Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കിയിരിക്കെ അധ്യാപികയുടെ ലൈംഗിക ബന്ധം, അവസാനം കൈയ്യോടെ പിടികൂടി

18 MARCH 2019 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം

ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...

വഴിവിട്ട അധ്യാപിക വിദ്യാര്‍ത്ഥി ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 27കാരിയായ അധ്യാപിക ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 13 കാരനുമായി പലപ്രാവശ്യം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ക്ലാസ് മുറിയില്‍ വെച്ച് മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

27കാരിയായ ബ്രിട്ടാനി സമോരയ്‌ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുമായി അധ്യാപിക കാറിലും ക്ലാസ്‌റൂമിലുമായി പലവട്ടം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. മറ്റ് കുട്ടികള്‍ ക്ലാസില്‍ ഇരിക്കുമ്പോഴായിരുന്നു അധ്യാപികയും വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം.

മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരിക്കുമ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് മെസേജ് അയക്കുകയായിരുന്നു. കുട്ടി റിപ്ലേ ചെയ്തതോടെ അധ്യാപിക ക്ലാസിലിരുന്നു തുടരെ മെസേജ് അയക്കുകയായിരുന്നു. ഇതോടെ മെസേജുകള്‍ ലൈംഗിക ചുവയിലേക്ക് മാറി. കുട്ടിയും ഇതേരീതിയില്‍ മറുപടി കൊടുത്തു. ഇതോടെ ക്ലാസില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ക്ലാസില്‍ കുട്ടികള്‍ സ്‌ക്രീനില്‍ ഒരു വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഒരിക്കല്‍ വിദ്യാര്‍ത്ഥിയുമായി ബ്രിട്ടാനി മുത്തച്ഛന്റെ വീട്ടില്‍ പോയി. അധ്യാപികയുടെ ഭര്‍ത്താവ് ചൂണ്ടയിട്ടപ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിയുമായി കാറില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

മാത്രമല്ല ഇരുവരും നഗ്‌ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയുമായുള്ള അരുതാത്ത ബന്ധം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുമായുള്ള ലൈംഗിക ചുവയുള്ള മെസേജുകളും നഗ്‌ന ചിത്രങ്ങളും മാതാപിതാക്കള്‍ കാണുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ മാര്‍ച്ചില്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം അറിഞ്ഞ അധ്യാപികയുടെ ഭര്‍ത്താവ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിച്ച് പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് അപേക്ഷിച്ചു. നമുക്ക് കൂടി ആലോചിച്ച് പ്രശ്‌നം പറഞ്ഞ് തീര്‍ക്കാമെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. 2015ലാണ് അധ്യാപിക വിവാഹിതയായത്. ഇവര്‍ക്ക് കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (18 minutes ago)

ചേര്‍ത്തലയില്‍ മേല്‍പാലത്തില്‍നിന്നു കാര്‍ താഴെക്ക് വീണ് ഗര്‍ഭിണിയടക്കം 5 പേര്‍ക്കു പരുക്ക്  (26 minutes ago)

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി  (39 minutes ago)

അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്  (1 hour ago)

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു  (1 hour ago)

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്  (1 hour ago)

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (1 hour ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (1 hour ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (2 hours ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (2 hours ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (2 hours ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (2 hours ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (2 hours ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

Malayali Vartha Recommends