POLITICS
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്പ്പറത്തി പാലക്കാട്ട് ആരംഭിക്കാന് പോകുന്ന മദ്യനിര്മാണ ഫാക്ടറി നിലംതൊടാന് അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി
സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ലോകമെമ്പാടും പുതുമാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി
12 January 2025
സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ലോകമെമ്പാടും പുതുമാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ഹയ...
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ട്; ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
12 January 2025
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി മാത്രമാണ് ഇത്തരം പ്രകൃതി...
ഈ കേസില് ഉള്പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന് അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണ്ടത്; പത്തനംതിട്ട പീഡനം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
12 January 2025
പത്തനംതിട്ടയില് കായിക താരമായ ദലിത് പെണ്കുട്ടിയെ അഞ്ചുവര്ഷത്തിനിടെ 62 പേര് ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു . ഈ ക...
മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായം; പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
11 January 2025
പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജ...
മന്ത്രിമാരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു; അനഭിമതരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവ്വം വെട്ടി നിരത്തുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
11 January 2025
അനഭിമതരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവ്വം വെട്ടി നിരത്തുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- അനഭിമതരായ ഐ.എ.എസ്, ഐ....
അബദ്ധം പറ്റിയെന്നും അറിയാതെ പറഞ്ഞതാണെന്നും ഇനിയൊരിക്കലും ആവര്ത്തിക്കില്ലെന്നും പറഞ്ഞു കൈകൂപ്പി കാണിച്ചിട്ടും കോടതിയില് ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല; ജാമ്യം കിട്ടാതെ ബോച്ചെ വീണ്ടും കാക്കനാട് ജയിലിലേക്ക്
11 January 2025
അബദ്ധം പറ്റിയെന്നും അറിയാതെ പറഞ്ഞതാണെന്നും ഇനിയൊരിക്കലും ആവര്ത്തിക്കില്ലെന്നും പറഞ്ഞു കൈകൂപ്പി കാണിച്ചിട്ടും കോടതിയില് ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല. മറ്റാരെയും പോലെ ബോബിയും ഒരു സാധാ ഇന്ത്യന് പൗ...
ഏകാധിപതികളായ ഭരണാധികാരികൾ ദുരുപയോഗം ചെയ്യും; ഒരു ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
10 January 2025
ഒരു ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഏകാധിപതികളായ ഭരണാധികാരികൾ അത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സൂപ്പർ ഇന്റലിജെന്റ് എന്ന നിലയിലേക്ക് ന...
പ്രവാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയവും നിലപാടുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ
10 January 2025
പ്രവാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയവും നിലപാടുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രവാസം, അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുമ്പോൾ അത് വ്യക്തിക്കും രാജ്യ...
പി ജെ ജോസഫിൻ്റെ മകൻ അപു ജോണ് ജോസഫിനെ കേരളാ കോണ്ഗ്രസ് ചീഫ് കോർഡിനേറ്ററായി നിയമിച്ചു
08 January 2025
പി ജെ ജോസഫിൻ്റെ മകൻ അപു ജോണ് ജോസഫിനെ കേരളാ കോണ്ഗ്രസ് ചീഫ് കോർഡിനേറ്ററായി നിയമിച്ചു. ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു.കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് ഉള്പ്പെടെ ആറ് പേരെ വൈസ് ചെയർമാന...
എസ്.എഫ്.ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സി.പി.എം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായത്; തുറന്നടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
08 January 2025
എസ്.എഫ്.ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സി.പി.എം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ...
കൊലപാതകം നടത്തുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നത്; പിണറായി വിജയൻ്റെ കാലത്തുതന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ
07 January 2025
പിണറായി വിജയൻ്റെ കാലത്തുതന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. . കൊലപാതകം നടത്തുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട...
നാരായണ ഗുരുദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം; ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി
07 January 2025
നാരായണ ഗുരുദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന...
ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങൾ സജ്ജം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് മന്ത്രി എം ബി രാജേഷ്
05 January 2025
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് . കലോത്സവത്തിൽ ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൌകര്യങ്ങളാണ് തിരുവനന്തപുരം കോർപറേഷ...
സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ
05 January 2025
സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യവ്യാപക പ്രതിഷേധം ഉയർന്നിട്ടും തിരുത്താൻ തയ്യാറാകാത്ത പിണറായി...
പ്രതിഷേധിച്ചു എന്നതിന്റെ പേരില് സ്കൂളുകളെ സ്കൂള് കായിക മേളയില്നിന്ന് വിലക്കിയ സര്ക്കാര് തീരുമാനം പുനപരിശോധിക്കണം; മന്ത്രി വി. ശിവന്കുട്ടിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
05 January 2025
പ്രതിഷേധിച്ചു എന്നതിന്റെ പേരില് തിരുനാവായ നാവാമുകുന്ദ ഹയര് സെക്കന്ഡറി സ്കൂളിനെയും കോതമംഗംലം മാര്ബേസില് ഹയര് സെക്കന്ഡറി സ്കൂളിനെയും സ്കൂള് കായിക മേളയില്നിന്ന് വിലക്കിയ സര്ക്കാര് തീരുമാനം ...