Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

റബറിനെ വേനലില്‍ നിന്നു സംരക്ഷിക്കാന്‍...

03 MARCH 2017 03:14 PM IST
മലയാളി വാര്‍ത്ത

ദീര്‍ഘകാലം ആദായം നല്‍കുന്ന കൃഷിയാണ് റബര്‍കൃഷി. അതുകൊണ്ട് വേനല്‍ക്കാല സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മണ്ണിലെ ഈര്‍പ്പം മരങ്ങളുടെ വളര്‍ച്ചയെ മാത്രമല്ല, ഉല്‍പ്പാദനത്തെയും ഉല്‍പ്പാദനകാലത്തെയും സ്വാധീനിക്കും. തെക്കോട്ടും പടിഞ്ഞാറോട്ടും ചരിവുള്ള ഭൂമിയില്‍ വെയിലിന്റെ കാഠിന്യം കൂടുതലായതിനാല്‍ വേനല്‍ക്കാല പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
റബര്‍തൈകളെ ചൂടില്‍നിന്നു സംരക്ഷിക്കുന്നതിന് തണല്‍ നല്‍കുന്നതിനു പുറമെ മണ്ണില്‍നിന്നുള്ള ജലനഷ്ടം തടയുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും നടപടിസ്വീകരിക്കേണ്ടതുണ്ട്. തൈകളുടെ ചുവട്ടില്‍ പുതയിടുക, കൃഷിയിടത്തില്‍ ആവരണവിളകള്‍ പിടിപ്പിക്കുക, തൈകള്‍ക്ക് വെള്ള പൂശുക, ഇടവിളകള്‍ കൃഷിചെയ്യുക എന്നിവയാണ് ഇതിനുള്ള പ്രധാന മാര്‍ഗങ്ങള്‍.

ഫയര്‍ബെല്‍റ്റ്
വേനല്‍ക്കാലത്ത് അഗ്‌നിബാധയ്ക്കുള്ള സാധ്യതകള്‍ ഏറെയാണ്. അഗ്‌നിബാധയില്‍നിന്ന് തോട്ടങ്ങളെ സംരക്ഷിക്കാന്‍ ചുറ്റും ഫയര്‍ബെല്‍റ്റ് (ഫയര്‍ബ്രേക്ക്) ഉണ്ടാക്കുന്നത് തോട്ടത്തെ സംരക്ഷിക്കാനുള്ള ഫലപ്രദമായ മുന്‍കരുതലാണ്. മൂന്നുമുതല്‍ അഞ്ചുമീറ്റര്‍വരെ വീതിയില്‍ തോട്ടത്തിനുചുറ്റും ചപ്പുചവറുകളും കുറ്റിച്ചെടികളും മറ്റും നീക്കി വൃത്തിയാക്കണം. കുറ്റിച്ചെടികളും മറ്റും ഇരുവശത്തുനിന്നും ചെത്തിക്കൂട്ടി ഫയര്‍ബെല്‍റ്റിന് നടുക്ക് കൂട്ടിയിട്ട് തീയിട്ട് നശിപ്പിക്കണം. പുറത്തുനിന്നുള്ള തീ തോട്ടത്തിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ ഈ ഫയര്‍ബെല്‍റ്റ് സഹായിക്കും.
വലിയ തോട്ടങ്ങളുടെ അതിരുകളില്‍ ഫയര്‍ബെല്‍റ്റ് ഉണ്ടാക്കുന്നതോടൊപ്പം തോട്ടം പല ബ്‌ളോക്കായി തിരിച്ച് ഇടയ്ക്കിടെ ഫയര്‍ബെല്‍റ്റുകള്‍ നിര്‍മിക്കുന്നതും വളരെ പ്രയോജനകരമാണ്. ഫയര്‍ബ്രേക്കില്‍ വീഴുന്ന ഇലകളും ചപ്പുചവറുകളും നീക്കി ഇടയ്ക്കിടെ വൃത്തിയാക്കണം. വേനല്‍ തീരുന്നതുവരെ ഇക്കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം.

വേനല്‍ക്കാലത്ത് മരങ്ങളുടെ വെട്ടുപട്ടയില്‍ റബര്‍കോട്ട് പുരട്ടുകയാണെങ്കില്‍ അതിനുപുറമെ വെള്ളപൂശേണ്ടതാണ്. അല്ലാത്തപക്ഷം കറുത്തപ്രതലം കൂടുതല്‍ ചൂട് ആഗീരണം ചെയ്ത് പട്ട ഉണങ്ങാന്‍ ഇടയാകും. വേനല്‍ക്കാലത്ത് റബറിന്റെ വളര്‍ച്ചയും ഉല്‍പ്പാദനവും നിലനിര്‍ത്തുന്നതിനാവശ്യമായ സംരക്ഷണ നടപടിയഥാസമയം ചെയ്യുന്നതില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends