Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BANKING

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി

18 DECEMBER 2025 01:29 PM ISTമലയാളി വാര്‍ത്ത
കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിൽ 17. 12. 2025 ൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു . ഈ യോഗത്തിൽ റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി ഉദ്ഘാടനം നിർവഹിച്ചു. ഇടപാടുകാരെ പ്രതിനിധീകരിച്ച് ശ്രീ കെ കെ വാസു,ചന്ദ്രസേനൻ മിത്രുമല, ശ്രീ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ഇടപാടുകാരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഉപദേശങ്ങ...

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...

17 November 2025

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഉപഭോക്താക്കൾ അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. 2025 സെപ്റ്...

വ്യാപാരത്തിന്റെ തുടക്കത്തിൽ 21 പൈസയുടെ നഷ്ടം.... ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ

28 October 2025

വ്യാപാരത്തിന്റെ ആരംഭത്തിൽ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ.. 88.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചത്...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

27 October 2025

ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 87.95 ആയി. യുഎസ്-ചൈന വ്യാപാര കരാറിന്റെ സാധ്യത പ്രവചിക്കപ്പെട്ടത് ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പിന് കാരണമായി മാറി. ഇത് രൂപയ്ക്ക് പ്രതികൂലമായെന്നാണ് വിലയിരുത്തൽ. ഇ...

ജോലി നഷ്ടമാകുന്ന ജീവനക്കാര്‍ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുള്‍പ്പെടെയുള്ള തുകയുടെ 75 ശതമാനവും പിന്‍വലിക്കാം

17 October 2025

ജോലി നഷ്ടമാകുന്ന ജീവനക്കാര്‍ക്ക്    അപ്പോള്‍ത്തന്നെ പിന്‍വലിക്കാം. ബാക്കി 25 ശതമാനമാണ് 12 മാസത്തിനുശേഷം പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനാകട്ടെ, പലിശയും ലഭിക്കും. നേരത്തേ, എല്ലാ അവസരങ്ങളും ഉപയോഗിച്ചാല...

തുക പിൻവലിക്കുന്നതിനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി.. പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാം

14 October 2025

പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാവുന്നതരത്തിൽ ഉദാര നടപടികളുമായി ഇപിഎഫ്ഒ. പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കുന്നതിനുള്ള ചുരുങ...

ഓഹരി വിപണി നേട്ടത്തില്‍... സെന്‍സെക്‌സ് 300ലധികം പോയിന്റ് മുന്നേറി

06 October 2025

 ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് മുന്നേറി. നിലവില്‍ സെന്‍സെക്‌സ് 81,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമാണ...

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചെ​ക്കു​ക​ൾ മാ​റി​യെ​ടു​ക്കാം... റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ഇന്നു മു​ത​ൽ നി​ല​വി​ൽ​

04 October 2025

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചെ​ക്കു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യുന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ശ​നി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വന്നു. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക് പു​റ​മെ എ​ച...

ചെക്ക് പാസാകാൻ ഇനി കാത്തിരിക്കേണ്ട... നാളെ മുതൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കും

03 October 2025

ബാങ്കിൽ കൊടുത്ത ചെക്ക് പാസാകാനുള്ള കാത്തിരിക്കേണ്ട. രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കുന്നതാണ്. റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ച് ഒക്ടോബർ നാല് മുതലാണ് പുതിയ രീതി നടപ്പാകു...

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞു...

03 October 2025

ഇന്ന് രാവിലെ നടന്ന ഇടപാടുകളിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞ് 88.76 ആയി. ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ രൂപ 88.68 ൽ തുറന്ന് അല്പം മുന്നോട്ട് വന്നെങ്കിലും പിന്നീട് താഴ്ന്ന് യു...

റിപ്പോ നിരക്കിൽ മാറ്റമില്ല.... 5.50 ശതമാനത്തിൽ തുടരും....

01 October 2025

നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് . റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തന്നെ തുടരും. അതേസമയം ജി.ഡി.പി അനുമാനം 6.8 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തു. ചരക്ക് സേവന നികുതിയിലെ പരിഷ്‌കാരം പണപ്പെരുപ്പത്ത...

ആദായ നികുതി റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക് കൂടി നീട്ടി

16 September 2025

2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക് കൂടി നീട്ടി. ഇന്നലെ സമയപരിധി അവസാനിക്കാനിരിക്കെ, രാത്രി വൈ...

ആദായ നികുതി റിട്ടേണുകള്‍ (ഐ.ടി.ആര്‍) പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

14 September 2025

കഴിഞ്ഞ വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ (ഐ.ടി.ആര്‍) പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ  ആദായ നികുതി വകുപ്പ് . ഐ.ടി.ആര്‍ ഫയലിങ്, നികുതി അടക്കല്‍, മറ്റ് അനുബന്ധ സേവന...

ഐടി സൊല്യൂഷനുകൾ ശക്തിപ്പെടുത്താൻ പിഎൻബി - ടിസിഐഎൽ പങ്കാളിത്തം...

12 September 2025

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), തങ്ങളുടെ ഐടി ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനും അതിന്റെ സാങ്കേതിക പരിവർത്തന യാത്ര വേഗത്തിലാക്കുന്നതിനുമായി, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്ക...

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ തകര്‍ച്ച...

30 August 2025

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ തകര്‍ച്ച. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂല്യം ആദ്യമായി 88 കടന്നു. ഇന്റര്‍ബാങ്ക് ഫോറെക്‌സ് വിപണിയില്‍ 15 പൈസ നഷ...

പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും...പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണം...

21 August 2025

പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ...

Malayali Vartha Recommends