NEW PRODUCTS
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 560 രൂപയുടെ വര്ദ്ധനവ്
29 November 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില ഉയര്ന്നു. പവന് 560 രൂപയോളമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില വീണ്ടും 57000 കടന്നു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വിപണി വില 57,280 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്ണവി...
മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
17 October 2024
നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള് രോഗത്തിലേക്കും ഗ്യാസ്ട്രോഇന്റസ്റ്റൈനല് ട്രാക്ടിന്റെ നീര്ക്കെട്ടിലേക്കും അര്ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്ഷവും ഏതാണ്ട് 30 ലക്ഷം പേര് അമിതമായ മദ്യപാന...
പുതിയ സൗജന്യ എഐ പ്രോഗ്രാമുമായി എന്ട്രി...
13 July 2024
നിര്മ്മിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പ്രോഗ്രാമുമായി എന്ട്രി. 22 ഭാഷകളിലാണ് എഐ പഠനം സാധ്യമാക്കുന്ന Saksharatha.ai (www.saksharatha.ai) പ്രോഗ്രാം വ്യവസായ-നിയമ-കയര് വകുപ്പ് മന്ത...
ഐടി ജീവനക്കാര്ക്കായുള്ള ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്ക്ക് വേദിയാകും; ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റില് ആരംഭിക്കും...
04 July 2024
ഗെയിമിങ്ങിലൂടെ ബിസിനസ് വിജ്ഞാനവും നൈപുണ്യവും വളര്ത്തുന്നതിനായി ഐടി ജീവനക്കാര്ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്ക്ക് വേദിയാകും. ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റിലാണ് ആരംഭിക്...
കേരള സ്റ്റാര്ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര് ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല് റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...
02 May 2024
കേരള സ്റ്റാര്ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല് റോബോട്ട് ടെക്നോളജി ട്രാന്സ്ഫര് കരാറില് ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെന്സ്, പാരാമിലിറ്ററി, സ്പെഷ്യല് ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷ...
Click here to see more stories from NEW PRODUCTS »
GOLD
സ്വര്ണവിലയില് വര്ദ്ധനവ്...പവന് 440 രൂപയുടെ വര്ദ്ധനവ്
11 July 2025
കേരളത്തില് സ്വര്ണവിലയില് വര്ദ്ധനവ്. പവന് ഒറ്റയടിക്ക് 440 രൂപയാണ് വര്ദ്ധിച്ചത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ്
10 July 2025
കേരളത്തില് സ്വര്ണവിലയില് വര്ദ്ധനവ്. . ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി. ഇന്ന?ലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിട്ടുണ്ടായിര...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്.... പവന് 480 രൂപയുടെ കുറവ്
09 July 2025
കേരളത്തില് ഇന്ന് സ്വര്ണവില കുറഞ്ഞു. പവന് 480 രൂപയാണ് കുറഞ്ഞത്. ഇന്നലെ സ്വര്ണവിസ ഉയര്ന്നതിന് ശേഷമാണ് ഇന്ന് സ്വര്ണവില കുറഞ്ഞത്. വിപണിയില് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 72,000 രൂപയാണ്.ഇന്നലെ ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്....പവന് 400 രൂപയുടെ വര്ദ്ധനവ്
08 July 2025
സംസ്ഥാനത്ത് സ്വര്ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില 72,480 രൂപയിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 50 രൂപയാണ് വര്ദ്ധിച്ചത്. 9060 രൂപയാണ് ഒര...
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്... പവന് 400 രൂപയുടെ കുറവ്
07 July 2025
കേരളത്തില് സ്വര്ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 300...
Click here to see more stories from GOLD »
EXCHANGE RATE
രൂപയുടെ മൂല്യത്തില് ഉണര്വ്... 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയര്ന്നു
19 May 2025
വ്യാപാരത്തിന്റെ ആരംഭത്തില് 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്ന്നത്. ഓഹരി വിപണിയില് വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും അസംസ്കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങള...
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില് വര്ദ്ധനവ്....
03 March 2025
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്ന്നത്. ഉയര്ന്ന നിലയില് നിന്ന് ഡോളര് തിരിച്ചിറങ്ങിയതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്...
രൂപ വീണ്ടും സര്വകാല റെക്കോര്ഡ് താഴ്ചയില്....വ്യാപാരത്തിന്റെ തുടക്കത്തില് 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്ക്, ഓഹരി വിപണി ഇന്നും നഷ്ടത്തില്
06 February 2025
രൂപ വീണ്ടും സര്വകാല റെക്കോര്ഡ് താഴ്ചയില്....വ്യാപാരത്തിന്റെ തുടക്കത്തില് 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്ക്ഡോളര് ആവശ്യകത വര്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാനായി കാരണമെന്ന് വിപണി വിദഗ്ധര് .ഇന്ന...
തുടര്ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്വകാല റെക്കോര്ഡില്...
23 March 2024
തുടര്ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്വകാല റെക്കോര്ഡില്. മാര്ച്ച് 15ന് അവസാനിക്കുന്ന ആഴ്ചയില് വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യണ് ഡോളര്) ഉയര്ന്ന...
വിപണിയില് നേട്ടത്തോടെ തുടക്കം... സെന്സെക്സ് 233 പോയന്റ് ഉയര്ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില് 18,176ലുമാണ് വ്യാപാരം
24 January 2023
വിപണിയില് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 18,150 കടന്നു. സെന്സെക്സ് 233 പോയന്റ് ഉയര്ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില് 18,176ലുമാണ് വ്യാപാരം . യു.എസ് വിപണികളിലെ മു...
Click here to see more stories from EXCHANGE RATE »
BANKING
റിസര്വ് ബാങ്ക് റിപോ നിരക്ക് നിരക്ക് കുറച്ചു...
06 June 2025
റിപ്പോ നിരക്ക് കുറച്ച് റിസര്വ് ബാങ്ക് . 50 ബേസിക് പോയിന്റാണ് കുറച്ചത്. ഇതോടെ 5.5 ശതമാനത്തില് റിപോ നിരക്ക് എത്തി. തുടര്ച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവന വായ്പ ഉള്പ്പെടെ നിരക...
രൂപയുടെ മൂല്യം ഇടിയുന്നു... 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്
04 June 2025
രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില് 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം താഴേക്കെത്തിയത്. കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ കഴി...
ബാങ്ക് ജീവനക്കാര് ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും...
19 March 2025
ബാങ്ക് ജീവനക്കാര് ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും. 22,23 തീയതികളില് ശനിയും ഞായറുമായതിനാല് അവധിയാണ്. ഫലത്തില് അടുത്തയാഴ്ച നാലുദിവസം ബാങ്കുകള് പ്രവര്ത്തിക്കുകയില്ല.ഒമ്പത് പ്രമുഖ ട്രേ...
ഡോളറിനെതിരെ ഇന്ത്യന് കറന്സിക്ക് 63 പൈസയുടെ വര്ദ്ധനവ്
12 February 2025
ഡോളറിനെതിരെ ഇന്ത്യന് കറന്സിക്ക് 63 പൈസയുടെ വര്ദ്ധനവ്. രണ്ടു വര്ഷത്തിനിടയിലെ ഏറ്റവും വലിയ ഒരു ദിവസ മുന്നേറ്റം നടത്തി രൂപ. ഡോളറിനെതിരെ ചൊവ്വാഴ്ച 63 പൈസയുടെ മൂല്യവര്ധനയാണ് ഇന്ത്യന് കറന്സിക്ക് ഉണ്ട...
റിസര്വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല് ശതമാനം കുറച്ചു....
08 February 2025
റിസര്വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാല് ശതമാനം കുറച്ചു. റിസര്വ് ബാങ്കില് നിന്ന് ബാങ്കുകള് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് 6.50ല് നിന്ന് 6.25 ശതമാനമാക്കിയത്. ഇതോടെ ബാങ്കുകള്ക്ക് ഭവന,...
Click here to see more stories from BANKING »
FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില് നഷ്ടത്തോടെ വ്യാപാരം
07 July 2025
ഡോളറിനെതിരെ മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില് 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. വ്യാപാര കരാറില് ഏര്പ്പെടാന് മറ്റു രാജ്യങ്ങളുടെമേല് സമ്മര്ദ്ദ...
മൂല്യം ഉയര്ന്ന് രൂപ... സെന്സെക്സ് 200ലധികം പോയിന്റ് മുന്നേറി
01 July 2025
വ്യാപാരത്തിന്റെ ആരംഭത്തില് 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്ന്നത്.വ്യാപാരത്തിന്റെ തുടക്കത്തില് നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയ...
ബിഎസ്ഇ സെന്സെക്സ് 500ലധികം പോയിന്റ് മുന്നേറി...
25 June 2025
ആഗോള വിപണിയില് ഉണ്ടായ മുന്നേറ്റം ഇന്ത്യന് വിപണിയിലും പ്രതിഫലിച്ചു. ബിഎസ്ഇ സെന്സെക്സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില് 25,000ന് മുകളിലാണ് വ്യാപാരം തുടരുന്നത്.പ്രധാനമായി ഐടി, എണ്ണ, ...
സ്വര്ണപ്പണയം സംബന്ധിച്ച് റിസര്വ് ബാങ്ക് പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി...
10 June 2025
സ്വര്ണപ്പണയം സംബന്ധിച്ച് റിസര്വ് ബാങ്ക് പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്ദേശങ്ങളുള്ളത്.ചെറുവായ്പകള്ക...
രൂപയുടെ മൂല്യത്തില് വര്ദ്ധനവ്....
09 June 2025
രൂപയുടെ മൂല്യം വീണ്ടും ഉയര്ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്ന്നത്. ആര്ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.അതിനിടെ ഓഹരി വിപണി...
Click here to see more stories from FINANCIAL »
STOCK MARKET
വ്യാപാരത്തിന്റെ തുടക്കത്തില് സെന്സെക്സ് ആയിരത്തോളം പോയിന്റ് മുന്നേറി...
24 June 2025
വ്യാപാരത്തിന്റെ തുടക്കത്തില് സെന്സെക്സ് ആയിരത്തോളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,000 എന്ന സൈക്കോളജിക്കല് ലെവല് മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.ഇറാനും ഇസ്രയേലും തമ്മില് വെടിനിര്...
രൂപയുടെ മൂല്യത്തില് ഉണര്വ്.... ഓഹരി വിപണിയില് നേട്ടം....
26 May 2025
ശക്തമായി മുന്നേറി രൂപ. വ്യാപാരത്തിന്റെ ആരംഭത്തില് 40 പൈസയുടെ നേട്ടത്തോടെ 85.05ലേക്കാണ് രൂപയുടെ മൂല്യം ഉയര്ന്നത്. ഡോളര് ദുര്ബലമായതും ഓഹരി വിപണിയില് നിന്നുള്ള അനുകൂല സൂചനകളുമാണ് രൂപയ്ക്ക് തുണയായത്....
ഓഹരി വിപണികളില് നേട്ടത്തോടെ വ്യാപാരം...
21 May 2025
കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്സെക്സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയര്ന്നപ്പോള് നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയില് വ്യാപാരം പു...
ഓഹരി വിപണിയില് നേട്ടം.... രൂപയുടെ മൂല്യം വീണ്ടും ഉയര്ന്ന് 85 നിലവാരത്തിലും താഴെയെത്തി
29 April 2025
വ്യാപാരത്തിന്റെ തുടക്കത്തില് 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമുയര്ന്നത്.ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്...
ഓഹരി വിപണിയില് മുന്നേറ്റം... സെന്സെക്സ് 700ലധികം പോയിന്റ് മുന്നേറി
28 April 2025
ഓഹരി വിപണിയില് മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില് ബിഎസ്ഇ സെന്സെക്സ് 700ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.വീണ്ടും 80,000 എന്ന സൈക്കോളജിക്കല് ലെവല് തൊടാന...


ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?

എന്ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്ക്ക് സ്ഥാനചലനം: ഇത് മനഃപൂര്വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...
.പവന് 440 രൂപയുടെ വര്ദ്ധനവ് (1 hour ago)
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു (1 hour ago)
നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!" (2 hours ago)
അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം (2 hours ago)
പുലര്ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗര് ട്രെയിന് കടന്നു പോകുന്നതിനിടെയാണ് (2 hours ago)
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ (2 hours ago)
സ്പാനിഷ് സ്ട്രൈക്കര് ജീസസ് ജിമെനെസും ക്ലബ് വിട്ടു.. (3 hours ago)
തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു (3 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്';ബാനർ ഉയര്ത്തി എസ്എഫ്ഐ പ്രവര്ത്തകര് രാജ്ഭവനിലേക്ക്; ടിയര് ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്ക്ക് സ്ഥാനചലനം: ഇത് മനഃപൂര്വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...
