക്തര്‍ക്കൊ ബിജെപിക്കോ ഇല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. സന്ദീപാനന്ദ ഗിരി എന്ത് സ്വാമിയാണ്....

ഡ്രൈവിങ്ങിനിടെ ഇനി മൊബൈല്‍ ഉപയോഗിച്ചാല്‍... മുന്നറിയിപ്പുമായി കുവൈറ്റ് 

22 October 2018

വാഹനമോടിക്കുന്നവര്‍ കരുതിയിരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും. കൂടാതെ പിഴയും തടവും ഉണ്ടാകുമെന്ന് കുവൈറ്റ് ഗതാഗത വിഭാഗത്തിന്റെ മുന്നറിയിപ്പ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്...

പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും; വിദേശ യാത്രയ്ക്ക് അനുമതി നല്‍കാമെന്ന് വാക്കാല്‍ സമ്മതിച്ചിട്ട് കളം മാറ്റിച്ചവിട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

20 October 2018

ദുബായ് സന്ദര്‍ശനത്തിനിടെ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മന്ത്രിമാര്‍ക്ക് വിദേശയാത്ര നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ...

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമന്റെിന് വ്യാഴാഴ്ച മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും

17 October 2018

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമന്റെിന് വ്യാഴാഴ്ച മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യന്‍ ടീമിന് പുറമെ ബദ്ധവൈരികളായ പാകിസ്താന്‍, ഏഷ്യയിലെ മികച്ച ടീമുകളായ മലേഷ്യ, തെ...

Malayali Vartha Recommends