Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HOLLYWOOD

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

09 JULY 2025 11:39 AM ISTമലയാളി വാര്‍ത്ത
രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തുന്നു. പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നിലാണ് ഈ ചിത്രങ്ങള്‍. ബ്രാഡ് പിറ്റ് നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം എഫ് 1, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് എന്നിവയാണ് ആ ചി...

പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...

04 July 2025

ക്വിന്റന്‍ ടറന്റീനോ ചിത്രങ്ങളായ റിസര്‍വോയര്‍ ഡോഗ്സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്സന്‍ (67) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവി...

പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു....

02 April 2025

ബ്രൂസ് വെയ്ന്‍, ജിം മോറിസണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകള്‍ മെഴ്സിഡസ് കില്‍മര്‍ അറിയിച്ചു...

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട്

18 March 2025

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട്. ഹോളിവുഡിലൂടെ ലോകം കീഴടക്കിയ ടോം ക്രൂസിനെയും ഹ്യൂ ജാക്മാനെയുമെല്ലാമാണ് പിന്നിലാക്കിയത്....

ഹോളിവുഡ് നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് മരിച്ച നിലയില്‍

26 February 2025

ഹോളിവുഡ് നടി മിഷേല്‍ ട്രാക്റ്റന്‍ബര്‍ഗ് (39) മരിച്ച നിലയില്‍. സെന്‍ട്രല്‍ പാര്‍ക്ക് സൗത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ബഫി ദി വാമ്പയര്‍ സ്ലേയര്‍...

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു...

18 January 2025

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. മരണ വിവരം കുടുംബം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ...

കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി അന്തരിച്ചു....

17 December 2024

കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി (93) അന്തരിച്ചു.ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ-കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.ഫോ...

സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം വന്നത് ബോളിവുഡില്‍ നിന്നുതന്നെ

13 November 2024

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വധഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. നവംബര്‍ 7നാണ് മുംബൈ സിറ്റി പോലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ' 5 ...

70 വർഷത്തെ കരിയറിൽ 28 ഗ്രാമി അവാർഡുകൾ...ഇതിഹാസ സംഗീത സംവിധായകൻ ക്വിൻസി ജോൺസ് അന്തരിച്ചു

04 November 2024

അമേരിക്കൻ ഇതിഹാസ സംഗീത സംവിധായകൻ ക്വിൻസി ജോൺസ് അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു പ്രായം. മൈക്കൽ ജാക്‌സൺ, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ക്വിൻസി, തന്റെ 70 വർഷത്തെ കരിയറിൽ 28 ഗ്രാമ...

പ്രശസ്ത നടിയും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു...വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

28 September 2024

പ്രശസ്ത നടിയും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത്(89) അന്തരിച്ചു...വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാഗി സ്മി...

പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു.... വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

10 September 2024

പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യമുണ്ടായത്. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ...

അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ; നടനും നിർമ്മാതാവും ടി-സീരീസ് സഹ ഉടമയുമായ കൃഷൻ കുമാറിൻ്റെ മകൾ തിഷ കുമാർ അന്തരിച്ചു

19 July 2024

നടനും നിർമ്മാതാവും ടി-സീരീസ് സഹ ഉടമയുമായ കൃഷൻ കുമാറിൻ്റെ മകൾ തിഷ കുമാർ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.   20 വയസ്സായിരുന്നു. കൃഷൻ കുമാറിൻ്റെയും താന്യ സിംഗിൻ്റെയും മകളാണ...

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...

16 May 2024

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു... ഒടിടി പ്‌ളാറ്റ് ഫോമായ മാക്‌സിന്റെ വെബ്‌സീരിസില്‍ തബു.ഡ്യൂണ്‍ : പ്രൊഫെസി എന്ന സീരിസിലൂടെ ഇടവേളയ്ക്കുശേഷമാണ് തബു ഹോളിവുഡില്‍ എത്തുന്നത്. മീര നായരുടെ എ സ്യൂട്ടബിള്‍ ബ...

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...

06 May 2024

  പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ (79) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അവസാനം അഭിനയിച്ചത് ദ റെസ്‌പോണ്ടര്‍ എന്ന ടിവി പരമ്പരിലാണ് .ദ റെസ്‌പോണ്ടര്‍ ഞായറാഴ്ച പ്രദര്‍ശനം തുടങ്ങ...

ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു...

31 March 2024

ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ (87) അന്തരിച്ചു. കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം. മരണവിവരം ഒരു പ്രസ്താവനയിലൂടെ കുടുംബം സ്ഥിരീകരിച്ചു. മരണകാ...

  96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി.... ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു, ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേഷന്‍ ചിത്രം

11 March 2024

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി. മികച്ച സഹനടിയെ ആണ് ആദ്യം പ്രഖ്യാപിച്ചത്. ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനട...

Malayali Vartha Recommends