Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ് (പിഎംആർഎഫ്) പദ്ധതിയിലേക്ക് അപേക്ഷിക്കാം ;മാസം 80000 രൂ​പ വരെ ;അവസാന തിയതി ഒ​ക്ടോ​ബ​ര്‍ 15

01 OCTOBER 2019 12:23 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കഴിവുള്ളവരെ ഡോക്ടറൽ (പിഎച്ച്ഡി) പ്രോഗ്രാമുകളിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ് (പിഎംആർഎഫ്) പദ്ധതി തുടങ്ങിയത്. ഗവേഷക വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന റി​സ​ര്‍​ച്ച്‌ ഫെ​ലോ​ഷി​പ്പിലേക്ക് അപേക്ഷിക്കാം. പ്രൈം​മി​നി​സ്റ്റേ​ഴ്സ് റി​സ​ര്‍​ച്ച്‌ ഫെ​ലോ​ഷി​പ് (പി​എം​ആ​ര്‍​എ​ഫ്) പദ്ധതിയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ച് തുടങ്ങിയത്. താഴെ പറയുന്ന മേഖലകളില്‍ ഗ​വേ​ഷ​ണം നടത്തുന്നതിനായിരിക്കണം അപേക്ഷിക്കേണ്ടുന്നത്.

ഏ​റോ​സ്പേ​സ് എ​ന്‍​ജി​നി​യ​റിം​ഗ്, അ​ഗ്രി​ക​ള്‍​ച്ച​ര്‍ ആ​ന്‍​ഡ് ഫു​ഡ് എ​ന്‍​ജി​നി​യ​റിം​ഗ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ആ​ന്‍​ഡ് റീ​ജ​ണ​ല്‍ പ്ലാ​നിം​ഗ്, ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സ്, ബ​യോ മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, കെ​മി​സ്ട്രി, സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ല​ക്‌ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, എ​ന്‍​ജ​നി​യ​റിം​ഗ് ഡി​സൈ​ന്‍, മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് മെ​റ്റ​ല​ര്‍​ജി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, മാ​ത്ത​മാ​റ്റി​ക്സ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, മൈ​നിം​ഗ് മി​ന​റ​ല്‍​കോ​ള്‍ ആ​ന്‍​ഡ് എ​ന​ര്‍​ജി സെ​ക്ട​ര്‍, ഓ​ഷ്യ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് നേ​വ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍, ഫി​സി​ക്സ്, ടെ​ക്സ്റ്റൈ​ല്‍ ടെ​ക്നോ​ള​ജി, ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം​സ് ഇ​ന്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നീ​യ​റിം​ഗ് എന്നീ മേഖലകളില്‍ ഗ​വേ​ഷ​ണം നടത്തുന്നതിനായി ഫെല്ലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

ഒ​രാ​ള്‍​ക്ക് പ​ര​മാ​വ​ധി അ​ഞ്ച് മേ​ഖ​ല​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാവുന്നതാണ്. ആ​ദ്യത്തെ ര​ണ്ടു​വ​ര്‍​ഷം മാ​സം 70000 രൂ​പയാണ് ലഭിക്കുന്നത്. മൂ​ന്നാം വ​ര്‍​ഷം മുതൽ 75000 രൂ​പ ലഭിച്ച് തുടങ്ങും. നാ​ലും അ​ഞ്ചും വ​ര്‍​ഷ​ങ്ങ​ളി​ല്‍ മാ​സം 80000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു ഫെ​ലോ​ഷിപ്പ് കിട്ടുക. വ​ര്‍​ഷം​തോ​റും ര​ണ്ടു​ല​ക്ഷം രൂ​പ ക​ണ്ടി​ജ​ന്‍​സി ഗ്രാ​ന്‍റും അനുവദിക്കും.സ​യ​ന്‍​സ്/​ടെ​ക്നോ​ള​ജി സ്ട്രീ​മി​ല്‍, നാ​ല്/​അ​ഞ്ച് വ​ര്‍​ഷ ബി​രു​ദമുള്ളവർക്ക് അപേക്ഷിക്കാം. അ​ഞ്ചു​വ​ര്‍​ഷ ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ഡി​ഗ്രി, യു​ജി-​പി​ജി. ഡ്യു​വ​ല്‍ ഡി​ഗ്രി, ര​ണ്ടു​വ​ര്‍​ഷ എം​എ​സ്‌​സി എന്നിവ ഉള്ളവരും അപേക്ഷിക്കുക. കോ​ഴ്സു​ക​ളി​ലൊ​ന്ന്, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ്, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്‌, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ്, സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി എന്നി​വ​യി​ലൊ​ന്നി​ലോ ചെയ്തിരിക്കണം. അ​ല്ലെ​ങ്കി​ല്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ലോ/​സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ നിന്നോ ബി​രു​ദം നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് https://www.pmrf.in. അ​പേ​ക്ഷിക്കേണ്ടുന്ന അവസാന തിയതി : ഒ​ക്ടോ​ബ​ര്‍ 15.അപേക്ഷകർ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ഒടുവിൽ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (41 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends