Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ ജോലി, ആഭരണ ലബ്ധി, സുഖസൗകര്യങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ

പ്രതിരോധ സേനാംഗങ്ങളുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സ്‌കോളര്‍ഷിപ്പുമായി ഒരു NBFC

11 MARCH 2020 05:18 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പ്രതിരോധ സേനയുടെ ഭാഗമായി നിന്നുകൊണ്ട് മാതൃ രാജ്യത്തിനായി സമര്‍പ്പിത സേവനം നടത്തുന്ന സേനാംഗങ്ങളെ ആദരിയ്ക്കാനായി , പ്രതിരോധ സേനാംഗങ്ങളുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി മുന്നോട്ട് വന്നിരിയ്ക്കുകയാണ് ഒരു നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി.

ഈ സ്‌കോളര്‍ഷിപ് പദ്ധതിയുടെ പ്രയോജനം മിടുക്കരായ 50 പേര്‍ക്ക് ലഭ്യമാകും. ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനോ മറ്റു കോഴ്സുകള്‍ പഠിയ്ക്കുന്നതിനോ വിനിയോഗിയ്ക്കാവുന്ന 50,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്. അപേക്ഷകര്‍ക്ക് ഈ തുക ബിരുദാനന്തര ബിരുദ പഠനത്തിനായോ തങ്ങളുടെ നൈപുണ്യ വികസനത്തിനായോ ഉപയോഗിയ്ക്കാം.

ഈ തുക അവര്‍ പഠനം നടത്തുന്ന സ്ഥാപനത്തിലെ ട്യൂഷന്‍ ഫീസിനായോ ഇതര ഫീസുകള്‍ക്കായോ ഉപയോഗിയ്ക്കാന്‍ അനുമതിയുണ്ട്. കോഴ്‌സിന് ഒരു വര്‍ഷത്തെ എങ്കിലും ദൈര്‍ഘ്യമുണ്ടായിരിയ്ക്കണം എന്ന നിബന്ധന ഉണ്ട്.

Ekam Satt Foundation-നുമായി സഹകരിച്ച് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത് വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന NBFC Avanse Financial Services ആണ്.

കോളേജില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ , വിദ്യാര്‍ത്ഥിയുടെ കെ വൈ സി , മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ലിസ്റ്റുകള്‍, മത്സര പരീക്ഷയിലെ സ്‌കോര്‍, കോളേജിന്റെ ഫീസ് ഘടന എന്നിങ്ങനെയുള്ള രേഖകളുമായി വിദ്യാര്‍ത്ഥികള്‍ക്ക് scholarship@avanse.com-ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്.

2020 മാര്‍ച്ച് 31-ന് മുന്‍പായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം. വിശദ വിവരങ്ങള്‍ www.avanse.com എന്ന സൈറ്റില്‍ നിന്നും ലഭിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്  (6 minutes ago)

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (14 minutes ago)

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍...  (39 minutes ago)

സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍  (56 minutes ago)

നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്  (1 hour ago)

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (1 hour ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (1 hour ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (2 hours ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (2 hours ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (2 hours ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (2 hours ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (3 hours ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends