Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

സിംഗപ്പൂര്‍ സ്ഥാപനങ്ങളില്‍ പഠിയ്ക്കാം... ഇന്ത്യയില്‍ നിന്നുകൊണ്ടു മാകാം!

21 APRIL 2020 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും

രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു....

  തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ നിയമനം

അര്‍ധവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു...ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ 23- ന് അവസാനിക്കും, ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക

ഏഷ്യയിലെ പ്രധാനപ്പെട്ട എജുക്കേഷന്‍ ഹബ് ആയി അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത് സിംഗപ്പൂര്‍ ആണ്. സുരക്ഷിതവും വിശാലവും സുഖപ്രദവുമായ രീതിയില്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങള്‍ സിംഗപ്പൂര്‍ നല്‍കുന്നത് കൊണ്ടാണ് ആ രാജ്യത്തിന് ഇപ്രകാരമൊരു സവിശേഷ അംഗീകാരം ലഭിച്ചത് .

മികവ് കൈവരിയ്ക്കാനുള്ള ഒരു അവസരവും കൈവിട്ടുകളയാത്ത ഇവിടത്തെ വിദ്യാഭ്യാസ മേഖല, വിശാലാടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുള്ള കരിക്കുലം, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ആഗോള പരിപ്രേക്ഷം നല്‍കുന്നതോടൊപ്പം, അവരുടെ ഭാവി കരിയറില്‍ മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കം ലഭിയ്ക്കാന്‍ ഉതകും വണ്ണം അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ നന്നായി മനസ്സിലാക്കണമെന്ന് സിംഗപ്പൂരിന് നിര്‍ബന്ധമുണ്ട് . വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും കഴിവുകളെ പുറത്തു കൊണ്ടുവരും എന്ന കാഴ്ചപ്പാടാണ് ഇവിടുത്തെ വിദ്യാഭ്യാസ രംഗം പുലര്‍ത്തുന്നത്. ഈ വീക്ഷണത്തിലൂന്നി പ്രവര്‍ത്തിയ്ക്കുന്നതിനാലാണ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ള ധാരാളം സംരംഭകരെ ഇവിടെ ലഭിയ്ക്കുന്നത്.അത് എല്ലാവര്‍ ക്കും വിജ്ഞാന സമ്പാദനത്തിനും പരിശീലനത്തിനും ധാരാളം അവസരങ്ങള്‍ ഒരുക്കുന്നു.

അത് കൊണ്ടാണ് സിംഗപ്പൂരിലെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ ആഗോള രംഗത്ത് ഇതേ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തതിനാല്‍ അതിന് ചെലവിടേണ്ടി വരുന്ന തുകയെക്കുറിച്ച് അല്ല ചിന്തിയ്ക്കുന്നത്, മറിച്ച് മികച്ച മാനേജ്മെന്റ് കഴിവുകളുള്ള, പ്രവര്‍ത്തന മികവുള്ള, ഫലപ്രദവും വിശ്വാസം അര്‍പ്പിയ്ക്കാന്‍ യോഗ്യവുമായ ഉദ്യോഗാര്‍ത്ഥികളെ തയ്യാറാക്കാനാണ് സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിയ്ക്കുന്നത്.

ആഗോള തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരോടൊപ്പം കൈകോര്‍ത്തുകൊണ്ട് സ്വദേശികളും വിദേശികളുമായ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാളിറ്റി പ്രോഗ്രാമുകള്‍ ലഭ്യമാക്കാന്‍ ശ്രമിയ്ക്കുന്നവയാണ് സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സിംഗപ്പൂര്‍ പിന്‍തുടരുന്ന ബൈ ലിംഗ്വല്‍ വിദ്യാഭ്യാസ പദ്ധതിയ്ക്ക് ചൈന , വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. നല്ല ഗവേഷണ ബുദ്ധിയോടെ തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയും, മികച്ചതും വേറിട്ടതുമായ അധ്യയന സമ്പ്രദായങ്ങളും സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖമുദ്രയാണ്.

മോഡേണ്‍ മോണ്ടിസോറി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് , ജൂലിയ സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ഫോര്‍ ടീച്ചേര്‍സ് , റാഫേല്‍ എജുക്കേഷന്‍ കോര്‍ എന്നിവ ഒക്കെ ഇന്ത്യയില്‍ സാന്നിധ്യമുള്ള സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

എം എം ഐ , ഡല്‍ഹി Gurgaon-ല്‍ 500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിയ്ക്കാവുന്ന ഒരു നാലുനിലകെട്ടിടത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഡിപ്ലോമ ഇന്‍ മോണ്ടിസോറി മെതേഡ് ഓഫ് എഡ്യൂക്കേഷന്‍ ഇവിടെ നിന്നും കരസ്ഥമാക്കാം. ജൂലിയ ഗബ്രിയേല്‍ സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷനും അദ്ധാപക പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. New Delhi, DLF Gurgaon എന്നിവിടങ്ങളില്‍ സ്ഥാപനങ്ങളുണ്ട്. റാഫേല്‍ എഡ്യൂക്കേഷന്‍ കോറിന് ബാംഗ്‌ളൂര്‍, ന്യൂ ഡല്‍ഹി, എന്നിവിടങ്ങളില്‍ ഓഫിസുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കമ്പനിയായ എജുകോംപ് സൊല്യൂഷന്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് നടത്തുന്ന രണ്ടു വിദ്യാഭ്യാസ പദ്ധതികള്‍ ഇവര്‍ക്കുണ്ട്. റാഫേല്‍സ് ഡിസൈന്‍ ഇന്റര്‍നാഷണല്‍ മുംബൈ-യും റാഫേലിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ പെടുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (10 minutes ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (19 minutes ago)

വായു മലിനീകരണം രൂക്ഷം...  (32 minutes ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (48 minutes ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (54 minutes ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (1 hour ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (8 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (9 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (10 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (10 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (11 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (12 hours ago)

Malayali Vartha Recommends