Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...


25 കോടിയിൽ നിന്ന് 30 കോടിയിലേക്ക്.... തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു... ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും, സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ്


പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി വീണ്ടും: 100 മാസംകൊണ്ട് പണം ഇരട്ടിക്കും

19 NOVEMBER 2014 09:18 AM IST
മലയാളി വാര്‍ത്ത.

ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി സര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുന്നു. 1000 രൂപയോ അവയുടെ ഗുണിതങ്ങളോ ആയി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. 100 മാസംകൊണ്ട് (എട്ട് വര്‍ഷവും നാല് മാസവും) തുക ഇരട്ടിക്കും. 10,000 രൂപവരെയുള്ള പലിശയ്ക്ക് സ്രോതസില്‍നിന്ന് നികുതി പിടിക്കുകയില്ല.
തല്‍ക്കാലം പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതിയില്‍ ചേരാനാവുക. പൊതുമേഖല ബാങ്കുകള്‍വഴിയും ഉടനെ ഇതിന് സൗകര്യമൊരുക്കും. ഒരാളുടെ പേരിലോ കൂട്ടായോ നിക്ഷേപം നടത്താം. മറ്റുള്ളവരുടെ പേരിലേയ്ക്ക് മാറ്റാനും കഴിയും. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. നിക്ഷേപത്തിന്മേല്‍ ലോണെടുക്കാനും സാധിക്കും. 
കൃഷിക്കാരെ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി 2011ലാണ് നിര്‍ത്തലാക്കിയത്. സ്വര്‍ണം, വ്യാജ നിക്ഷേപപദ്ധതികള്‍ എന്നിവയില്‍നിന്ന് സാധാരണക്കാരെ അകറ്റുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
പലിശനിരക്ക്

പലിശ നിരക്ക് പ്രകാരം കിസാന്‍ വികാസ് പത്ര നിലവിലുള്ള പദ്ധതികളേക്കാള്‍ ആകര്‍ഷകമല്ല. ചെറുകിട നിക്ഷേപ പദ്ധതികള്‍ക്കുള്ളതുപോലെ 8.7 ശതമാനം വാര്‍ഷിക പലിശയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. നിക്ഷേപിക്കുമ്പോഴോ നിക്ഷേപം പിന്‍വലിക്കുമ്പോഴോ നികുതിയിളവുകളുമില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (12 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (19 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (23 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (34 minutes ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (43 minutes ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (1 hour ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

25 കോടിയിൽ നിന്ന് 30 കോടിയിലേക്ക്.... തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു... ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും, സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ്  (2 hours ago)

മഹാരാഷ്ട്രയുടെ തീരദേശ മേഖലകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...   (2 hours ago)

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (3 hours ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (3 hours ago)

Malayali Vartha Recommends