STAR TREK
ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്പ്പ് ലഭിച്ചില്ല.... അല്ലു അര്ജുന് ജയിലില് തുടരുന്നു, പകര്പ്പ് ലഭിക്കുന്നതോടെ അല്ലുവിന് പുറത്തിറങ്ങാനാകും
അല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
13 December 2024
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില് അറസ്റ്റിലായ നടന് അല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ...
നടന് അല്ലു അര്ജുനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു...
13 December 2024
സിനിമകാണാന് എത്തി തിയറ്ററില് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില് തെലുങ്ക് സൂപ്പര്താരം അല്ലു അര്ജുനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. അറസ്റ്റിനെതിരെ അ...
അല്ലു അര്ജുന്റെ അറസ്റ്റില് പ്രതിഷേധിച്ച് ആരാധകര്
13 December 2024
ഐക്കണ് സ്റ്റാര് എന്ന് ആരാധകര് വിളിക്കുന്ന അല്ലു അര്ജുന്റെ അറസ്റ്റില് പ്രതിഷേധിച്ച് ആരാധകര്. അല്ലുവിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ചിക്കഡപള്ളി പൊലീസ് സ്റ്റേഷനു മുന്നില് താരത്തിന്റെ ആരാധകര് പ്രതിഷേ...
ജൂബിലി ഹിൽസിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...
13 December 2024
ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ് ആള് അർജുന്റെ അറസ്റ്റ് ഉണ്ടായത്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമ...
സംവിധായകന് പി ബാലചന്ദ്രകുമാര് അന്തരിച്ചു.... വൃക്ക രോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു
13 December 2024
സംവിധായകന് പി ബാലചന്ദ്രകുമാര് അന്തരിച്ചു. വൃക്ക രോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന് ആശുപത്രിയിലായിരുന്നു അന്ത്യം.നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രക...
ജീവിതത്തിലെ ഒറ്റപ്പെടൽ; നവ്യയുടെ ആ മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്...
09 December 2024
മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളുടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നവ്യ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിൽ അഞ്ജന എന്ന നായി...
പുഷ്പ 2 സിനിമയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില് 25 ലക്ഷം രൂപ സംഭാവന നല്കി നടന് അല്ലു അര്ജുന്
06 December 2024
ഡിസംബര് 4 ന് പുഷ്പ 2 സിനിമയ്ക്കിടെ തീയേറ്ററില് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില് അനുശോചനം രേഖപ്പെടുത്തി നടന് അല്ലു അര്ജുന് എക്സില് ഒരു വീഡിയോ പങ്കിട്ടു. താനും പുഷ്പയുട...
29ാമത് ഐഎഫ്എഫ്കെയ്ക്ക് തിരി തെളിയാന് ഇനി എട്ട് ദിവസം മാത്രം.... ഡിസംബര് 13 മുതല് 20വരെ
06 December 2024
29ാമത് ഐഎഫ്എഫ്കെയ്ക്ക് തിരി തെളിയാന് ഇനി എട്ട് ദിവസം മാത്രം.... ഡിസംബര് 13 മുതല് 20വരെയാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്. വനിതാ സംവിധായകര്ക്കും അവരുടെ കലാസൃഷ്ടികള്ക്കും ഊന്നല് നല...
ബലാത്സംഗ കേസില് നടന് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരായി...
06 December 2024
ബലാത്സംഗ കേസില് നടന് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരായി. നാര്ക്കോട്ടിക് സെല് അസിസ്റ്റന്റ് കമ്മീഷണര്ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില് ഹാജരാക്കും. ...
നവീൻ നസീമിന്റെ വിവാഹ നിശ്ചയ വേദിയിൽ ഭാവി നാത്തൂന് നടി നസ്രിയ സമ്മാനിച്ചത് വിലപിടിച്ച രത്നങ്ങൾ പതിച്ച നെക്ലേസ്...
05 December 2024
നടി നസ്രിയ നസീമിന്റെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയ വേദിയിൽ വിലപിടിപ്പുള്ള മാല സമ്മാനമായി നൽകി ഞെട്ടിച്ച് നസ്രിയ. കുടുംബത്തിലേക്ക് വരുന്ന പുതിയ ആളെ സ്നേഹത്തോടു കൂടി സ്വീകരിക്കുകയും ഒപ്പം...
അഭിഷേക് ബച്ചന് വിവാഹിതരായവര്ക്ക് നല്കിയ ഉപദേശം വൈറലാകുന്നു
02 December 2024
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹമോചന വാര്ത്ത അനന്ത് അംബാനിയുടെയും രാധികാ മര്ച്ചന്റിന്റെയും വിവാഹത്തില് പങ്കെടുത്തതുമുതലാണ് തുടക്കമിട്ടത്. അടുത്തിടെ അഭിഷേക് ബച്ചന് ഒരു അവാര്ഡ് ഷോയി...
ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്ട്ട്മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല് മീഡിയ
02 December 2024
ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്ട്ട്മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല് മീഡിയ. മുംബൈയിലെ ജുഹു ഏരിയയില് പ്രതിമാസം 6 ലക്ഷം രൂപയ്ക്ക് ഒരു അപ്പാര്ട്ട്മെന്റ്...
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില് കണ്ടെത്തി....
02 December 2024
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില് കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് 30കാരിയെ മരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്ട്ടുകള്ളുളത്. സംഭവത്തില് കൂടുതല് വിവരങ്ങള...
ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി
30 November 2024
ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരന് ആണ് വരന്. താരം തന്നെയാണ് വിവാഹ വാര്ത്ത വെളിപ്പെടുത്തിയത്. വിവാഹ ഫോട്ടോ അഞ്ജു സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിട്ടുണ്ട്. എന്നാല് വരനെ ക...
നടന് ബൈജു ഏഴുപുന്നയുടെ സഹോദരന് അന്തരിച്ചു
27 November 2024
നടന് എഴുപുന്ന ബൈജുവിന്റെ സഹോദരന് ഷെല്ജു ജോണപ്പന് മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്സ് പള്ളി സെമിത്തേരിയില്. എരമല്ലൂര്...