പൂക്കൾ ഒന്നും നശിപ്പിക്കാതെ മലരിക്കല്‍ ആമ്പൽപാടത്തിൽ മോഡേണ്‍ പെണ്‍കുട്ടിയായി സ്വാസികയുടെ ഫോട്ടോഷൂട്ട്!! ഏറ്റെടുത്ത് സോഷ്യൽമീഡിയ

കിലോമീറ്ററുകളോളം നീണ്ടുകിടന്ന ആമ്ബല്‍ പാടങ്ങള്‍ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറിയിരുന്നു. എന്നാല്‍ ആമ്ബല്‍ പാടങ്ങളില്‍ എത്തുന്നവര്‍ ധാരാളമായി പൂക്കള്‍ പറിച്ച് നശിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ പൂക്കള്‍ ഒന്നും പറിച്ചെടുക്കാതെയാണ് സ്വാസികയുടെ ഫോട്ടോഷൂട്ട് എന്നതാണ് ഏറെ ശ്രദ്ധേയം. ആമ്ബല്പ്പൂക്കള്ക്കിടയില് നിന്നുള്ള സ്വാസികയുടെ മനോഹരമായ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
https://www.facebook.com/Malayalivartha