Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GUIDE

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...

25 SEPTEMBER 2026 07:38 AM ISTമലയാളി വാര്‍ത്ത
മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നടത്തിയ നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. natboard.edu.in, nbe.edu.in പോർട്ടലുകളിൽ ഫലം ലഭ്യമാണ്. സ്കോർ കാർഡുകൾ ആറ് മാസം പോർട്ടലിൽ ലഭ്യമാകുന്നതാണ്. ഉത്തര സൂചിക ഒക്‌ടോബർ...

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

23 September 2026

തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.results.hse.kerala.gov.in വെബ്സൈറ്റിൽ പരീക്ഷാഫലം ലഭിക്കും...

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....

22 September 2026

കേരളത്തിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഭാഷാ-സ്പെഷ്യൽ അധ്യാപക നിയമനങ്ങൾക്കുള്ള കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ പുറപ്പെടുവിച്ചു സൗജന്യവും നിർബ...

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു

19 September 2026

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ പുനഃപരീക്ഷാഫലം ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ ഉത്തരസൂചികയും ഫലവും ugcnet.nta.nic.inൽ പരിശോധ...

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്

17 September 2026

ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ താൽക്കാലിക കലണ്ടർ പുറത്തിറക്കി ദേശീയ പരീക്ഷാ ഏജൻസി. 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സി.യു.ഇ.ടി പി.ജി, യു.ജി.സ...

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....

29 August 2026

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2027) കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിൽ നടത്തും. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചക്കുശേഷം 2.30 മു...

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...

29 August 2026

രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും (ജെആർഎഫ്) യോഗ്യത നേടുന്നതിനായി ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ യുജിസി നെറ്റ് പരീക്ഷയു...

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...

27 August 2026

പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിൽ 2026-ലെ പ്ലേസ്‌മെന്റ് സീസണിൽ മികച്ച നേട്ടം. 750-ലധികം പ്രമുഖ കമ്പനികൾ പങ്കെടുത്ത ക്യാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 2,500-ലധികം വിദ്യാർഥികൾക്ക് തൊഴിൽ അവ...

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല

25 August 2026

ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി.പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല. വിദ്യാർഥികൾക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷി...

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും

25 August 2026

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കന്ററി പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ. ഇംപ്രൂവ്മെന്റ് പരീക്ഷ ഒ...

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി

17 August 2026

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി . ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ...

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...

15 August 2026

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല. എസ്.സി.ഇ.ആർ.ടി. അധികൃതർ സർക്കാരിനെ അറിയിച്ചതാണ് ഇക്കാര്യം. പുസ്തകങ്ങളുടെ ഉള്ളടക്കത്തിലോ തലക്കെട്ടുക...

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം

13 August 2026

പരീക്ഷാക്കാലമെത്തി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ വെള്ളിയാഴ്ചയാണ് ആരംഭിക്കുക. 20ന് പരീക്ഷ തീരും. 21ന് ഓണാഘോഷത്തോടെ സ്കൂൾ അടയ്‌ക്കുകയും ചെയ്യു...

മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

11 August 2026

മഴക്കെടുതി മൂലം മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നം. 40/2025) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. സെപ്തംബർ 6 ഉച്ചയ്ക്ക് 1.30 മുതൽ...

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം...

11 August 2026

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുടെയും ടൈം ടേബിളിലാണ് മാറ്റം വരുത്തിയിട്ടുള്ള...

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം

10 August 2026

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ തിങ്കൾ പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം. 7380 പേർക്കാണ്‌ മാറ്റം ലഭിച്ചത്‌. 5829 പേർക്ക്‌ സ്‌കൂൾ മാറ...

Malayali Vartha Recommends