Widgets Magazine
20
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം: മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 3 ആയി

19 FEBRUARY 2025 07:12 PM ISTമലയാളി വാര്‍ത്ത
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്.നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബിഎസ്‌സി കമ്പ...

പൊട്ടിക്കരഞ്ഞ് റിജോ...! പറ്റിപ്പോയി സാറെ..! എനിക്ക് മക്കളെ കാണണ്ട സാറെ......!

19 FEBRUARY 2025 02:20 PM ISTമലയാളി വാര്‍ത്ത
പൊട്ടിക്കരഞ്ഞ് റിജോ... പറ്റിപ്പോയി സാറെ..!എനിക്ക് മക്കളെ  കാണണ്ട സാറെ......        ...

റിജോയുടെ ഭാര്യക്ക് മാസം 2 ലക്ഷം വരുമാനം..! 40000 രൂപ റിജോയുടെ അക്കൗണ്ടിൽ..! 70 ലക്ഷത്തിന്റെ വീട്

19 FEBRUARY 2025 12:41 PM ISTമലയാളി വാര്‍ത്ത
ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നു 15 ലക്ഷം രൂപ കവർന്ന കേസിൽ ഞായറാഴ്ച അറസ്റ്റിലായ പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണി ഒറ്റയ്ക്കാണു കവർച്ച നടത്തിയതെന്നു പൊലീസിനോട് ആവർത്തിച്ചു. 14 ദിവസത്തേക്കു റിമാൻഡിലായ പ്രതി വിയ്യൂർ ജയിലിലായിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോഴാണ് പ്രതി ബാഹ്യസഹായങ്ങളൊന്നും ലഭിച്ചില്ലെന്ന മൊഴി ആവർത്തിച്ചത്. പ്രതിയിൽ നിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണെന്നു പൊലീസ് അറിയിച്ചു. 2 ദിവസത്തേക്കാണു പ്രതിയെ പൊലീസ്...

ദൈവത്തിന്റെ കയ്യായി ജോയ്...! കാണാതായ 12 കാരിയെ വല്ലാര്‍പാടത്തിട്ട് പൂട്ടി ഈ കൊച്ച് പേടിപ്പിച്ച് കളഞ്ഞു..!

19 FEBRUARY 2025 10:19 AM ISTമലയാളി വാര്‍ത്ത
കൊച്ചിയില്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത് കൊച്ചി നഗത്തിന്റെ ഒന്നടങ്കമുള്ള കരുതലില്‍. നാടും നാട്ടുകാരുമെല്ലാം കുട്ടിയെ തേടി ഇറങ്ങി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്. കൊച്ചി സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടിയെ കാണാതായതിനേ തുടര്‍ന്ന് രക്ഷിതാക്കള്‍ എളമക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര ...

ശമ്പളം പോരാ.... ബ്രിട്ടനെ പിടിച്ചു കുലുക്കി വീണ്ടും നഴ്‌സുമാർ സമരത്തിലേക്ക്

മെച്ചപ്പെട്ട തൊഴിലും ശമ്പളവും തേടി ഇന്ത്യയിൽനിന്ന് യു.കെ അടക്കമുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് യുവാക്കളുടെ ഒഴുക്കു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. വർഷങ്ങളായി. എന്നാൽ, വിദേശത്ത് എത്തുന്നവർക്കെല്ലാം ആഗ്രഹിക്കുന്ന ജീവിതം സാധ്യമാകാതെവരുന്ന അനുഭവങ്ങളും നാം കേൾക്കാറുണ്ട്...... ആയിരക്കണക...

"നീയൊന്നും ഇനി ജീവിക്കണ്ട"....! 9-ാം ക്ലാസുകാരനെ അടിച്ച് പിരിത്ത് ഈ ടീച്ചർ PATTOM ST MARY'S -ൽ നടന്നത്

തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിക്ക് നേരെയുണ്ടായ അധ്യാപകന്റെ ആക്രമണത്തിൽ നടപടിയെടുക്കാൻ വൈകുന്നു. കുട്ടിയോട് അതി ക്രൂരമായ രീതിയിൽ അധ്യാപകൻ പെരുമാറിയിട്ടും സ്കൂൾ അധികൃതരുടെ ഭാ​ഗത്ത് നിന്ന് യാത...
കേരളം

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നെള്ളത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ ആനയെഴുന്നെള്ളിപ്പ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി ഉത്തരവിറക്കിയത്. ഈ മാസം 21 വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ ബുധനാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ഇളവ് അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ള ക്ഷേത്രങ്ങളില്‍ ഒരാനയെവെച്ച് എഴുന്നെള്ളിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടുള്ളൂ എന്നതാണ് പ്രധാന നിര്‍ദേശം. കൊയിലാണ്ടി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനകള്‍ രണ്ടും ...
സിനിമ

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരമാണ് സുധീര്‍ സുധി. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ദീര്‍ഘ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്ലബ്ബിങ് ജോലി ചെയ്യുന്ന വീഡിയോ പങ്കുവ...
കേരളം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നട...
കേരളം

ആവശ്യവും അനാവശ്യവും എന്താണെന്ന് വീണാ ജോര്‍ജ് തിരിച്ചറിയണമെന്ന് വി.ഡി.സതീശന്‍

കേരളത്തിലെ സ്ത്രീ സമരശക്തി എന്താണെന്നു ബോധ്യപ്പെടുത്തിയ സമരമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി ആശ വര്‍ക്കര്‍മാര്‍ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ആശ വര്‍ക്കര്‍മാരുടെ സമരം. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്ര...
ദേശീയം

മൈസൂരു നഗര വികസന അതോറിറ്റി സൈറ്റ് അനുവദിച്ച കേസില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്

മൈസൂരു നഗര വികസന അതോറിറ്റി (MUDA) സൈറ്റ് അനുവദിച്ച കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മറ്റ് രണ്ട് പേര്‍ക്കും കര്‍ണാടക ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കി. ആരോപണങ്ങള്‍ സിവില്‍ സ്വഭാവമുള്ളതാണെന്നും ക്രിമിനല്‍ നടപടികള്‍ക്ക് അര്‍ഹതയില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്...
കേരളം

15,000ലധികം ആശാവര്‍ക്കര്‍മാര്‍ കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 15,068 ആശാവര്‍ക്കര്‍മാര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 216 പേരെ തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി മുന്‍ നിശ്ചയ പ്രകാരം ഫെബ്ര...

ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാരുടെ സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 6ന് നടത്തിയ ചര്‍ച്ചയിലെ പ്രധാന ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആശമാ...

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റെ വാക്കാല്‍ പരാമര്‍ശം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണം. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര...
സ്‌പെഷ്യല്‍

ഗുജറാത്തിന്റെ തലവര മാറ്റിയെഴുതിയ മലയാളി; വർഗീസ്‌ കുര്യൻ....

ഈ ലോകത്തെ അല്പമൊന്നുമാറ്റിമറിക്കാന്‍ നമുക്ക്‌ ഓരോരുത്തര്‍ക്കും കഴിയും. എന്നാല്‍ ഈ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഉള്ളില്‍ നിന്നുതന്നെ നോക്കി കാണണം.”വര്‍ഗീസ്‌ കുര്യന്റെ ആത്മകഥയായ I too have a dream എന്ന കൃതിയിലെ പരാമർശമാണ് ഇത് . 1946 ൽ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറ...

പുതുവര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് 3% വരെ വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ്

പുതുവര്‍ഷത്തില്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും (പിവി) ഇലക്ട്രിക് വാഹനങ്ങള്‍ക്കും (ഇവി) വില 3% വരെ വര്‍ദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, കര്‍വ്വ്, ഹാരിയര്‍, സഫാരി തുടങ്ങിയ പിവികള്‍ ഹോംഗ്രൗണ്‍ ഓട്ടോ ഭീമന്‍ വില്‍ക്കുന്നു. കമ്പനിയുടെ ...

വാവര്‍ നട പൊളിക്കണോ ? വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധം

ശബരിമലയില്‍ ദേവപ്രശ്‌നവിധിയില്‍ വാവര്‍ പള്ളി പൊളിച്ചു മാറ്റണമെന്ന് കണ്ടെന്നുള്ളതാണ് ഈ മണ്ഡലകാലത്ത് ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വലിയ വിവാദം. ശബരിമലയ്ക്കുള്ള തുല്യ പ്രാധാന്യം തന്നെ വാവര്‍ പള്ളിക്കും കൊടുക്കുന്നുണ്ട് . ജാതിമതവ്യത്യാസം ശബരിമലയിലോ വാവര്‍ പള്ളിയിലോ ഇല്ല .  ശ്രീ ഭൂത നാഥാ ഉപാഖ്യാനത്തില്‍ പറയുന്നതനുസരിച്ച് വാവര്‍ ശിവഭൂതമാണ് . ക്ഷേത്രത്തില...
ദേശീയം

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് മല്ലികാര്‍ജുര്‍ ഖര്‍ഗെ

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെ. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ആശയപരമായി പാര്‍ട്ടിയുമായി ചേര്‍ന്നുനില്...
മലയാളം

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മലയാള സിനിമയുടെ താരരാജാവ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മോഹന്‍ലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നല്‍കുന്നു. ഈ ചിത്രത്തിലൂടെ മലയാളത്ത...
അന്തര്‍ദേശീയം

ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം..യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്..AI മോഡലുകൾ ഇനി യുദ്ധത്തിന്..ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും രഹസ്യാന്വേഷണം..

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കംപ്യൂട്ടിംഗ് സേവനങ്ങൾ എന്നിവയിൽ കുത്തനെയുള്ള കുതിച്ചുചാട്ടത്തിലൂടെ ഗാസയിലും ലെബനനിലും തമ്പടിച്ചിട്ടുള്ള നിരവധി തീവ്രവാദികളെ വേഗത്തിൽ കണ്ടെത്താനും കൊല്ലാനും യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ് . എന്നാൽ ഇതിലൂടെ കൊല്ലപ്പെട്ട...
രസകാഴ്ചകൾ

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്‍ത്തകള്‍

ഇതെന്റെ അവസാനത്തെ ഫോണ്‍ കോൾ'; തൂക്ക് കയറിന് മുന്നിൽ നിന്നും യുവതിയുടെ കോൾ

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച് ഇന്ത്യക്കാരിയായ  യുവതി. ഷഹ്‌സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബിയിലെ അല്‍ വാതാബ ജയിലില്‍ കഴിയുകയാണ...

ദുബായ് മുഹൈസിനയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു...

ദുബായ് മുഹൈസിനയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുനിയില്‍ അസീസിന്റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ .അതേസമയം മറ്റ...

ഭാര്യയെ സൗദിയിൽ എത്തിച്ചിട്ട് ഒരാഴ്ച്ച...!കൊന്ന് കെട്ടി തൂക്കി ഭർത്താവ്..! കൊല്ലം സ്വദേശികൾക്ക് സംഭവിച്ചത്

ഭാര്യയെ സൗദിയിൽ എത്തിച്ചിട്ട് ഒരാഴ്ച്ച...!കൊന്ന് കെട്ടി തൂക്കി ഭർത്താവ്..! കൊല്ലം സ്വദേശികൾക്ക് സംഭവിച്ചത്             ...
തൊഴില്‍ വാര്‍ത്ത‍

കേരള സർക്കാരിന്റെ കീഴിൽ മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU) ഇപ്പോൾ ജൂനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ കീഴിൽ മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU) ഇപ്പോൾ ജൂനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   വിവിധ ഡിഗ്രി യ...

പോലീസില്‍ 34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം

പോലീസില്‍ വനിതാ-പുരുഷ ഡ്രൈവര്‍മാര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫര്‍/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം അംഗീകരിച്ചു. നവംബര്‍ 30-ന്റെ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതാണ്. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസര്‍, മില്‍മയില്‍ ടെക...

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം

ഐഡിബിഐ ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍, അഗ്രി അസറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 600 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. 500 ഒഴിവുകള്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ്. അഗ്രി അസറ്റ് ഓഫീസര്‍ തസ്തികയില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന...
തമിഴ്‌

ദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം " ജനനായകൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ,  പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

രാജ്യത്ത് ആദ്യമായി വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ പദ്ധതി... കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശേഖരിക്കാന്‍ എന്‍പ്രൗഡ്

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (ിജഞഛഡഉ: ചലം ജൃീഴൃമാാല ളീൃ ഞലാീ്മഹ ീള ഡിൗലെറ ഉൃൗഴ)െ എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണ...
ആരോഗ്യം

49--ാമത് ദേശീയ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന മുന്നില്‍

49--ാമത് ദേശീയ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന മുന്നില്‍. . ആദ്യ ദിനത്തില്‍ 14 പോയിന്റാണ് ഹരിയാന നേടിയത്.8 പോയിന്റ് നേടി പശ്ചിമ ബംഗാളും മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്തും 6 പോയിന്റ് നേടി ഗോവ മൂന്നാം സ്ഥാനത്തുമാണ്. 21 മുതല്‍ 30 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ റാം ഗോസ്വാമിയും റിഥമിക് യോഗ സീനിയര്‍ പുരുഷ വിഭാഗത്തില്‍ ഹര്‍ഷ്, സുമിതുമാണ് ഹരിയാനയ്ക്കായി സ്വര്‍ണം നേടിയത്. റിഥമിക് യോഗ സീനിയര്‍ വനിതാ വിഭാഗത്തില്‍ ഗോവയുടെ മേഘമാഡിയും തൃഷാ മന്നയും 30 വയസ്സിനു മുകളിലുള്ളവരുടെ പ്രൊഫഷണല്‍ കാറ്റഗറിയില്‍ പശ്ചിമ ബംഗാളിന്റെ പിയൂഷ്‌കാന്തി പാനും സ്വര്‍ണം നേടുകയായിരുന്നു. ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് മത്സരങ്ങളുള്ളത്.  പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുള സമുച്ചയത്തിലാണ് മത്സരം നടക്കുന്നത്   "  ...
സിനിമ

ആപ് കൈസേ ഹോ... ഫെബ്രുവരി ഇരുപത്തിയെട്ടിന്

നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി ഇരുപത്തിയെട്ടിന് തിയേറ്ററുകളിലെത്തും. അജൂസ് എബൗ വേൾഡ് എൻ്റെർടൈനനിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ...
Most Read
latest News

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (1 hour ago)

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി  (1 hour ago)

മൈസൂരു നഗര വികസന അതോറിറ്റി സൈറ്റ് അനുവദിച്ച കേസില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്  (1 hour ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍  (2 hours ago)

''പാര്‍ട്ടിക്കകത്ത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നതില്‍ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവര്‍ക്കിടയില്‍ ഐക്യം വന്നല്ലോ. അതില്‍ സന്തോഷമുണ്ട്'' വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍  (2 hours ago)

ത്രിവേണി സംഗമത്തിലെ വെളളം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമെന്ന് യോഗി ആദിത്യനാഥ്  (2 hours ago)

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (2 hours ago)

താമരശ്ശേരിയില്‍ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ അറസ്റ്റ് ചെയ്ത ഏഴ് വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു  (3 hours ago)

ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രവര്‍ത്തിക്കുന്നത്; കആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്ന് ചെന്നിത്തല  (4 hours ago)

ആവശ്യവും അനാവശ്യവും എന്താണെന്ന് വീണാ ജോര്‍ജ് തിരിച്ചറിയണമെന്ന് വി.ഡി.സതീശന്‍  (4 hours ago)

പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്  അധ്യാപകന്‍ അറസ്റ്റില്‍  (4 hours ago)

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത: നാളെ സത്യപ്രതിജ്ഞ; പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രി  (4 hours ago)

മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്ത നാട്ടുകാരനും ബാര്‍ ജീവനക്കാരനും തമ്മില്‍ അടി  (5 hours ago)

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍  (5 hours ago)

ഗള്‍ഫ്
അബ്രകള്‍ പുതുമകളോടെ പുറത്തിറക്കി ദുബൈ ഗതാഗത അതോറിറ്റി(ആര്‍.ടി.എ). നാലാംതലമുറ അബ്രകളില്‍ 24 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. നേരത്തേ പരമാവധി 20പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനായി സാധിച്ചിരുന്നത്...
സ്‌പോര്‍ട്‌സ്
യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്ലേ ഓഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി ഒന്നരയ്ക്ക് റയലിന്റെ മൈതാനത്താ...
ഗള്‍ഫ്
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ നടക്കാവ് പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആശുപത്രിയിലെ ബി...
ട്രെൻഡ്‌സ്‌
മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ. ഈ വര്‍ഷം അവസാനം മെക്‌സിക്കോയില്‍ നടക്കുന്ന മിസ് യൂനിവേഴ്‌സ് 2024 മല്‍സരത്തില്‍ റിയ സിന്‍ഹ ഇന്ത്യയെ പ്രതിനിധീകരിക്ക...
ദേശീയം

സിഇസി നിയമനത്തിലെ വിയോജനക്കുറിപ്പ് പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

താരവിശേഷം
ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരമാണ് സുധീര്‍ സുധി. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ദീര്‍ഘ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡി...
അന്തര്‍ദേശീയം
വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു. തങ്ങളുടെ മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ...
സയന്‍സ്‌

എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി....

മലയാളം
ജീവിതം എന്നു പറഞ്ഞാലേ..ഒരു ടാറിട്ട റോഡു പോലെയാണ് അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും. ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥയുടെ മുഹൂർത്തങ്ങൾ ഓർമ്മപ്പെടത്ത...
ക്രിക്കറ്റ്‌
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ മികവ് പ്രതീക്ഷിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. ത്രിരാഷ്ട്ര ഏകദിന പോരാട്ടത്തിന്റെ ഫൈനലില്‍ തോല്‍വി വഴങ്ങി അവര്‍ കിരീടം അടിയറവ് വച്ചു. അഞ്ച് വിക്കറ്റ് ജയവുമായി ന്യ...
വാര്‍ത്തകള്‍
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളത്തിലും ആനൂകൂല്യങ്ങളിലും വര്‍ധന. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിഎസ്‌സി ചെയര്‍മാന് ജില്ലാ...
രസകാഴ്ചകൾ

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കുട്ടികളടക്കമുള്ളവർ ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ

ആരോഗ്യം
കോഴിക്കോട് കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...
സ്‌പോര്‍ട്‌സ്
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പുറത്ത്... രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം തുടക്കത്തിലെ കേരളത്തിന് തിരിച്ചടി.... ഇന്നലെ 69 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒരു റണ്‍ പോലും ക...
ആരോഗ്യം
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക...
യാത്ര

അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി ആഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കൃഷി
കര്‍ഷകര്‍ ചെറിയൊരാശ്വാസം.... കുരുമുളക് കിലോയ്ക്ക് വില 650 രൂപയോളം. ഇത്തവണ കുരുമുളക് ഉത്പാദനം കുറഞ്ഞെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കുരുമുളകിന് ഭേദപ്പെട്ട വില നിലവിലുണ്ടെന്ന് കര്‍ഷകരും വ്യ...
സയന്‍സ്‌

ഐ.എസ്.ആര്‍.ഒയുടെ നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ച എന്‍.വി.എസ് 02 നാവിഗേഷന്‍ ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍

ഭക്ഷണം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ...
വീട്

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ

മലയാളം

സംവിധായകൻ സിൻ്റോ സണ്ണി മ്യൂസിക്ക് ആൽബത്തിലെ നായകൻ; വൈറലായി വീഡിയോ

തമിഴ്‌

തമിഴ് സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

ബിസിനസ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്. പവന് 64,280 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.രണ്ട് ദിവസം കൊണ്ട്...