Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

നിവിന്‍ സൗഹൃദങ്ങളുടെ തോഴന്‍

03 NOVEMBER 2014 03:49 PM IST
മലയാളി വാര്‍ത്ത.

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുള്ള യുവ നടനാണ് നിവിന്‍ പോളി. അഭിനയിച്ച സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും നിവിന്‍ സൗഹൃദം കാത്ത് സൂക്ഷിക്കുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം പോലും ഒരു സുഹൃത്ബന്ധത്തില്‍ നിന്നാണ്. തട്ടത്തിന്‍ മറയത്ത് പോലൊരു ഹിറ്റുണ്ടായതും അതേ സൗഹൃദത്തില്‍ നിന്ന്. നിവിന്‍ അഭിനയിച്ച, മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തുടങ്ങി ബാംഗ്ലൂര്‍ ഡെയ്‌സ് വരെയുള്ള ചിത്രങ്ങളിലും സൗഹൃദം നിറഞ്ഞ് നില്‍ക്കുന്നു. സൗഹൃദം കൊണ്ട് മാത്രമാണ്, തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നറിഞ്ഞിട്ടും നിവിന്‍ ഓം ശാന്തി ഓശാനയില്‍ അഭിനയിച്ചതെന്ന് ജൂഡ് ആന്റണി പറഞ്ഞു. നിവിന്‍ സൗഹൃദത്തിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ദുല്‍ഖറും പറഞ്ഞു. ഇരുവരും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്. കുടുംബവും ഒന്നിച്ച് ഡിന്നറിന് പോകാറുണ്ട്. നമിത പ്രമോദ് പറയുന്നത് നിവിനിനെ സുഹൃത്തായി കിട്ടുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണ്. സൗഹൃദത്തെ മാനിക്കുന്ന വ്യക്തിയാണ് നിവിന്‍. അത്ര ഫ്രണ്ട്‌ലി ആണോ എന്ന് ആദ്യം തോന്നിയേക്കാം. എന്നാല്‍ സൗഹൃദങ്ങള്‍ക്ക് നിവിന്‍ നല്‍കുന്ന സ്‌പെയ്‌സ് നമ്മെ അമ്പരിപ്പിയ്ക്കും. 
സുഹൃത്തുക്കളാണ് നിവിന്‍ പോളിയ്ക്ക് എല്ലാം എന്ന് പറഞ്ഞാലും തെറ്റില്ലെന്ന് നമിത പറയുന്നു. അങ്ങനെ ഒരാളെ സുഹൃത്തായി ലഭിയ്ക്കുക എന്നതു ഭാഗ്യമാണ്. നിവിന്‍ അധികം സംസാരിക്കില്ലെന്ന് നസ്‌റിയ പറഞ്ഞു. പക്ഷെ കൂട്ടായി കഴിഞ്ഞാല്‍ എത്രവേണമെങ്കിലും സംസാരിയ്ക്കും. ഒരു നടനെന്ന നിലയില്‍ ഭാഗ്യം വല്ലാതെ നിവിനിനെ അനുഗ്രഹിച്ചിട്ടുണ്ട്. അതോടൊപ്പം വിജയ്ക്കുന്ന തിരക്കഥകള്‍ തിരഞ്ഞെടുക്കാനും നിവിന്‍ മിടുക്കനാണ്. സൗഹൃദം തന്നെയാണ് നിവിന്‍ പോളിയ്ക്ക് നല്‍കാവുന്ന ഏത് നല്ല വിശേഷണത്തിന്റെയും അടിസ്ഥാനമെന്നും നസ്‌റിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (9 minutes ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (15 minutes ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (17 minutes ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (28 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (39 minutes ago)

RainAlert കേരളത്തിൽ പെരും  (46 minutes ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (53 minutes ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (57 minutes ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (58 minutes ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (1 hour ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 hour ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (1 hour ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (1 hour ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (1 hour ago)

Malayali Vartha Recommends