Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം..... സെന്‍സെക്സ് 808 പോയന്റ് നഷ്ടത്തില്‍ 56,683ലും നിഫ്റ്റി 232 പോയന്റ് താഴ്ന്ന് 16,917ലുമാണ് വ്യാപാരം

25 JANUARY 2022 09:59 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം.... നിഫ്റ്റി 17,000ന് താഴെയെത്തി. സെന്‍സെക്സ് 808 പോയന്റ് നഷ്ടത്തില്‍ 56,683ലും നിഫ്റ്റി 232 പോയന്റ് താഴ്ന്ന് 16,917ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള കാരണങ്ങളാണ് ചൊവാഴ്ചയിലെയും ഇടിവിനുപിന്നില്‍. ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഡിവീസ് ലാബ്, എച്ച്സിഎല്‍ ടെക്നോളജീസ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്.



നാസ്ദാക്ക് ഉള്‍പ്പടെയുള്ള യുഎസ് സൂചികകളിലെ തകര്‍ച്ചയാണ് ആഗോളതലത്തില്‍ വിപണിയെ ബാധിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്കുവര്‍ധന തീരുമാനംതന്നെയാണ് ഇടിവിന് കാരണം.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ  (3 minutes ago)

നില വിട്ടാൽ എന്തും ചെയ്യും... പരമാധികാരം എനിക്ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ അവരുടെ നിയമനിർമാണ നീക്കങ്ങൾക്കെല്ലാം വീറ്റോ പ്രയോഗിച്ച് തടയുമെന്ന മുന്നറിയിപ്പുമായി ട്രംപ്,  (5 minutes ago)

റബറിന്റെ വില ചരിത്രത്തിലാദ്യമായി കിലോക്ക് 300 രൂപ കടന്നു...  (6 minutes ago)

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം  (26 minutes ago)

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുമാർക്ക് മർദ്ദനം; കടലിൽ ഇറങ്ങുന്നത് വിലക്കിയതിന് ആക്രമണം  (43 minutes ago)

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി  (49 minutes ago)

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF  (54 minutes ago)

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (1 hour ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (1 hour ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (1 hour ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (1 hour ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (2 hours ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (2 hours ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (2 hours ago)

Malayali Vartha Recommends