Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

ഔഷധഗുണമേറിയ തിപ്പലി

27 FEBRUARY 2017 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...

തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...

മറ്റു ചെടികളിലേയ്ക്ക് പടര്‍ന്നു കയറി വളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് തിപ്പലി ഇരുണ്ട പച്ചനിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണിതിനുള്ളത്. വെറ്റിലയോട് രൂപസാദൃശ്യം ഉള്ള ഇലകള്‍ ആണ് തിപ്പലിയുടേത്. പാകമാകാത്ത ഫലങ്ങള്‍ പച്ചനിറത്തിലാണ്. പാകമാകുമ്പോള്‍ ഇരുണ്ടനിറത്തിലാകുന്നു. ഉഷ്ണപ്രധാനമായ ഒരു ഫലമാണിത്. തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയില്‍ പിപിലേറ്റിന്‍ സെസേനിന്‍, പിപ്ലാ സ്‌റ്റെറോല്‍ എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരു മുതല്‍ പഴങ്ങള്‍ വരെ ഉപയോഗിക്കാവുന്നതാണ്. തിപ്പലി വേരില്‍ പിപ്പെറിന്‍ സ്‌റ്റെറോയ്ഡുകള്‍, ഗ്ലൂക്കോസൈഡുകള്‍, പിപ്പെലാര്‍ട്ടിന്‍, പിപ്പെര്‍ലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.

നിരവധി രോഗങ്ങള്‍ക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ത്രികടു എന്ന ഔഷധകൂട്ടുകളില്‍പ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു.

തിപ്പലിയുടെ ഔഷധഗുണങ്ങളിതാ


ഉറക്കമില്ലായ്മയ്ക്ക് മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയ്ക്ക് തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു. 1 മുതല്‍ 3 ഗ്രാം വരെ തിപ്പലി വേര് പഞ്ചസാര ചേര്‍ത്ത് പൊടിക്കുക. ശര്‍ക്കരയും ചേര്‍ക്കാം ഇത് ദിവസം 2 നേരം കഴിക്കാം. സുഖമായ ഉറക്കം ലഭിക്കും പ്രായമായവരിലെ ഉറക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്.

തലവേദനയ്ക്ക് തിപ്പലി, കുരുമുളക്, ഉണക്കമുന്തിരി. ചുക്ക് ഇവ തുല്യ അളവിലെടുത്ത് പൊടിക്കുക. ഈ പൊടി വെണ്ണ ചേര്‍ത്ത് സേവിക്കുക. ഇത് അരച്ച് ഈ മിശ്രിതം കഴിച്ചാല്‍ തലവേദന ശമിക്കും. തിപ്പലി വെള്ളം ചേര്‍ത്തരച്ച് നെറ്റിയില്‍ പുരട്ടാവുന്നതാണ്.

പല്ലുവേദനയ്ക്ക് തിപ്പലിപ്പൊടി ഒന്നോ രണ്ടോ ഗ്രാമെടുത്ത് ഇന്തുപ്പും മഞ്ഞള്‍പ്പൊടിയും കടുകെണ്ണയും ചേര്‍ത്തിളക്കുക. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടുക.

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് തിപ്പലിയും ഏലക്കയും തുല്യ അളവില്‍ പൊടിക്കുക. നെയ്യ് കൂട്ടി ദിവസം രണ്ടുനേരം 3 ഗ്രാം വീതം പൊടി കഴിക്കുക. മലബന്ധവും ഹൃദയപ്രശ്‌നങ്ങളും ഇത് തടയുന്നു.

ചുമയ്ക്ക് ഇരട്ടിമധുരവും തിപ്പലിപ്പൊടിയും തുല്യ അളവില്‍ എടുക്കുക. പഞ്ചസാര അതേ അളവില്‍ ചേര്‍ക്കുക. ഇതു കഴിച്ചാല്‍ ചുമയും ഛര്‍ദ്ദിയും സുഖമാക്കുന്നു. തേന്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.

കരളിന്റെ ആരോഗ്യത്തിന് രണ്ടു മുതല്‍ 4 ഗ്രാം തിപ്പലിപ്പൊടി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. തിപ്പലി വേര് കഷായം വച്ച് കഴിച്ചാലും മതി.

മഞ്ഞപ്പിത്തത്തിന് തിപ്പലി, കുരുമുളക്, ചുക്ക് ഇവ പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് ഓരോടീസ്പൂണ്‍ വീതം മൂന്നു നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും.

ദഹനത്തിന് തിപ്പലി, ചുക്ക്, കുരുമുളക്, ഇന്തുപ്പ്, പെരുംജീരകം ഇവ സമം പൊടിച്ചത് 5 ഗ്രാം വീതം ദിവസം രണ്ട് നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.


പൈല്‍സിന് അരടീസ്പൂണ്‍ തിപ്പലിപ്പൊടി വറുത്ത ജീരകവും കുറച്ച് ഇന്തുപ്പും മാത്രം ചേര്‍ത്ത് വെറും വയറ്റില്‍ രണ്ടുനേരം കഴിക്കുക. തിപ്പലി, ഇന്തുപ്പ് ഇവ തുല്യ അളവില്‍ എടുത്ത് ആട്ടിന്‍ പാല്‍ ചേര്‍ത്ത് പുരട്ടുക.

പ്രാണി കടിച്ചാല്‍ തിപ്പലി വേര് പൊടിച്ച് പ്രാണി കടിച്ചിടത്ത് പുരട്ടുക. വിഷജന്തുക്കള്‍ കടിച്ചതിനും ഇത് ഫലപ്രദമാണ്.

പൊണ്ണത്തടിക്ക് 2 ഗ്രാം തിപ്പലിവേര് പൊടിച്ചത് തേന്‍ ചേര്‍ത്ത് ദിവസം 3 നേരം കഴിക്കുക. കുറച്ച് ആഴ്ച തുടര്‍ച്ചായായി കഴിച്ചാല്‍ പൊണ്ണത്തടി മാറും. ഇത് കഴിത്ത് ഒരു മണിക്കൂര്‍ നേരത്തേക്ക് ഖരരൂപത്തിലുള്ള ഒരാഹാരവും കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

വിശപ്പുണ്ടാകാന്‍ തിപ്പലി, ചുക്ക്, കുരുമുളക്, അയമോദകം, ജീരകം, കരിംജീരകം, കായം ഇവ സമം എടുത്ത് പൊടിക്കുക. ചോറിനൊപ്പം നെയ്യ് ചേര്‍ത്ത് ഈ പൊടിയില്‍ അല്പം ആദ്യം കഴിക്കുക. വിശപ്പുണ്ടാകും.

മുലപ്പാല്‍ ഉണ്ടാകാന്‍ തിപ്പലി 2 ഗ്രാം പൊടിച്ചത്, 1/2 ടീസ്പൂണ്‍ ശതാവരിയും പാലും ചേര്‍ക്കുക. പാല്‍ കുടിച്ച ശേഷം ദിവസം 2 നേരം ഇത് കഴിക്കുക. മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഇത് നല്ലതാണ്.

പാര്‍ശ്വഫലങ്ങള്‍ തിപ്പലിക്ക് ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും തിപ്പലി അധികം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലരില്‍ ഇത് ചര്‍മ്മത്തില്‍ തടിപ്പുകളോ അലര്‍ജിയോ ഉണ്ടാക്കും.

വൈദ്യ നിര്‍ദേശ പ്രകാരം മാത്രമേ ഇത് കഴിക്കാന്‍ പാടുള്ളൂ. അര്‍ബുദങ്ങളില്‍ കാണുന്ന എന്റസൈമിന്റെ ഉത്പാദനത്തെ തടയാന്‍ തിപ്പലിക്ക് കഴിയും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കാനും തിപ്പലിക്കു കഴിയും എന്ന് ചുരുക്കം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (1 hour ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (2 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (2 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (2 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (2 hours ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (3 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (3 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (3 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (3 hours ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (3 hours ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (4 hours ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (4 hours ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (5 hours ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (5 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (5 hours ago)

Malayali Vartha Recommends