Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇലക്ട്രിക് വാഹന രംഗത്ത് പുത്തന്‍ ചുവടുവെയ്പ്പുമായി ടാറ്റ മോട്ടോഴ്‌സ്; പരിസ്ഥിതി സൗഹാര്‍ദ്ധമായ ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യപ്പെട്ട് നിക്ഷേപകരും

25 OCTOBER 2021 12:52 PM IST
മലയാളി വാര്‍ത്ത

ഇലക്ട്രിക് വാഹന രംഗത്ത് ശക്തമായ ചുവടുവെയ്പ്പ് നടത്തി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്‌സ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് വിവരം. ഇതിനായി രാജ്യത്ത് 15,000 കോടി രൂപയുടെ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങുകയാണ് കമ്പനി.

യാത്രാ വാഹന വിഭാഗത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തുന്നത് ഈ രംഗത്തേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നേക്കും. അടുത്ത വര്‍ഷങ്ങളില്‍ ഈ നിക്ഷേപം രാജ്യത്ത് എത്തുന്നത് സമ്പദ് വ്യവസ്ഥക്കും ഗുണകരമാകും. 2022-23-സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പണമൊഴുക്കും ഉയരും. ഇത് ടാറ്റ മോട്ടോഴ്‌സ് നിക്ഷേപകര്‍ക്കും സഹായകരമായേക്കും.

 

 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള മാറ്റം ശക്തമാണ് എന്നതിനാലാണ് ഈ രംഗത്ത് ടാറ്റ കൂടുതല്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ധമായ ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നിക്ഷേപകരും ആവശ്യപ്പെടുന്നുണ്ട്. ഈ സമയത്താണ് കമ്പനിയുടെ തന്ത്രപരമായ ഒരു ചുവടുവയ്പ്.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി റൈസ് ക്ലൈമറ്റ് ടാറ്റ മോട്ടോഴ്സിന്റെ യാത്രാ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ 100 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും എന്നാണ് സൂചന. ഇത് കമ്പനിയുടെ മൊത്തം മൂല്യം 910 കോടി ഡോളറില്‍ ഏറെയായി ഉയരാന്‍ സഹായകരമായേക്കും. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയാണ് വരും വര്‍ഷങ്ങളിലെ ടാറ്റയുടെ വന്‍കിട നിക്ഷേപത്തെക്കുറിച്ചും ബിസിനസ് വിപുലീകരണത്തേക്കുറിച്ചുമുള്ള സൂചനകള്‍ നല്‍കിയത്.

 

 

നാലോ, അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിഭാഗത്തില്‍ നിന്ന് 20 ശതമാനം വില്‍പ്പനയാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക് ഇവി വാഹനങ്ങളും കമ്പനി പുറത്തിറക്കിയേക്കും. ടാറ്റ നെക്‌സണ്‍, ടാറ്റ ടിഗോര്‍ ഇവി എന്നീ രണ്ട് ഇലക്ട്രിക് വാഹന മോഡലുകളില്‍ നിന്ന് മാത്രം പ്രതിമാസം 3,000 മുതല്‍ 3,500 യൂണിറ്റ് വരെ ബുക്കിംഗ് ആണ് കമ്പനിക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ കമ്പനിക്ക് വിതരണം ചെയ്യാന്‍ ആകുന്നത് 1000 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ 200 കോടി ഡോളര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിക്ഷേപം എത്തുന്നത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനും ഈ രംഗത്ത് ഇന്നവേഷന്‍ കൊണ്ടുവരാനും കമ്പനിക്ക് സഹായകരമാകും. ആല്‍ട്രോസ് ഉള്‍പ്പെടെ നിലവിലുള്ള വിവിധ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകളും ലഭ്യമായേക്കും. ടാറ്റ എസ്‌യുവികളുടെയും ഇലക്ട്രിക് എസ്‌യുവികള്‍ പ്രതീക്ഷിക്കാം. ടാറ്റ പഞ്ച് മിനി എസ്‌യുവിക്കും ഇലക്ട്രിക് പതിപ്പ് എത്തിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends