Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജിയോ പൊളിക്കും; റിലയൻസ് ജിയോ, ഇന്ത്യയിലെ മറ്റു പല ടെലി കമ്യൂണിക്കേഷൻ കമ്പനികളുടെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വളരുന്നു

01 SEPTEMBER 2020 05:38 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആഴ്ച ഓഹരി വിപണി വൻ നേട്ടത്തോടുകൂടിയാണ് അവസാനിച്ചത്. ഈ ആഴ്ച ഇന്നലത്തെ തുടക്കവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പോലും വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തിന്റെ ദിവസങ്ങളായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.

ലോകത്തെ ടെക്‌നോളജി ഷെയറുകളുടെ ഏറ്റവും വലിയ കേന്ദ്രമായ നാസ്റ്റാക്കിൽ ഇന്നലെ ആൾ ടൈം ഹൈ റിപ്പോർട്ട് ചെയ്തു. പൊതുവെ ടെക്നോളജി ഷെയർ, സർവീസ് ഇൻഡസ്ട്രിയൽ പോലുള്ള മേഖലകളിലാണ് വലിയ മുന്നേറ്റം കാണുന്നത്. അതെ സമയം അടിസ്ഥാന വ്യവസായം, മാനുഫാക്ച്ചറിങ് ഇൻഡസ്ട്രി, അഗ്രികൾച്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഷെയറുകളും തകരുന്നില്ല.

റിലയൻസിന്റെ വരവോടുകൂടി ടെലി കമ്യൂണിക്കേഷൻ രംഗം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. റിലയൻസ് ജിയോ, ഇന്ത്യയിലെ മറ്റു പല ടെലി കമ്യൂണിക്കേഷൻ കമ്പനികളുടെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വളരുകയാണ്.. കേന്ദ്ര ഗവൺമെന്റിന്റെയും ട്രായ് പോലുള്ള അധികാര കേന്ദ്രങ്ങളുടെയും ഒക്കെ പിൻബലത്തോടുകൂടെ റിലയൻസ് ഇന്ടസ്ട്രിയൽസ് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ രംഗത്ത് ഒരു വൻ ശക്തിയായി വളരുന്നതാണ് കാണാൻ സാധിക്കുന്നത്. റിലയൻസിന്റെ ഈ കടന്നു വരവിൽ ഇന്ത്യയിലെ ചെറിയ ടെലി കമ്യൂണിക്കേഷൻ കമ്പനികൾ മാത്രമല്ല വര്ഷങ്ങളായി ഇവിടെയുള്ള വൊഡാഫോൺ, എയർടെൽ പോലുള്ള വൻകിട കമ്പനികളും പതറുന്നതാണ് കാണാൻ കഴിയുന്നത്.

ഇന്ത്യയിലെ കോർപറേറ്റ് യുദ്ധങ്ങളെല്ലാം ചേർന്നെത്തുന്നത് സുപ്രീം കോടതിയിലാണ്. സുപ്രീം കോടതിയുടെ തീരുമാനങ്ങളാണ് പല കോര്പറേഷനുകളെയും ഇല്ലാതാക്കുന്നതും സംരക്ഷിച്ചു നിർത്തുന്നതും. ടെലി കമ്യൂണിക്കേഷൻ കമ്പനികൾ വരുമാനത്തിന്റെ ഒരു ഭാഗം ഗവൺമെന്റിന് നികുതിയായി നൽകേണ്ടിവരും. ഒരുലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയാണ് ഈ നയത്തിന്റെ ഭാഗമായി ടെലികോം കമ്പനികൾ നൽകേണ്ടത്. ചെറിയ കമ്പനികൾ പൂട്ടിപ്പോയി. ഇപ്പോൾ നിലനിൽക്കുന്നത് തന്നെ ജിയോ,ഐഡിയ വൊഡാഫോൺ, ഭാരതി എയർടെൽ എന്നിവ മാത്രമാണ് സ്വകാര്യ മേഖലയിൽ നില നിൽക്കുന്നത്. BSNL ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (29 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (43 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (52 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends