Widgets Magazine
19
Aug / 2018
Sunday
Forex Rates:

1 aed = 19.00 inr 1 aud = 51.06 inr 1 eur = 79.91 inr 1 gbp = 89.03 inr 1 kwd = 229.95 inr 1 qar = 19.17 inr 1 sar = 18.61 inr 1 usd = 69.80 inr

SPECIAL

പ്രിയ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അവര്‍ കാതുകള്‍ ശ്രുതിയുടെ നെഞ്ചോട് ചേര്‍ത്തുവച്ചു! ആ അപൂര്‍വ നിമിഷത്തിന് സാക്ഷിയാകാന്‍ കാളിദാസ് ജയറാമും!

18 AUGUST 2018 05:10 PM ISTമലയാളി വാര്‍ത്ത
പ്രിയ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമിടിപ്പ്, ശ്രുതിയുടെ ഹൃദയത്തോടു ചേര്‍ന്നുനിന്ന് അവര്‍ കേട്ടു. ലില്ലിക്കുട്ടിക്കും സാലിമ്മയ്ക്കും എല്‍സമ്മയ്ക്കും അതൊരു അപൂര്‍വ നിമിഷമായിരുന്നു. ശ്രുതിയില്‍ മിടിക്കുന്നത് അഞ്ചു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ച തങ്ങളുടെ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമാണ്. നിറകണ്ണുകളോടെ ശ...

ഉരുള്‍പൊട്ടിവന്ന കാഴ്ചയുടെ ഭീതി മനസ്സില്‍ നിന്നു മാറാതെ കുഞ്ഞുകുട്ടികള്‍

18 August 2018

ചെറുതോണിയില്‍ ഉരുള്‍പൊട്ടിയത് നേരിട്ട് കണ്ടതും അതില്‍ അകപ്പെടാതിരിക്കാന്‍ പ്രാണഭീതിയില്‍ പാഞ്ഞതും ഇപ്പോഴും ജോയലിന്റേയും ജോസ്മിയുടേയും മനസ്സില്‍ ഒരിക്കലും മാഞ്ഞുപോകാനാവാത്ത വിധം പതിഞ്ഞ് കിടപ്പുണ്ട്. വി...

പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന ഈ രഹസ്യ കോഡുകളെ കുറിച്ചറിയാമോ?

18 August 2018

മിക്ക പഴങ്ങളിലും പച്ചക്കറികളിലും ഒരു കോഡോടുകൂടിയുള്ള സ്റ്റിക്കറുകള്‍ നാം കാണാറുണ്ടല്ലോ? പലപ്പോഴും നാം അതിനെ അവഗണിക്കാറാണ് പതിവ്. കടക്കാരാകട്ടെ പഴത്തിന്റെ ഗുണനിലവാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വില ക...

അമ്മയെ തിരഞ്ഞ് ദുരിതാശ്വാസക്യാമ്പുകളില്‍

18 August 2018

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിരവധി കുട്ടികളാണ് രക്ഷാകര്‍ത്താക്കള്‍ ഒപ്പമില്ലാതെ പല ക്യാമ്പുകളില്‍ എത്തപ്പെടുന്നത്. ഇത്തരത്തില്‍ കാലടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല്...

പ്രളയജലം കയറിയ വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന വൃദ്ധയെ പൂട്ട് പൊളിച്ച് അകത്ത് കയറിയ യുവാക്കള്‍ രക്ഷപ്പെടുത്തി!

18 August 2018

ഒരുമയോടെ മഹാപ്രളയത്തെ നേരിട്ട് അതിജീവിക്കാനുള്ള ശ്രമത്തിലാണ് കേരളം. പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കയാണ്. അസ്വസ്ഥമായ മനസ്സുകളിലേക്ക് പ്രതീക്ഷയെത്തിക്കുന്ന ...

ദുരിതാശ്വാസക്യാമ്പില്‍ എത്തിയെങ്കിലും, ആ അമ്മയ്ക്ക് ആശ്വാസം ഇനിയും അകലെ! അടുത്ത സംഘത്തോടൊപ്പം എത്തിക്കാമെന്ന് പറഞ്ഞിരുന്ന രണ്ടു വയസ്സുള്ള കുഞ്ഞ് ഇതുവരെ എത്തിയില്ല!

18 August 2018

രക്ഷപെട്ടെത്തിയെങ്കിലും പലരുടെയും മനസ്സ് സ്വസ്ഥമാകുന്നില്ല. പലര്‍ക്കും ഇനി പൂജ്യത്തില്‍ നിന്നും ജീവിതം തുടങ്ങണം. ഇന്നോളം പരിചയമില്ലാത്ത മഹാപ്രളയം സൃഷ്ടിച്ച ഭീതി ആളുകളില്‍ നിന്നും വിട്ടൊഴിയുന്നില്ല. പല...

പ്രളയം, ഒറ്റപ്പെടല്‍, വിശപ്പ്, കുടിവെള്ളമില്ലായ്മ തുടങ്ങിയ നിരാശകള്‍ക്കിടയിലും കരുണാമയന്റെ കരുതലിന്റെ ശുഭസൂചനയുമായി ഭൂമിയിലെത്തിയത് രണ്ട് പുതുജീവന്‍!

18 August 2018

മഹാപ്രളയം ദുരന്തം വിതച്ചപ്പോള്‍ പകച്ചുപോയ ജനതയ്ക്ക് പ്രതീക്ഷയുടെ പൊന്‍നാളമായി രണ്ടു പിറവികള്‍! ആലുവയില്‍ നാവികസേനാ ഹെലികോപ്റ്ററില്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച യുവതിയും അങ്കമാലിയില്‍ വെള്ളത്താല്‍ ചു...

ദുരിതാശ്വാസ ക്യാംപില്‍ നിന്ന് അഞ്ജു കതിര്‍മണ്ഡപത്തില്‍ എത്തും!

18 August 2018

നെച്ചിക്കുറ്റി താഴ്‌വാരം അഞ്ജു നിവാസ് മംഗല്യക്കോടിയും കതിര്‍മണ്ഡപവുമൊരുക്കിവച്ച് കാത്തിരിക്കയായിരുന്നു അഞ്ജുവിനേയും അവളുടെ മണവാളനേയും എതിരേല്‍ക്കാന്‍. എന്നാല്‍ വീട്ടിലേക്ക് ആദ്യം വിരുന്നുവന്നത് കലിതുള...

മകനെ ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തില്‍ നിന്ന ഒരു രാത്രി, യഥാര്‍ത്ഥത്തില്‍ ജീവിച്ചു തീര്‍ത്ത ആ മൂന്നു ദിവസങ്ങളുടെ അനുഭവം ഇനി സപ്‌നത്തില്‍പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ച് ഒരു പ്രവാസി!

18 August 2018

പ്രവാസിയായ പ്രദീപ് ഗള്‍ഫില്‍ പുതിയ കട ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. മാലക്കര ചക്കിട്ടപ്പടി സ്വദേശിയായ പ്രദീപ്കുമാറിന്റെ വീട് പമ്പയാറിന്റെ തീരത്തായിരുന്നു.ആറിന്റെ തീരത്തുള്ള പ്രദേശത്തേക്...

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി ബംഗാള്‍ സ്വദേശികള്‍! ഇനി അന്യസംസ്ഥാന തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നതിന് മുമ്പ് ഇവരെ കുറിച്ചോര്‍ക്കുക!

17 August 2018

ദുരിതമഴയില്‍ കേരളത്തില്‍ കണ്ണീര്‍ നിറയുമ്പോള്‍ കൈത്താങ്ങായി അന്യസംസ്ഥാന തൊഴിലാളികളും. ഒരു കൈ സഹായവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിയത് കണ്ണൂരിലെ കൊട്ടിയൂരില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ...

വെള്ളപ്പൊക്കത്തില്‍പ്പെട്ട സ്വന്തം കുഞ്ഞിനെ രക്ഷിക്കുന്ന നായുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍

17 August 2018

കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും കെടുതി വിതച്ച കേരളത്തില്‍ വിവിധയിടങ്ങളില്‍ അനേകായിരം ജനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പലയിടങ്ങളിലായി ചിതറിപ്പോയ അവസ്ഥയാണ് സംജാതമായിരിക്...

ഇന്ത്യന്‍ ദേശീയഗാനത്തെ ലോകത്ത് ഒന്നാമതെത്തിച്ച ഷായന്‍ ഇറ്റാലിയ

17 August 2018

ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ദേശീയ ഗാന വീഡിയോ എന്ന ഖ്യാതിയുമായി ഒരു വീഡിയോ തരംഗമാകുകയാണ്. ഷായന്‍ ഇറ്റാലിയ എന്ന സംഗീതജ്ഞന്‍ താന്‍ പിയാനോയില്‍ വായിച്ച ജന ഗണ മനയുടെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുഡാനീസ് പെണ്‍കുട്ടി നൗറയെ കൊലപാതകി ആക്കിയ ആദ്യരാത്രിയുടെ കഥ; അമ്മാവന്‍ നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി; രണ്ടുപേര്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് കൈകളില്‍ ബലമായി പിടിച്ചു ; എല്ലാം കഴിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ നഗ്‌നയായി അവളെ കിടക്കയില്‍ ഉപേക്ഷിച്ച് എല്ലാവരും പോയി!

17 August 2018

ജൂണ്‍ അവസാനമായിരുന്നു നൗറയുടെ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സുഡാനീസ് പെണ്‍കുട്ടിയായ നൗറയെ രാജ്യം വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് വിഷയമായി. ക...

കേരളത്തിനൊപ്പം നിൽക്കേണ്ട സമയത്ത് എസ്.ബി.ഐയുടെ ധിക്കാരം... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമടക്കാൻ വന്നവരോട് എസ്.ബി.ഐ ചോദിച്ചത് മുഖ്യമന്ത്രിയുടെ പാൻ കാർഡ്...

17 August 2018

സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷിതരെന്നു കരുതിയ ഓരോരുത്തരും വെള്ളത്തിനു മുകളില്‍ നിന്ന് രക്ഷിക്കാനായി നിലവിളിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ...

പാക്കിസ്ഥാനില്‍നിന്ന് 23 വര്‍ഷങ്ങള്‍ക്കുശേഷം അവളെത്തിയത് ആ മലയാളി ഡോക്ടറെത്തേടി!

17 August 2018

ഹൃദയത്തില്‍ വൈരം നിറച്ച് ശത്രുക്കളായി രണ്ട് ഭൂപ്രദേശങ്ങളിലായി കഴിയുന്ന ജനവിഭാഗത്തിലൊന്നില്‍ നിന്നുകൊണ്ട് അവള്‍ തിരഞ്ഞത് ശത്രുപക്ഷത്തിലുള്ള ഒരാളെ ആയിരുന്നു. അതാകട്ടെ അവളുടെ ഹൃദയത്തിന്റെ ആരോഗ്യപ്രശ്‌നങ്...

ഉറുമ്പിനെ ബ്രെയിന്‍വാഷ് ചെയ്ത് പുല്‍മേട്ടിലെത്തിക്കും ആ വിര!

15 August 2018

ജീവികള്‍ തമ്മില്‍ പൊരുതിയും, ചതിച്ചും, ചിലപ്പോഴൊക്കെ സഹായിച്ചും, സഹകരിച്ചും നിലനില്‍പിനായുള്ള പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പ്രകൃതിയില്‍. സ്വന്തം വംശം നിലനിര്‍ത്താന്‍, നിസ്സാരജീവികള്‍ എന്ന് ...

Malayali Vartha Recommends