Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നു

27 APRIL 2019 09:34 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. അതേസമയം മാരുതി വില്‍ക്കുന്ന കാറുകളില്‍ 23 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്.
മാരുതി ക്രോസ് ഓവര്‍ മോഡലായ എസ്‌ക്രോസ്, കോംപാക്ട് എസ്‌യുവി ബ്രെസ തുടങ്ങിയ വാഹനങ്ങള്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എത്തുന്നത്. ഇത് തുടരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ബി.എസ്6 നിലവാരത്തിലുള്ള എന്‍ജിന്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത് പ്രമാണിച്ചാണ് തീരുമാനം. എസ് ക്രോസ്, സിയാസ്, വിറ്റാര ബ്രെസ, ഡിസയര്‍, ബെലേനോ, സ്വിഫ്റ്റ് എന്നീ മോഡലുകളാണ് മാരുതി ഡീസല്‍ എന്‍ജിനില്‍ ഇറക്കുന്നത്.

1500 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങള്‍ ബിഎസ്6 ലേക്ക് മാറുന്നത് പ്രായോഗികമല്ലെന്ന് മുമ്പുതന്നെ കമ്പനി അറിയിച്ചിരുന്നു. നിലവില്‍ പെട്രോള്‍ കാറുകളും ഡീസല്‍ കാറുകളും തമ്മില്‍ ഒരു ലക്ഷം രൂപയുടെ വില വ്യത്യാസമാണുള്ളത്. ബിഎസ്6 ലേക്ക് മാറുന്നതോടെ ഇത് 2.5 ലക്ഷം രൂപ വരെയാകുമെന്നാണ് വിലയിരുത്തല്‍. ഫിയറ്റ് വികസിപ്പിച്ച 1.3 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ഡീസല്‍ എന്‍ജിനാണ് മാരുതിയുടെ ചെറുകാറുകളില്‍ നല്‍കുന്നത്.
എന്നാല്‍, ഈ എന്‍ജിനുകള്‍ ബിഎസ്6 നിലവാരത്തിലേക്ക് മാറ്റുന്നില്ലെന്ന ഫിയറ്റിന്റെ തീരുമാനവും മാരുതി ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്താന്‍ കാരണമാകുന്നുണ്ട്.അതേസമയം, മാരുതി സ്വന്തമായി 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് മാരുതിയുടെ സെഡാന്‍ വാഹനമായ സിയാസില്‍ ഈ എന്‍ജിന്‍ നല്‍കിയത്.
എംപിവി മോഡലായ എര്‍ട്ടിഗയില്‍ ഈ എന്‍ജിന്‍ നല്‍കുമെന്നും കമ്പനി മുമ്പ് അറിയിച്ചിരുന്നു. രാജ്യത്തെ വായുമലിനീകരണ തോത് ഗണ്യമായി ഉയര്‍ന്നത് കണക്കിലെടുത്താണ് ബിഎസ്4 എന്‍ജിനില്‍ നിന്ന് ബിഎസ്6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്നത്.

ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 16 മോഡലുകള്‍ കമ്പനി 2020 മാര്‍ച്ച് 31 ന് മുമ്പ് നിരത്തിലിറക്കുമെന്നും ഭാര്‍ഗവ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യത്തോടെ ഇലക്ട്രിക് കാറുകളും അവതരിപ്പിക്കും. ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിച്ച് ഡീസല്‍ എഞ്ചിനില്‍ ലൈറ്റ് കോമ്പാക്ട് വാഹനങ്ങള്‍ ഇറക്കുന്നത് ഭാരിച്ച നിര്‍മാണച്ചെലവായതിനാലാണ് ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പകരം പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ കാറുകള്‍ ഇറക്കാനാണ് മാരുതിയുടെ പദ്ധതി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (22 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (24 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (27 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (32 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (37 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (57 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

Malayali Vartha Recommends