സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു... പവന് 38,000 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.<യൃ> <യൃ> വ്യാഴാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്.
"
https://www.facebook.com/Malayalivartha