Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STOCK MARKET

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

03 OCTOBER 2026 04:54 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) യുഎന്‍ ടൂറിസം ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍. കിറ്റ്സിന്‍റെ എംബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രോഗ്രാമിനാണ് ഈ അന്താരാഷ്ട്ര അക്കാദമിക് അക്രഡിറ്റേഷന്‍ ലഭിച്ചത്. വിനോദസഞ്ചാര മേ...

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...

02 October 2026

സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളെയും ഒരു പൊതുശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഐടി പാര്‍ക്ക്‌സ് അഫിലിയേഷന്‍ പദ്ധതിക്കും കേരള ടെക് ബ്രാന്‍ഡിനും ഒക്ടോബര്‍ 6 ന് തുടക്കമാകും. ...

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം

30 September 2026

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചി നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ...

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ

29 September 2026

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയി...

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ

28 September 2026

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. പുതിയ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. നിഫ്റ്റി 23,000 എന്ന സൈക്കോളജിക...

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ

24 September 2026

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. എണ്ണവില ഉയര്‍ന്നതും അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതുമാണ് വി...

ഓഹരി വിപണിയിൽ കുതിപ്പ്.... ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി

21 September 2026

ഓഹരി വിപണിയിൽ മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ തന്നെ ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റാണ് മുന്നേറിയത്. 74,500ന് മുകളിലാണ് സെൻസെക്‌സ്. നിഫ്റ്റി 23,400 എന്ന സൈക്കോളജി...

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...

19 September 2026

ദക്ഷിണേന്ത്യയിലെ പ്രമുഖ ആരോഗ്യ ബിസിനസ് പ്രദർശനങ്ങളിലൊന്നായ HOSPEX 2026 ഹെൽത്ത്കെയർ എക്സ്പോയുടെ ആറാമത് പതിപ്പ് സെപ്റ്റംബർ 24 മുതൽ 26 വരെ കൊച്ചിയിലെ ചക്കോളാസ് പവലിയൻ ഇവന്റ് സെന്ററിൽ നടക്കും. മൂന്ന് ദിവസ...

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ

11 September 2026

ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ആരംഭത്തിൽ സെൻസെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,300ൽ താഴെയാണ് വ്യാപാരം തുടരുന്നത്. 16 സെക്ടറുകളിൽ പതിനഞ്ചും നഷ്ടത്തിലാണ്. എണ്ണവില കുതിച്ചുയരുന്ന...

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌

07 September 2026

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 76,400.06 എന്ന നിലയിൽ വ്യാപാരം തുടങ്ങി. നിഫ്റ്റി 50 സൂചിക 40.05 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 23,857.65 എന്ന ...

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...

02 September 2026

കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ആഡംബരവും സുസ്ഥിരതയും ഒരുമിക്കുന്ന അത്യാധുനിക റസിഡൻഷ്യൽ സമുച്ചയമായ 'ഹൈലൈറ്റ് ഒളിമ്പസി'ലെ ആദ്യ ടവറായ 'ഒളിമ്പസ് 1' ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ...

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിൽ

31 August 2026

ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ ആരംഭത്തിൽ സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിലാണ്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ്. 24000 എന്ന സൈക്കോളജിക്കല്...

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌

20 August 2026

തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ടിരുന്ന ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. അമേരിക്കയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച നടപടികളെ തുടര്‍ന്ന് യുഎസ് ട്രഷറി ...

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...

19 August 2026

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. സെന്‍സെക്‌സ് 250 പോയിന്റാണ് താഴ്ന്നത്. 24,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,000ല്‍ താഴെ പോകുമോയെന്ന ആശങ്കയിലാണ് ന...

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...

15 August 2026

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്‍കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ടെക്നോപാര്‍ക്കിലെ ഐടി സമൂഹം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് പ...

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....

06 August 2026

ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച “വിൻ യുർ ഹോം ഇൻ ദുബായ്” മത്സരത്തിൽ വിജയിച്ച യൂണിയൻ കോപ് ഉപയോക്താവ് ഹുസൈൻ കാസിമിന് സ്വീകരണം നൽകി. ഒരു അപ്പാർട്ട്മെന്റാണ് കാസിം നേടിയത്. യൂണിയൻ കോപ് ശാഖയ...

Malayali Vartha Recommends