Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AYURVEDA

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

04 FEBRUARY 2026 05:27 PM ISTമലയാളി വാര്‍ത്ത
ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിന് സമാപനം. കോണ്‍ക്ലേവിന്റെ ഭാഗമായി രണ്ടാം ദിവസം 3200 ല്‍പരം ബിസിനസ്-ടു-ബിസിനസ് (ബി2ബി) മീറ്റിംഗുകള്‍ നടന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ ആയുര്‍വേദ സേവന ദാതാക്കളെയും...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

03 February 2026

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് ഏകദേശം 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധി...

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

03 February 2026

ആയുര്‍വേദ മേഖലയില്‍ കേരള ബ്രാന്‍ഡ് എന്ന ആശയത്തിന് സംസ്ഥാനം പ്രാധാന്യം നല്‍കണമെന്നും ഇത് ആഗോള തലത്തിലെ വളര്‍ച്ചയില്‍ സുപ്രധാനമാണെന്നും വിദഗ്ധര്‍. കോഴിക്കോട് നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ...

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

31 January 2026

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കും. കോഴിക്കോട് ട്ര...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

26 February 2022

പ്രമേഹ രോഗികൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ മരുന്ന് കണ്ടെത്തിയിരിക്കുകയാണ് നമ്മുടെ ഇന്ത്യന്‍ ഗവേഷകർ. കോ...

സൗന്ദര്യ സംരക്ഷണത്തിന് ആയുര്‍വേദം തന്നെ ബെസ്റ്റ്; ഈ കാര്യങ്ങള്‍ ചെയ്ത് നോക്കൂ

12 November 2021

മാനസികമായും ശാരീരികമായും വ്യക്തിയെ ആരോഗ്യവാനാക്കുക എന്നതാണ് ആയുര്‍വേദ ചികിത്സാരീതി. അതുപോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും ഉത്തമമാണ്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്...

എത്ര കടുത്ത ഗ്യാസ് പ്രശ്‌നവും മാറ്റും അയമോദകം കഷായം...അയമോദകത്തിനോടൊപ്പം ഇന്തുപ്പ് കൂടി ചേർത്ത് കഷായം തയ്യാറേക്കേണ്ട വിധം

12 May 2021

ഗ്യാസ്, അസിഡിറ്റി എന്നിവ പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ചിലര്‍ക്കിത് വല്ലപ്പോഴുമുണ്ടാകുമെങ്കിലും ചിലര്‍ക്ക് ഇത് സ്ഥിരം പ്രശ്‌നമാണ്. പലപ്പോഴും ഭക്ഷണങ്ങളാണ് ഗ്യാസിനു പുറകിലെ കാരണങ്ങള്‍. ഗ്യാസുണ്ടാക്ക...

നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്?

05 August 2020

ഇപ്പോള്‍ എല്ലാവരുടെയും മുടി കൊഴിച്ചിലും താരനും പരിഹാരമെന്നോണം പലതരം ഷാമ്പുകളും ഹെയര്‍ കണ്ടിഷനറുകളും വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത് ചെമ്പര...

പ്രമേഹവും പ്രമേഹാനുബന്ധ രോഗങ്ങളും അലട്ടുകയാണോ ? ശാശ്വത പരിഹാരം നേടാം ആയുർവേദത്തിലൂടെ

20 August 2019

മനുഷ്യരിൽ ഏറെ പേരെയും കീഴടക്കുന്ന ഒരു രോഗമാണ് പ്രമേഹം. തെറ്റായ ജീവിത- ആഹാര ക്രമങ്ങളുടെ പിന്നാലെ കടന്നു വരുന്ന ഈ രോഗം പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ കൊണ്ട് വരുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമത...

ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ; ഗർഭിണികൾക്ക് വേണ്ട പരിചരണങ്ങൾ ;ആയുർവേദം പറയുന്നത് അറിയൂ

20 August 2019

ഗർഭ കാലം ഒരു സ്ത്രീയെ സംബന്ധിച്ച്‌ പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും ദിനങ്ങളാണ്. അമ്മയാകാനുള്ള കാത്തിരിപ്പ്. ഉദരത്തിൽ ഉരുവായ വാവ ഭൂമിയിലേക്ക് കടന്ന് വരാനുള്ള കാത്തിരിപ്പ്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്...

ഉപ്പൂറ്റി വേദന എന്ന 'കുതികാല്‍ വേദന'

09 January 2019

ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാലിന്റെ ഉപ്പൂറ്റിയില്‍ വേദനയുണ്ടാകും. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും. പക്ഷേ, അല്‍പനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരും. ഇതിനെ മലബാറുകാര്‍ &...

കുടവയര്‍ ഒരു ശാപമാകുമ്പോള്‍ സുരക്ഷയുമായി കടുവെണ്ണ മസാജ് 

16 December 2018

കുടവയര്‍ പലര്‍ക്കും പ്രശ്‌നമാണ്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ശീലങ്ങള്‍ കൊണ്ടാണ് ലഭിയ്ക്കുക. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇതു പോലെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ...

പ്രമേഹത്തിനു ടാറ്റ ബൈ ബൈ പറയാൻ തുളസിയില

03 December 2018

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ സൗകര്യമുണ...

വെറും വയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കു; ആശുപത്രി വാസം ഒഴിവാക്കു

23 October 2018

മലയാളികൾ ദിവസവും നേരിടുന്ന ഒരു വെല്ലുവിളിയാണ് ചിട്ടയായ ആരോഗ്യ ശീലം . ഇത് ഇല്ലാത്തതിനാൽ നിമിഷ നേരങ്ങൾക്കുള്ളിൽ പത്തിൽ ഒന്പതുപേരും ദൈനംദിനം ഡോക്ടറെയും മറ്റും സമീപിക്കുകയാണ്. ഇത് ഒഴിവാക്കാനായി നമുക്ക് വീ...

പൂക്കൾക്കും ഔഷധ ഗുണം

03 September 2018

നിറവും മണവും കൊണ്ട് ആളുകളെ മയക്കുന്ന പൂക്കൾക്കും ഉണ്ട് ഔഷധഗുണങ്ങൾ എന്ന് നമുക്ക് എത്രപേർക്ക് അറിയാം.നാറ്റ്പ്രദേശങ്ങളിൽ സർവ സാധാരണയായി കാണപ്പെടുന്ന മുല്ലപ്പൂവിനുണ്ട് ഗുണങ്ങൾ ഏറെ.മു​ല്ല​യു​ടെ​ ​പ​ച്ചി​ല​...

പൈൽസിന് ആയുർവേദം

23 August 2018

വേദനയും അസ്വസ്ഥതയും രക്തസ്രാവവും എല്ലാം കൊണ്ടും വളരെ അസ്വസ്ഥമായ ഒരു അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്. ഇതിന്റെ അസ്വാരസ്യങ്ങൾ ചെറുതല്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ചികിത്സ ഉറപ്പാക്കുന്നതിനാണ് ശ്രദ്ധിക്കേണ...

Malayali Vartha Recommends