Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഒന്നിന് വേണ്ടിയും സ്വന്തം വ്യക്തിത്വം പണയം വയ്ക്കാത്ത ഒരു മനുഷ്യനായിട്ട്‌ ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി; സിനിമയില്‍ ഞാന്‍ കണ്ട മനുഷ്യരില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത മനുഷ്യനാണ് അദ്ദേഹം... മനസ് തുറന്ന് ഉർവശി

10 NOVEMBER 2019 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

ഒന്നിന് വേണ്ടിയും സ്വന്തം വ്യക്തിത്വം പണയം വയ്ക്കാത്ത ഒരു മനുഷ്യനായിട്ട്‌ ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വേണു ചേട്ടന്‍ കഥ എഴുതുമ്ബോള്‍ എന്നെ മനസ്സില്‍ കണ്ടേ എഴുതുള്ളൂ. അദ്ദേഹത്തിന്റെ എല്ലാ നായിക കഥാപാത്രത്തിന്റെയും മാനറിസം ഞാനുമായി താരതമ്യം ഉണ്ടാകും. വേണു ചേട്ടന്റെ സിനിമ വരുമ്ബോള്‍ ഞാന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്താല്‍ എന്നോട് മിണ്ടാതൊക്കെ ഇരിക്കും അത്രക്ക് അടുപ്പം വേണു ചേട്ടനുമായി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായി വലിയ നഷ്ടം തന്നെയായിരുന്നു'. ഉര്‍വശി പറയുന്നു. ഉര്‍വശി എന്ന അഭിനയ പ്രതിഭയെ വളരെ ചുരുക്കം ചില സംവിധായകര്‍ മാത്രമാണ് അതി മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. സത്യന്‍ അന്തിക്കാട് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച്‌ കയ്യടി നേടിയ ഉര്‍വശി വേണുനാഗവള്ളി ചിത്രങ്ങളിലൂടെയാണ് ജനപ്രിയ നായികയെന്ന പേര് സ്വന്തമാക്കുന്നത്.

'സുഖമോ ദേവി' എന്ന ചിത്രമാണ് ഉര്‍വശിക്ക് മറ്റൊരു മുഖം സമ്മാനിച്ചത്. തനിക്ക് മികച്ച വേഷങ്ങള്‍ നല്‍കിയ വേണു നാഗവള്ളിയെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് ഉര്‍വശി. 'സിനിമയില്‍ ഞാന്‍ കണ്ട മനുഷ്യരില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത മനുഷ്യനാണ് വേണു ചേട്ടന്‍. ഒരുപാട് ആത്മാര്‍ഥതയും മനസാക്ഷിയുമുള്ള ഒരു മനുഷ്യന്‍. കുറെ പൈസ കൊണ്ടുവന്നു വെച്ചിട്ട് ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ 'നമുക്ക് ആലോചിക്കാം, ചെയ്യാന്‍ പറ്റുമെന്ന് അറിയില്ല, പൈസ തത്കാലം എടുത്തോണ്ട് പൊയ്ക്കോളൂ'. എന്ന് പറയുന്ന ഒരാളാണ് വേണു ചേട്ടന്‍. അത് സിനിമയില്‍ വളരെ അപൂര്‍വമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (2 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (2 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (2 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (2 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (3 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (3 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (3 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (4 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (4 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (4 hours ago)

Malayali Vartha Recommends