Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

ജീവിതത്തില്‍ ആ​ദ്യമായി ഫ്ലൈറ്റ് കിട്ടാതെപോയതിന് കാരണം മഞ്ജു വാര്യര്‍!! ഫ്ലൈറ്റ് യാത്ര ഉള്ള ദിവസം ഒരു കാരണവശാലും ​​ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത്; മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പു‌ര്‍ണിമ പറയുന്നു

21 OCTOBER 2019 09:34 AM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് എയര്‍പ്പോര്‍ട്ടിലെത്താന്‍ താമസിച്ചതു കാരണം ജീവിതത്തില്‍ ആ​ദ്യമായി ഫ്ലൈറ്റ് കിട്ടാതെപോയ കഥ ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ.എന്നാല്‍ ഇതിന്റെ കാരണം തിരക്കിയ ആരാധകന് പൂര്‍ണിമ കൊടുത്ത മറുപടി ഈ താര സുന്ദരിമാരുടെ സൗഹൃദമാണ്.

ഫ്ലൈറ്റ് യാത്ര ഉള്ള ദിവസം ഒരു കാരണവശാലും ​​ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത് എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പു‌ര്‍ണിമ കുറിച്ചത്. മഞ്ജുവിനും ​ഗീതുവിനും ഒപ്പമാണ് മുംബൈയിലെ അവസാന ദിനം പൂര്‍ണിമ ചിലവിട്ടത്. താര സുന്ദരിമാര്‍ തമ്മില്‍ വഴക്കാണെന്നാണ് മാധ്യമ സൃഷ്ടി. എന്നാല്‍ മലയാള സിനിമയില്‍ മഞ്ജു വാര്യര്‍, പൂര്‍ണിമ, ​ഗീതു മോഹന്‍ദാസ് എന്നിവരുടെ സൗഹൃദം പലപ്പോഴും ചര്ച്ചയാകാറുണ്ട്. ഒന്നിച്ച്‌ യാത്രചെയ്തും, സിനിമ കണ്ടുമൊക്കെ തങ്ങളുടെ സൗഹൃദനിമിഷങ്ങള്‍ ആഘോഷമാക്കാറുണ്ട് മൂവരും. ഇപ്പോഴിത പൂര്‍ണിമ നടത്തിയ മുംബൈ യാത്രയ്ക്കിടെ ഉണ്ടായ രസകരമായ ഈ സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (1 minute ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (9 minutes ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (22 minutes ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (35 minutes ago)

ടെക്നോപാര്‍ക്കില്‍ 11-ാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ നടന്നു: മേഘ്ന എം, വിഷ്ണു പ്രദീപ് എന്നിവര്‍ ജേതാക്കള്‍  (45 minutes ago)

അവൻ ഓടുകയായിരുന്നു, ഫോണിൽ കിതച്ചിരുന്നു"; അഭിരാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പിതാവിന്റെ ഹൃദയഭേദകമായ വെളിപ്പെടുത്തൽ...ഗുണ്ടയുടെ കാമുകിയും കസ്റ്റഡിയിൽ  (1 hour ago)

നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്  (1 hour ago)

മായൻ മ്യൂസിക്ക് റൈറ്റ് വേൾഡ് വൈഡ് കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്!!!  (1 hour ago)

സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ  (1 hour ago)

'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...  (1 hour ago)

നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്  (2 hours ago)

Cheranalloor accident വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്  (2 hours ago)

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...  (2 hours ago)

V D SATHEESHAN കേരളത്തെ ഇരുട്ടിലാക്കിയവനും സ്ഥാനമില്ല..  (2 hours ago)

മഹാരാജാസ്‌ കോളേജില്‍ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കിയ നഫീസത്തുല്‍ മിസ്രിയയ്‌ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സംസാരിച്ചു എന്ന പേരിലായിരുന്നു വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കണമെന്ന്‌ സി  (2 hours ago)

Malayali Vartha Recommends