കറ്റാര്വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
11 JULY 2023 05:38 PM ISTമലയാളി വാര്ത്ത
കറ്റാര്വാഴയെ പ്രകൃതിയുടെ വരദാനമായിത്തന്നെ നമുക്ക് വിശേഷിപ്പിക്കാം. അത്രമേല്ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാർവാഴ’ ചർമ്മത്തിലെ ചു... ആര്ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം
ഒരു തരി സ്വര്ണത്തില് കുഞ്ഞിക്കല്ലുപിടിപ്പിച്ച ഒരാഭരണം. അത്തരം ഒരാഭരണം മാത്രമല്ല മൂക്കുത്തി. ജാതി വ്യവസ്ഥയില് നിലനിന്നിരുന്ന അനാചരങ്ങളില്...

കീമോതെറാപ്പിയ്ക്കുശേഷം മുടികൊഴിയുന്നതിന് പരിഹാരമാര്ഗം കണ്ടെത്തിയെന്ന് ഗവേഷകര്
ക്യാന്സര് ചികിത്സാമാര്ഗമായ കീമോതെറാപ്പി സൃഷ്ടിക്കുന്ന മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തിയതായും പരിഹാരമാര്ഗങ്ങള് നിര്ദേശിക്കാനാവുമെന്നും വാഷിങ്ടണിലെ സെന്റര് ഫോര് ഡെര്മറ്റോളജിയിലെ ഗവേഷകര് അവകാശപ്പെടുന്നു. കീമോതെറാപ്പി...വീട്

കറ്റാര്വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
കറ്റാര്വാഴയെ പ്രകൃതിയുടെ വരദാനമായിത്തന്നെ നമുക്ക് വിശേഷിപ്പിക്കാം. അത്രമേല്ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘...
ഇന്റീരിയര്

നിങ്ങളുടെ പ്രഭാതങ്ങളെ ഉണര്ത്തുന്ന ഊഷ്മള സന്ദേശങ്ങള്
ചില സമയങ്ങളില് ജീവിതത്തിന് എന്നും ഒരേ താളം മാത്രമേ ഉള്ളൂ എന്ന് നമുക്ക് തോന്നി തുടങ്ങും. രാവിലെ എഴുന്നേല്ക്കുക, പ്രഭാത കര്മങ്ങള് നിവര്ത്തിക്കുക, ആഹാരം കഴിയ്ക്കുക, ജോലിയ്ക്ക് പോകാനുള്ള ഓട്ടപ്പാച്ചില് നടത്തുക, ഓഫീസില് എത്തിയാല് തലയ്ക്ക് മേലോളം ഉയര്ന്ന ജോലി ഭാരത്തില് മ...ആര്ക്കിടെക്ചര്
പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്
സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. പലപ്പോഴും സമ്പാദിച്ച പണം മുഴുവനും സ്വരുക്കൂട്ടി ബാക്കി ലോണും എടുത്തായിരിക്കും മിക്കവാറും വീടുവെക്കാനൊരുങ്ങുന്നത്.
അതുകൊണ്ടു തന്നെ വീട് വെക്കാൻ തുടങ്ങുന്ന ഭൂമി മുതൽ എ...
ക്യാബിന് ഹൗസുകള്; ഒരു വൈദികന്റെ നേതൃത്വത്തിലുള്ള ചെറിയ കൂട്ടായ്മയുടെ വിജയം
സര്ക്കാര് സംവിധാനങ്ങള് നൂലാമാലകളില് പെട്ട് ഉണര്ന്ന് പ്രവര്ത്തിക്കാന് വൈകുമ്പോള് പ്രളയം തകര്ത്തെറിഞ്ഞ ഇടുക്കിയ്ക്ക് കൈത്താങ്ങാവുകയാണ് ഒരു കപ്പൂച്ചിന് വൈദികന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മ. കയറിക്കിടക്കാന് ചെറുകൂരയ്ക്കു വേണ്ടി നട്ടംതിരി...
300 വര്ഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ടയില് നിന്നു വണ്ടി കയറി ഡല്ഹിയിലെത്തി; സുഖമായിരിക്കുന്നു!
ആദ്യകാഴ്ചയില് തന്നെ അനുരാഗം തോന്നിയ ഒരു പഴയ തറവാടു വീടിനെ ഡല്ഹി സ്വദേശിയായ പ്രശസ്ത ആര്ക്കിടെക്റ്റ് പ്രദീപ് സച്ച്ദേവ സ്വന്തമാക്കിയതില് അല്പ്പം സാഹസികതയൊക്കെ ഉണ്ട്. പത്തനംതിട്ടയിലെ മേപ്രാലില് പുഴയോടു ചേര്ന്നുള്ള രണ്ടുനില വീട്ടില് നിന്നും ജോര...
Most Read
latest News

സ്വർണ്ണക്കടത്തിൽ ശിവശങ്കർ എങ്കിൽ കരുവന്നൂരിൽ അരവിന്ദാക്ഷൻ, എം.കെ.കണ്ണൻ്റെ ചോദ്യം ചെയ്യലിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത് എങ്ങനെ? ഇ.ഡി വിട്ടയക്കാൻ തീരുമാനിച്ചതിന് പിന്നിൽ? കരുവന്നൂർ ഒരു തുടക്കം മാത്രം

10 വര്ഷത്തെ പ്രണയത്തിന് ഒടുവിൽ പ്രണയിനിയെ വിവാഹം കഴിച്ചു കൂടെ താമസിച്ചത് വെറും മൂന്നു ദിവസം . ഉടനെ വരാമെന്നുപറഞ്ഞു ഖത്തറിലേക്ക് പോയ അരുൺ ചെയ്യാത്ത തെറ്റിന് ഖത്തർ ജയിലിലായി.. നല്ല ഒരു ജീവിതം തേടി ഉറ്റവരെയും ബന്ധുക്കളെയും വിട്ട് പ്രവാസ ലോകത്തേയ്ക്ക് പറന്ന അരുണിനെ ചതിച്ചത് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമകളായ നാല് മലയാളികൾ

ഭൂമിയിലെ ജീവസാന്നിധ്യത്തിന്റ സവിശേഷതകൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കി ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ 'ഷേപ്' പേലോഡ്....

സന്ദർശകർക്കായി നിയമം പൊളിച്ചെഴുതി സൗദി..! സന്ദർശക വിസയിൽ എത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഇനി സൗദിയിൽ വാഹനം ഓടിക്കാം

എന്തൊക്കെ നാടകങ്ങൾ കാണേണ്ടി വരും...ഇപ്പോൾ കണ്ണന്റെ സമയമാണ്.... ഇ ഡി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉടക്ക് വർത്തമാനം പറയുന്നു....ദില്ലി ആസ്ഥാനത്തേക്ക് എം കെ കണ്ണനേ കൊണ്ടുപോകുമോ? സാധ്യത തള്ളാനാവില്ല....ദില്ലിയിൽ ആകുമ്പോൾ പാർട്ടിയുടേയും പോലീസിന്റെയും കവചം ഇല്ല....
കാര്ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില് പ്രതിപക്ഷ നേതാവ് അനുശോചിച്ചു (5 hours ago)
കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചിച്ചു. (5 hours ago)
അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം തീവ്രന്യൂനമർദം (5 hours ago)
പിടി തോമസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില് കെപിസിസിയില് (5 hours ago)
ഭാവിയിലേക്ക് കുതിപ്പിന് സിയാൽ; 7 വൻ പദ്ധതികൾ മുഖ്യമന്ത്രി അനാവരണം ചെയ്യും (5 hours ago)
കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന: യുഡിഎഫ്-എൽഡിഎഫ് സഹകരണത്തിൻ്റെ തെളിവ്: കെ.സുരേന്ദ്രൻ (5 hours ago)
മുഖ്യമന്ത്രി പിണറായി വിജയന് രണ്ടുദിവസം ജില്ലയില് (6 hours ago)
പൂന്തോട്ടം
ചെങ്കുമാരി എന്നയിനം സവിശേഷമായ കറ്റാര് വാഴ.... തണ്ട് മുറിച്ച് മിനിറ്റുകള്ക്കുള്ളില് ഉള്ളിലുള്ള ജെല് ചുവന്ന നിറമായി മാറും

വീട്
വൈദ്യുതി കണക്ഷന്, നിര്മ്മാണ പ്രവൃത്തിക്കുള്ള താരിഫില് നിന്നും ഗാര്ഹിക താരിഫിലേക്ക് മാറ്റേണ്ടതാണ്. വീട് പണി കഴിഞ്ഞാല് അങ്ങനെ മാറ്റുന്നതിനായി ചെയ്യേണ്ട കാര്യങ്ങള് ഫെയ്സ്ബുക്കില് കെഎസ്ഇബി വിശദീകരി...