Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വീട്ടില്‍ നെഗറ്റിവ് എനർജി ഉണ്ടോ..? നാട്ടിന്‍ പുറങ്ങളിലെ ഈ ടെക്നിക്ക് മതി കണ്ടെത്താൻ...

19 JULY 2023 02:47 PM IST
മലയാളി വാര്‍ത്ത

ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയുന്നത് ഐശ്വര്യവും സമ്പത്തും വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവുമെല്ലാം കൊണ്ടുവരും. നമ്മുടെ വീട്ടില്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിയ്ക്കും. ഇത് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും.

അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ഒരു പ്ലെയിന്‍ ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. കുറച്ച് ഉപ്പും ചേര്‍ക്കണം. ഉപ്പ് ഇളക്കരുത്., അതായത് അലിഞ്ഞു പോകാത്തിടത്തോളം അളവില്‍ ഉപ്പ് വേണം.

ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം.

 

അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

മറ്റ് ചില വഴികളിലൂടെയും നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സാധിക്കും. എപ്പോഴും വീട് അടിച്ചുപൂട്ടിയിരുന്നാല്‍ വായുസഞ്ചാരമുണ്ടാകില്ല. മാത്രമല്ല ഇത് വീട്ടിനുള്ളില്‍ അനാരോഗ്യകരമായ വായു കെട്ടിക്കിടക്കാനും നെഗറ്റീവ് എനര്‍ജിക്കും കാരണമാകും. ഇതിനുള്ള പരിഹാരം വീടിനുള്ളില്‍ വായുസഞ്ചാരമുണ്ടാകാനും സൂര്യപ്രകാശം കടക്കാനും എല്ലാ മുറികളുടെയും ജനാലകളും വാതിലുകളും ദിവസവും അല്പനേരം തുറന്നിടാന്‍ അനുവദിക്കുക എന്നതാണ്.

 

ഇത് വീടിനുള്ളില്‍ പോസ്റ്റീവ് എനര്‍ജി പ്രദാനം ചെയ്യും. നിങ്ങളുടെ വീട്ടിനുള്ളില്‍ കൂടുതല്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗമാണ്. വീടിനകത്ത് കണ്ണാടികള്‍ സ്ഥാപിക്കുന്നതിലൂടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. അങ്ങനെ അതിന്റെ ഫലമായി കുടുംബാംഗങ്ങളുടെ മനസ്സു് ശുദ്ധീകരിക്കുകയും വീടിനുള്ളില്‍ ആരോഗ്യകരമായ സന്തോഷം നിലനില്‍ക്കുകയും ചെയ്യുകയും. അതേസമയം ഉടഞ്ഞ കണ്ണാടികള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. അത് ഒഴിവാക്കണം.

വീടിന്റെ നാല് മൂലകളിലും ഉപ്പ് വിതറുന്നത്, മുന്‍പ് ആ വീട്ടില്‍ താമസിച്ചിരുന്നവരുടെ നിഷേധാത്മക ഊര്‍ജ്ജം ഇല്ലാതാക്കാന്‍ സഹായിക്കും. നെഗറ്റിവിറ്റിയെ ഉപ്പ് ആഗിരണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഈ വിതറിയ ഉപ്പുകള്‍ നീക്കം ചെയ്യാവുന്നതാണ്. പ്രധാന വാതിലിലോ മറ്റ് വാതിലുകളിലോ ഒരു മണികള്‍ തൂക്കുന്നത് നല്ലതാണ്. മണിയുടെ നാദത്തിന്റെ പ്രഭാവം വീട്ടിനുള്ള നിഷേധാത്മകമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കും. വീട്ടിനുള്ളില്‍ എല്ലാതരത്തിലുള്ള നിഷേധാത്മക പ്രഭാവത്തെയും മണിനാദം അകറ്റുന്നു.

 

നിഷേധാത്മക പ്രഭാവങ്ങളെ നിറങ്ങളാല്‍ തടയാന്‍ സാധിക്കും. ചുവരുകള്‍ക്കും മറ്റും മഞ്ഞ നിറങ്ങള്‍ നല്‍കിയാല്‍ ഗുണപരമായ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും. വീടിനുള്ളില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രിക്ക് ഫലങ്ങളുടെ സുഗന്ധം ഒരുക്കുന്നത്, വീടിനുള്ളിലേക്ക് എത്തുന്നവര്‍ക്ക് ഉന്മേഷം പകരുന്ന ഒന്നാണ്. ഈ സുഗന്ധപൂരിതമായ അന്തരീക്ഷം എല്ലാ നെഗറ്റീവ് ഊര്‍ജ്ജങ്ങളെയും അകറ്റി സ്വസ്ഥത പ്രദാനം ചെയ്യുന്നു. അതിനാല്‍ ഈ ഫ്‌ളേവറുകള്‍ അടങ്ങിയ എയര്‍ ഫ്രഷ്‌നറുകളും ഉപയോഗിക്കുന്നത് ഗുണകരമാണ്. അഷ്ടഗന്ധം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends