Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...

യു.എ.ഇ.യിലെ പുതിയ വിസാനിയമം ഇപ്രകാരം

21 OCTOBER 2018 04:34 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യിലെ പുതിയ വിസാനിയമം നിലവിൽ വന്നു. ഈ നിയമം പ്രകാരം ഇനി സന്ദർശക വിസയിൽ എത്തുന്നവർക്ക് രാജ്യം വിടാതെ തന്നെ പുതിയ വിസയ്ക്ക് അപേക്ഷകൾ നൽകാം. വിസ പരിഷ്‌കാരങ്ങള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്ക് ഗുണകരമാകും.

30 ദിവസത്തേക്കുള്ള സന്ദർശക വിസ രണ്ടുതവണ യു.എ.ഇ.യിൽ നിന്നുകൊണ്ടുതന്നെ പുതുക്കാം
600 ദിർഹമാണ് (ഏതാണ്ട് 11994 രൂപ) ഈടാക്കുക. വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ.യിൽ കഴിയേണ്ടി വന്നാൽ 10 ദിവസത്തിനുശേഷം പ്രതിദിനം 100 ദിർഹം പിഴയടക്കണം

സ്ത്രീകൾക്കും വിദ്യാർഥികൾക്കും സന്ദർശക വിസയിലെത്തുന്നവർക്കുമുള്ള വിസാ നടപടിക്രമങ്ങൾ നിയമം കൂടുതൽ എളുപ്പമാക്കും. വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും സ്പോൺസർ ഇല്ലാതെ തന്നെ ഒരു വർഷത്തേക്കുള്ള താമസ വിസ അനുവദിക്കും. പങ്കാളിയുടെ മരണത്തിന്റെയോ വിവാഹബന്ധം വേർപെടുത്തിയതിന്റെയോ അന്നുമുതൽ ഒരു വർഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികൾക്കും ആനുകൂല്യം സഹായകകരമാണ്. നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വർഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിർഹം വീതമാണ് ഫീസ്.

വിദ്യാർഥികളുടെ സർവകലാശാല, സെക്കൻഡറി സ്കൂൾ പഠനത്തിന് ശേഷമോ 18 വയസ്സ് പൂർത്തിയായതിന് ശേഷമോ ഒരു വർഷത്തെ താമസ വിസ ലഭ്യമാക്കും. ഇത് ഒരു വർഷത്തിന് ശേഷം വീണ്ടും പുതുക്കാവുന്നതാണ്. 100 ദിർഹം അതായത് ഏകദേശം 2000 രൂപയാണ് ഫീസ്

കുട്ടികള്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യാസം നേടാനും തുടര്‍ന്ന് ഇവിടെത്തന്നെ ജോലിക്ക് ശ്രമിക്കാനും ഇതുമൂലം അവസരം ലഭിക്കും.

തൊഴില്‍ വിസ ലഭിക്കാന്‍ ഇതുവരെ 3000 ദിര്‍ഹം നിക്ഷേപം ആയി നകണമായിരുന്നു. ഇനി മുതൽ അത് ആവശ്യമില്ല ,പകരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹം വാര്‍ഷികവരിസംഖ്യയുള്ള ഇന്‍ഷുറന്‍സ് എടുത്താൽ മതി. ഇതനുസരിച്ച് തൊഴിലാളിക്ക് 20,000 ദിര്‍ഹാം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ഏറ്റവും ആകർഷകമായ മറ്റൊന്ന് ഇനി മുതൽ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ ഫീസ് നല്‍കേണ്ട എന്നതാണ് . മാത്രമല്ല വീണ്ടുമൊരു 48 മണിക്കൂര്‍കൂടി തങ്ങണമെങ്കില്‍ 50 ദിര്‍ഹം അടച്ചാൽ മതി.

തൊഴിലന്വേഷണത്തിനെത്തി വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവര്‍ക്ക്, ആറ് മാസത്തെ താത്കാലികവിസ നല്‍കും. തൊഴില്‍വിപണിയില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് തുല്യമായ പരിഗണനയും അവസരങ്ങളും നിയമം നൽകുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (14 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (26 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

Malayali Vartha Recommends