Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

IIM Rohtak- ന്റെ ഡ്യൂവല്‍ ഡിഗ്രി മാനേജ്മെന്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം

12 MARCH 2020 04:43 PM IST
മലയാളി വാര്‍ത്ത

IIM Rohtak (ഐ ഐ എം റോത്തക് ) അവരുടെ പഞ്ചവല്‍സര, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റിന്റെ രണ്ടാം ബാച്ചിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഐ പി എം ആപ്റ്റിട്യൂട് ടെസ്റ്റിലൂടെയാണ് (IPM Aptitude Tets) പ്രവേശനം നല്‍കുന്നത്. ഓണ്‍ലൈന്‍ മോഡിലുളള പ്രസ്തുത പരീക്ഷയ്ക്ക് ഏപ്രില്‍ 6 വരെ രജിസ്റ്റര്‍ ചെയ്യാം. മെയ് 1-നാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ.

വിദ്യാര്‍ഥികളില്‍ ഭരണനിര്‍വ്വഹണ ശേഷിയും നേതുത്വ ഗുണങ്ങളും വളരെ നേരത്തെ തന്നെ വളര്‍ത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് കഴിഞ്ഞ വര്‍ഷം ഐ ഐ എം റോത്തക്, ഐ പി എം കോഴ്‌സ് ആരംഭിച്ചത്.

ഇരട്ട ബിരുദം (BBA + MBA) നേടുന്നതിന് അവസരം ഒരുക്കുന്ന ഒരു മാനേജ്മെന്റ് പ്രോഗ്രാം ആണിത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ (MBA) ബിരുദമാണ് നല്‍കുന്നത്. മൂന്നു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം കോഴ്‌സ് വിട്ടുപോകാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍, അവര്‍ ബാച്ചിലര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം (BBA ) നേടിയതായി കണക്കാക്കും.

മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങളടങ്ങിയ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ ക്വാന്റിട്ടേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിംഗ്, വെര്‍ബല്‍ എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കും. ഓരോ വിഭാഗത്തിലും 40 ചോദ്യങ്ങള്‍ വീതം ഉണ്ടാവും. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിയ്ക്കുമ്പോള്‍ തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കും ലഭിയ്ക്കും.


സീറ്റുകളുടെ എണ്ണം : 150
കോഴ്‌സ് ഫീസ് : ഏകദേശം 28, 75,000 രൂപ

https://g06.tcsion.com//EForms/configuredHtml/2349/64459/Registration.html- എന്ന സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (15 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (32 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (3 hours ago)

Malayali Vartha Recommends