Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുത്തശ്ശിയുടെ മടിയിൽ മഹാലക്ഷ്മി!! ദിലീപ് കാവ്യ താരദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് സോഷ്യൽമീഡിയ? മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ കെങ്കേമമാക്കി പത്മസരോവരം!! സോഷ്യൽ മീഡിയ ഏറ്റെടുത്ത് മഹാലക്ഷ്മിയുടെ ആദ്യ ചിത്രങ്ങൾ

20 OCTOBER 2019 03:27 PM IST
മലയാളി വാര്‍ത്ത

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി പത്മസരോവരത്തിലേക്ക് പഴയ സന്തോഷം തിരികെ എത്തിയിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാവ്യ മാധവന്റെ പിറന്നാളിന് പിന്നാലെയായാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍ എത്തിയത്. ദിലീപിന്റെ പിറന്നാളും ഇതേ മാസം തന്നെയാണ്.

ദിലീപിന്റേയും കാവ്യ മാധവന്റേയും മകളായ മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്കരികിലേക്ക് മകളെത്തിയത്. മഹാലക്ഷ്മി എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. ചേച്ചിയായ മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തത് എന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ദിലീപ്- കാവ്യ മാധവന്‍ ദമ്ബതികളുടെ മകളായ മഹാലക്ഷ്മിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരകുടുംബം ചിത്രം പങ്കുവെക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അതിനിടയിലാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവന്നത്.
മുത്തശ്ശിയുടെ മടിയിൽ ഇരിക്കുന്ന മഹാലക്ഷ്മി. പിറകിലായി മീനാക്ഷിയും ദിലീപും കാവ്യയും. ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ ആഘോഷത്തിനായി മീനൂട്ടിയും എത്തിയിരുന്നു.

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരില്‍ പലരുമായിരിക്കും ഭാവിയില്‍ സിനിമയില്‍ തകര്‍ക്കുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവരാറുണ്ട്. അതിനാല്‍ത്തന്നെ അവരെ കാണാനും അവരുടെ വിശേഷങ്ങളറിയാനുമൊക്കെയായി ആരാധകര്‍ക്ക് ആകാംക്ഷയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (37 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (49 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends