Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ടെന്നിസ് താരം

03 SEPTEMBER 2019 06:30 PM ISTമലയാളി വാര്‍ത്ത
യു എസ്. ഓപ്പണ്‍ ടെന്നിസില്‍ കഴിഞ്ഞ മുന്ന് തവണയും കിരീടം സ്വന്തമാക്കിയ താരമാണ് റാഫേല്‍ നദാല്‍. ഇത്തവണ യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാല്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ താരം നാലാമതും കിരീടം നേടുമോ എന്നല്ല ആരാധകര്‍ക്ക് അറിയേണ്ടത്. മൂന്ന് കുട്ടികള്‍ വരെ വേണമെന്ന് പണ്ട് ഒരു അഭിമുഖ...

സൈനിക സേവനത്തിനുശേഷമുള്ള ധോണിയുടെ 'പുത്തന്‍ ലുക്ക്' വൈറല്‍

26 August 2019

രണ്ടാഴ്ചയോളം സൈനിക സേവനം നടത്തിയതിനു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ 'പുതിയ ലുക്ക്' വൈറല്‍ ആകുന്നു. ജയ്പുര്‍ വിമാനത്താവളത്തില്‍വച്ച് അപ്രതീക്ഷിതമായി മുന്...

ഇന്ത്യയുടെ അഭിമാനമായി പി.വി.സിന്ധു.... ലോക ബാഡ്മിന്റണ്‍ ചാമ്പ്യയാകുന്ന ആദ്യ ഇന്ത്യന്‍ വനിത

25 August 2019

ഇന്ത്യയുടെ അഭിമാനതാരം പി.വി.സിന്ധുവിന് ലോക ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു മികച്ച വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 217, 217. ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു

23 August 2019

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്ബര്‍ താരവും രണ്ടാം സീഡുമായ ചൈനീസ് തായ്‌പെയുടെ തായ് സു യിംഗിനെ തോല്‍പിച്ചാണ് സിന്ധു സെമിയിലേക്ക് കടന്നത...

കളിയില്‍ തിരിച്ചെത്തിയാല്‍ ദേശീയ ടീമിലും ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ!! വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കളിക്കണം... 100 ടെസ്റ്റ് വിക്കറ്റെങ്കിലും എടുത്ത് വിരമിക്കണം; പുതിയ പ്രതീക്ഷകളോടെ ശ്രീശാന്ത്

21 August 2019

40ാം വയസ്സിലും ഗ്രാന്‍ഡ്സ്ലാം നേടിയ ലിയാണ്ടര്‍ പേസും 38ലും കിരീടമുയര്‍ത്തുന്ന റോജര്‍ ഫെഡററുമാണ് എന്റെ പ്രചോദനം. പരിശീലനം ഇതുവരെ മുടക്കിയിട്ടില്ല. ഇപ്പോഴും 140 കി.മീ മുകളില്‍ പന്തെറിയുന്നുണ്ട്. ഐപിഎല്‍...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും

20 August 2019

ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കാലാവതി ബിസിസിഐ കുറച്ചു. ഏഴ് വര്‍ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെട...

കരുണ്‍ നായരുടെ മോതിരം മാറ്റല്‍ ചടങ്ങ്: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടത്തി

19 August 2019

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ  ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മലയാളി കരുണ്‍ നായരുടെ മോതിരം മാറല്‍ ചടങ്ങ് നടന്നു. കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്...

സൈനികരോടൊപ്പം വോളിബോള്‍ കളിച്ച് 'സ്റ്റാറായി' എം.എസ്. ധോണി

06 August 2019

ഇപ്പോള്‍ കശ്മീരിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്. ധോണി സൈനികരോടൊപ്പം ധോണി വോളിബോള്‍ കളിക്കുന്ന ദൃശ്യം പുറത്തുവന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി പാരഷൂട്...

ധോണിയുടെ ദേശസ്‌നേഹത്തിന് കോട്രലിന്റെ സല്യൂട്ട്

29 July 2019

സൈനിക സേവനത്തിനായി ക്രിക്കറ്റിന് താല്‍ക്കാലിക അവധി നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ദേശസ്‌നേഹത്തെ, സൈനികന്‍ കൂടിയായ വെസ്റ്റിന്‍ഡീസ് താരം ഷെല്‍ഡന്‍ കോട്രല്‍ വാ...

സൈനിക യൂണിഫോമില്‍ കശ്മീരില്‍ പട്രോളിംഗിന് ധോണി

25 July 2019

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്നന്റ് കേണല്‍ പദവിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനെത്തി. സഹതാരങ്ങള്‍ വെസ്റ്റിന്‍ഡീസില്‍ ക്രിക്കറ്റ് മത്സരത്തിനായി ഒരുങ...

എവിടെ എന്റെ ഇന്ത്യന്‍ ആരാധകര്‍...ആലിസന്‍ അമൃത് രാജ് ആയി മാറിയ ടെന്നീസ് താരം ആലിസന്‍ റിസ്‌ക് തിരയുന്നു!

24 July 2019

അമേരിക്കന്‍ ടെന്നിസ് താരം ആലിസന്‍ റിസ്‌ക് കഴിഞ്ഞ മാസം ലോകശ്രദ്ധയാകര്‍ഷിച്ചത് വിമ്പിള്‍ഡനില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ്. ഇപ്പോഴിതാ മറ്റൊരു മേല്‍വിലാസം കൂടി. ഇന്ത്യയുടെ ടെന്നിസ് ഫാമി...

ഇംഗ്ലണ്ടിലെ മലയാളി ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ രണ്ടുപ്പേരെ കണ്ടു ഹോട്ടൽ ഉടമകളായ മലയാളികൾ ഞെട്ടി; ആരാണവർ?

08 July 2019

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഇംഗ്ലണ്ടിൽ കേരള ഭക്ഷണം തേടിയെത്തി. ലീഡ്‌സിൽ മലയാളികൾ നടത്തുന്ന 'തറവാട്' ഹോട്ടലിലാണ് ഇരുവരും കേരള വിഭവത്തിൻറെ രുചി അറിയാൻ എത്തിയത്. കോ...

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

25 June 2019

വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സ​താ​രം ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ പ​രേ​ലി​ലെ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്...

ധോണി, ബംഗ്ലാദേശിനും ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തു!

29 May 2019

എം.എസ്.ധോണി ചൊവ്വാഴ്ച നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോള്‍ എതിര്‍ ടീമിനായി ഫീല്‍ഡിംഗ് തന്ത്രങ്ങള്‍ മെനഞ്ഞു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ അക്കാര്യം സംഭ...

കപ്പടിക്കാന്‍ കോഹ്‌ലി മാത്രം വിചാരിച്ചാല്‍ പോരാ:സച്ചിന്‍

23 May 2019

ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടുംതൂണുമായ വിരാട് കോഹ്‌ലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പുമായി ബന്ധപ്പെട...

ബോളര്‍മാര്‍ക്ക് എന്നെ ഭയം, ആരും പുറത്ത് പറയില്ല: ക്രിസ് ഗെയ്ല്‍

23 May 2019

എല്ലാ ബൗളര്‍മാര്‍ക്കും തന്നെ പേടിയാണെന്നും ആരും അത് പുറത്ത് പറയില്ല എന്നും കരീബിയന്‍ താരം ക്രിസ് ഗെയ്ല്‍. 'ക്യാമറ ഓണാകുമ്പോള്‍ അവര്‍ പറയും എന്നെ പേടിയില്ലെന്ന്, ഓഫ് ആക്കുമ്പോള്‍ പറയും എന്നെ ഭയമാണ...

Malayali Vartha Recommends