FOOD
ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം
ചൂര മീനിന്റെ ആ കറുത്ത ഭാഗം നിങ്ങൾ കഴിക്കാറുണ്ടോ..? അറിയാം ഗുണദോഷങ്ങൾ
07 October 2025
ഈ കറുത്ത ഭാഗത്തെ രക്തപേശികൾ അഥവാ ബ്ലഡ് ലൈന്‍ എന്നാണ് പറയുന്നത്. ഇത് മീനിന്റെ നട്ടെല്ലിന് സമാന്തരമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം പേശി കലയാണ്. നമ്മൾ സാധാരണയായി കഴിക്കുന്ന വെളുത്ത നിറമുള്ള പേശികളിൽ നിന...
തടി കൂടുതലാണോ ? ശരീരഭാരം കുറയാൻ രാവിലെ ഈ 6 കാര്യങ്ങൾ ചെയ്തുനോക്കൂ ...
03 October 2025
ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ നല്ല ആഹാരശീലങ്ങൾക്കു കഴിയും. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ലക്ഷ്യം. എന്നാൽ പെട്ടെന്നങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ആരോഗ്യപരമല്ലാത്...
നഷ്ടപ്പെടുമോ ആ തനത് രുചി.... മുംബൈയുടെ പ്രിയപ്പെട്ട പാവ് ; പരിസ്ഥിതി സൗഹൃദ ബദലുകൾക്കായി നിർദ്ദേശം
03 September 2025
മുംബൈയിൽ ആളുകൾക്ക് താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു വിഭവമായിട്ടാണ് പാവ് ആദ്യം തുടങ്ങിയത്.ഇന്ന്, എല്ലാ മേഖലകളിലുമുള്ള ആളുകൾ ഇത് കഴിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ലാഡി പാവ്, വട പാവ...
ഷവര്‍മ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
09 August 2025
സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക...
512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന... 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു, കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
25 May 2024
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ...
കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...
02 May 2024
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായും അമിതമായും കുട്ടികള്‍ക്ക് നല്‍കുന്നത് അവരില്‍ വിശപ്പ് കൂടാന്‍ കാരണമാകുകയും കുഞ്ഞുങ്ങളാണെങ്കില്‍ പോലും അവരില്‍ ഭക്ഷണത്തോടുള്ള ആസക്തി വളര്‍ത്തുകയും ചെയ്യും. പ്രമുഖ ബേ...
ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം....
30 November 2023
ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്...
സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വില വര്‍ദ്ധിക്കും...
06 November 2023
സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വില വര്‍ദ്ധിക്കും. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് കാരണം....
മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ ഏറ്റവും നല്ലത്
03 November 2023
മധുരം ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഇല്ല. എല്ലാവര്‍ക്കും മധുരം ഇഷ്ടമാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പലര്‍ക്കും ഇത് ഒഴുവാക്കേണ്ടിവരുന്നു. എന്നാല്‍ ചിലര്‍ക്ക് എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും മധുര...
സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റുന്നു....രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു....
28 October 2023
രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 70 രൂപ കടന്നു. കേരളത്തില്‍ 80 ലെത്തി. വില വന്‍തോതില്‍ ഉയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താ...
പാഷന്‍ ഫ്രൂട്ടിനെ വില കുറച്ച് കാണേണ്ട... ഔഷധ മൂല്യം വളരെ കൂടുതലും വിഷാംശം അല്പം പോലും കയറാത്തതുമായ ഒന്നാണിത്
26 October 2023
ഔഷധ മൂല്യം വളരെ കൂടുതലും വിഷാംശം അല്പം പോലും കയറാത്തതുമായ ഒരു ഫ്രൂട്ടാണ് പാഷന്‍ ഫ്രൂട്ട്.പാഷന്‍ ഫ്രൂട്ടില്‍ 76 ശതമാനവും ജലാംശമാണ്. വൈറ്റമിന്‍ സി, എ, കരോട്ടീന്‍, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഫോസ്ഫറസ്,...
വിറ്റമിന്‍ സിയുടെ മുഖ്യ കലവറയായ കോളിഫ്ളവര്‍
25 October 2023
വിറ്റമിന്‍ സിയുടെ മുഖ്യ കലവറയാണ് കോളിഫ്ളവര്‍. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിന്‍ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിലുണ്ട്. കലോറി വളരെ കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തി...
പര്‍പ്പിള്‍ കാബേജിന്റെ ഗുണങ്ങളറിയാം...
17 October 2023
നാം പതിവായി വാങ്ങിക്കുന്ന ഇലക്കറികളിലൊന്നാണ് കാബേജ്. എന്നാല്‍ നമ്മളധികം പേരും വാങ്ങുന്നത് പച്ചനിറമുള്ള കാബേജാണ്. എന്നാല്‍ പച്ച കാബേജിനേക്കാള്‍ ആരോഗ്യഗുണമുള്ളതാണ് പര്‍പ്പിള്‍ കാബേജ്. ഫൈബര്‍, പ്രോട്ട...
ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരം.... മസാല ഇഡ്ഡ്‌ലി
14 September 2023
ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരമാണ് ഇഡ്ഡലി മസാല. ഇതിനായി ഉപയോഗിക്കുന്ന ഇഡ്ഡലിക്ക് ചൂട് ഇല്ല എന്ന് ഉറപ്പാക്കുക. ചേരുവകകള്‍ ഇഡ്ഡലി - 5 എണ്ണം കഷണങ്ങളാക്കി അരിഞ്ഞത് സവാള - 1 ചെറുതായി ...
തടി കുറയ്ക്കാന്‍ ഉലുവ..!ശരിയായ രീതിയിൽ ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഉലുവ സഹായിക്കും. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്.
06 September 2023
മേത്തിക്ക് അല്ലെങ്കിൽ ഉലുവക്ക് ഭാരം നിയന്ത്രിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള വ്യത്യസ്ത കാരണങ്ങൾ നമുക് നോക്കാം..നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാൻ കഴിയുന്ന ...


പാകിസ്താനില് 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില് സ്വര്ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്ക്ക് താങ്ങാന് പറ്റാത്ത ഒന്നായി മാറി..

ഭയാനകമായ ദൃശ്യങ്ങള് പുറത്ത്..ഒരു കൂട്ടം പുരുഷന്മാര് കൈകള് പിന്നില് കെട്ടി നിലത്ത് മുട്ടുകുത്തി നില്ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില് കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്...!ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!

പെണ്കുട്ടി ഗര്ഭിണിയാണെന്ന വിവരം സ്കൂള് അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ഇനി ഹിന്ദിയിൽ മിണ്ടരുത്!!! സിനിമകളടക്കം നിരോധിക്കും, ഹിന്ദി നിരോധിക്കാന് തമിഴ്നാട് സർക്കാർ ബില് കൊണ്ടുവരുന്നു,
