Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

കൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ​ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ലക്ഷ്യം ര​ണ്ടാ​യി​രം കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം?

14 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ...പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ കൂടി ... കേ​ന്ദ്ര ല​ക്ഷ്യം​​ര​ണ്ടാ​യി​രം കോ​ടി രൂപ​യു​ടെ അ​ധി​ക വ​രു​മാ​നം

കൊ​റോ​ണ മൂ​ലംവിപണിയിലാകെ മാന്ദ്യം അനുഭവപ്പെടുമ്പോൾ ഇ​ന്ധ​ന​വി​ല കുത്തനെ കൂടുന്നു.. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് മൂ​ന്നു രൂ​പ വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്രം വി​ജ്ഞാ​പ​ന​മി​റ​ക്കിയതിനു പിന്നിൽ ര​ണ്ടാ​യി​രം കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് കേ​ന്ദ്രം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് എന്നും പറയുന്നു.. .

രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ എ​ക്കാ​ല​ത്തേ​യും കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്കം എന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട് ....എ​ണ്ണ​യു​ടെ പ്ര​ത്യേ​ക തീ​രു​വ ര​ണ്ടു രൂ​പ​യും റോ​ഡ് സെ​സ് ഒ​രു രൂ​പ​യു​മാ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 64 ഡോ​ള​ർ ആ​യി​രു​ന്നു.. എന്നാൽ ഇന്ന് വില 31 ഡോ​ള​റാ​യി താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്.എന്നിട്ടും ഇന്ധനവില കുതിച്ചുയർന്നതാണ് പ്രതിഷേധത്തിന് കാരണം ..മാത്രമല്ല അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല കുറയുന്നതിന് ആ​നു​പാ​തി​ക​മാ​യി എ​ണ്ണ വി​ല കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. ജ​നു​വ​രി​യി​ലെ വി​ല​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ആ​റു രൂ​പ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്

2005-06 ൽ ​അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ബാ​ര​ലി​ന് 35 ഡോ​ള​റാ​യി​രു​ന്ന സ​മ​യ​ത്ത് രാ​ജ്യ​ത്ത് പെ​ട്രോ​ളി​നു 57 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന് 31 ഡോ​ള​റാ​യി കു​റ​ഞ്ഞി​ട്ടും എ​ഴു​പ​ത് രൂ​പ‍​യ്ക്കു മു​ക​ളി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല എന്നതും എടുത്തുപറയേണ്ടതാണ് .

എ​ണ്ണ ക​മ്പ​നി​ക​ൾ​ക്ക് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യ​തി​നു ശേ​ഷം എ​ണ്ണ വി​ല കൂ​ടു​മ്പോ​ൾ ആ​നു​പാ​തി​ക​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ കു​റ​യു​മ്പോ​ൾ അതിനനുസരിച്ചു വില കുറക്കാറില്ല ..ഇതിന്റെ കൂടെ  ഇന്ധന വില വർധന കൂടിയാകുമ്പോൾ സാധാരണക്കാരന്റെ നടുവൊടിയും

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (34 minutes ago)

പൊന്മുടി അടച്ചു,  (52 minutes ago)

കൈവെള്ളയില്‍ ആത്മഹത്യാ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി  (53 minutes ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍; മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍  (55 minutes ago)

മൊന്ത വരുന്നു ; ബംഗാൾ ഉൾക്കടലിൽ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത  (58 minutes ago)

സി.പി.ഐ കുരയ്ക്കും, കടിക്കില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു;  (1 hour ago)

ഉത്സവ ലഹരിയിൽ ഫിലഡൽഫിയ, ഫോമാ മിഡ് ടെം ജനറൽബോഡി ഒക്ടോബർ നാളെ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ...  (1 hour ago)

മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ  (1 hour ago)

CRIME അന്വേഷണം തുടങ്ങി  (1 hour ago)

Iringolkkavu-temple ശബരിമലയ്ക്ക് പിന്നാലെ  (1 hour ago)

പരിചയത്തിലായത് മൂന്ന് മാസം മുമ്പ് മാവേലിക്കരയിലെ ലോഡ്ജിൽ ജോലി ചെയ്യവേ: ഇരുവരും രണ്ട് തവണ വിവാഹിതരായവർ; ഒരുമിച്ച് താമസിക്കുന്നതിനിടെ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തല്ലും: ജോലി പോയതോടെ വേർപിരിഞ്ഞു: വീണ  (1 hour ago)

President-Draupadi-Murmu-പൊലീസുകാർക്ക് ഇടയിലൂടെ പാഞ്ഞ് യുവാക്കൾ  (2 hours ago)

മൂക്ക് പൊട്ടിയാൽ, സംസാരിക്കാൻ പറ്റുമോയെന്ന്...? മീശ വടിയ്ക്കണോ താടി വടിയ്ക്കണോയെന്ന് ഡോക്ടറാണ് തീരുമാനിക്കുന്നത്, പോരാളി ഷാജിയല്ല! — ഷാഫി പറമ്പിൽ എംപി  (2 hours ago)

ഉളുപ്പുണ്ടോ ഡാ നിനക്കൊക്കെ SFI അടിമകളെ വലിച്ച് കീറുന്നു നാക്കിൽ പിരിവെട്ടി സമനില തെറ്റി..!ദേ വീഡിയോ, കിടന്ന് മെഴുകുന്നു  (3 hours ago)

Malayali Vartha Recommends