Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയൊട്ടാകെയുള്ള ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫറുമായി ബിഎസ്എന്‍എല്‍

17 OCTOBER 2021 01:46 PM IST
മലയാളി വാര്‍ത്ത

ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ഭാരത് ഫൈബര്‍, ഡിജിറ്റല്‍ സബ്‌സ്‌ക്രൈബര്‍ ലൈന്‍ ഉപഭോക്താക്കള്‍ക്ക് ആണ് നാല് മാസം വരെ സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ് ഓവര്‍ വൈ-ഫൈ വരിക്കാര്‍ക്കും ഈ ഓഫര്‍ ബാധകമാണ്. ഇന്ത്യയൊട്ടാകെ ഓഫര്‍ ലഭിക്കും. നിലവിലെ വരിക്കാര്‍ക്കാണ് അധിക ബ്രോഡ്ബാന്‍ഡ് സേവനം വാഗ്ദാനം ചെയ്യുന്നത്.

പൊതുമേഖലാ ടെലികോം കമ്പനി ആന്‍ഡമാന്‍ നിക്കോബാര്‍ സര്‍ക്കിള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സര്‍ക്കിളുകളില്‍ ഒരേ താരിഫ് വാഗ്ദാനം ചെയ്യുന്ന ഭാരത് ഫൈബര്‍ പ്ലാനുകള്‍ ബിഎസ്എന്‍എലിനുണ്ട്. ഈ പ്ലാന്‍ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് അധിക മാസം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതാണ് ഓഫര്‍.

നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉള്ളവര്‍ക്കാണ് അധിക ഓഫര്‍ ലഭിക്കുക. 36 മാസത്തെ പ്ലാന്‍ എടുത്തവര്‍ക്കാണ് അധിക ഇന്റര്‍നെറ്റ് ലഭിക്കുക. 449 രൂപ മുതലുള്ള പാക്കുകള്‍ ലഭ്യമാണ്. 36 മാസത്തെ ബ്രോഡ് ബാന്‍ഡ് പ്ലാന്‍ എടുത്തവര്‍ക്ക് നാല് മാസം അധികം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കും. ഇതിന് തുക ഈടാക്കില്ല.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 24 മാസത്തേക്ക് മുന്‍കൂര്‍ വാടക അടച്ചാല്‍ മൂന്ന് മാസത്തെ സൗജന്യ സേവനവും കമ്പനിവാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 12 മാസത്തെ മുന്‍കൂര്‍ വാടക നല്‍കുന്ന വരിക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സേവനം ലഭിക്കും. ബിഎസ്എന്‍എല്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചും ഓഫറുകള്‍ അറിയാം. 1800003451500 എന്ന നമ്പറില്‍ വിളിക്കാം.

ബിഎസ്എന്‍എല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മഹാരാഷ്ട്ര സര്‍ക്കിളില്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കിയിരുന്നു. ഇതാണ് രാജ്യമെമ്പാടും നല്‍കുന്നത്. ഭാരത് ഫൈബര്‍, ഉടഘ, ലാന്‍ഡ്ലൈന്‍, വൈഫൈ ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭിക്കും. മൂന്ന് വര്‍ഷത്തെ തുക നല്‍കുന്നവര്‍ക്കാണ് നാല് മാസത്തെ സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends