Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

ലോലിതനും മണ്ഡോദരിയ്ക്കും പ്രണയ സാഫല്യം... രഹസ്യപ്രണയം പുറത്തായതോടെ അമ്പരപ്പിൽ മിനിസ്ക്രീൻ താരങ്ങൾ... ഏറ്റെടുത്ത് ആരാധകർ

17 NOVEMBER 2019 09:40 AM IST
മലയാളി വാര്‍ത്ത

ഹാസ്യാവതരണത്തിലൂടെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്ബരയാണ് മറിമായം. ഇതിലെ മിന്നും താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ലോലിതനും മണ്ഡോദരിയുമാണ് വിവാഹിതരാകുന്നത്. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തുന്നത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവ‌തരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ശ്രീകുമാറും സ്‌ഹേനഹയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്. വിവാഹക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സ്‌നേഹ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയും ശ്രദ്ധേനേടുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഗമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണ രംഗമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാൻ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം അഭിനിവേശമായിരുന്ന ശ്രീകുമാർ സ്‌കൂൾ കാലത്തുതന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു

കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം മുൻപ് പലഅഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതുവരെ സിനിമയിൽ ചെയ്തതിൽ എബിസിഡിയിലെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രീകുമാർ പറയുന്നു. ഇപ്പോൾ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നതിനാൽ കൂടുതൽ ചാനൽ പരിപാടികൾ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു.അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാർ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്. പക്ഷേ തനിക്ക് പേരും പ്രശസ്തിയും തന്നത് മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയാമെന്ന് ശ്രികുമാർ സമ്മതിക്കുന്നുണ്ട്. പുതുമുഖങ്ങൾ സിനിമയിലെത്തുന്നത് പുതിയകാര്യമല്ല. എന്നാൽ മാസ് പെർപോമൻസ് നടത്തിയ വില്ലൻ ഗണങ്ങൡലൂടെയാണ് ശ്രികുമാർ ശ്രദ്ധേയമായി മാറിയത്. ഹാസ്യതാരമായി തിളങ്ങിയ ശ്രീകുമാർ ലക്ഷണമൊത്ത വില്ലനായി എത്തിയതോടെ താരത്തിന് നിരവധി അവസരങ്ങളും മലയാള സിനിമയിൽ നേടിയെടുക്കാൻ സാധിച്ചിരുന്നു്.പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാന്‍ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തില്‍ തന്റേതായ തന്മയത്വം നിലനിര്‍ത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്‌നേഹ മറിമായത്തിലൂടെ കൂടുതല്‍ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടീവിയില്‍ സംപ്രേഷണം ചെയ്യുന്ന സിനിമ അക്ഷേപഹാസ്യമായ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരമം നടത്തി. വെകാതെ മലയാള സിനിമയിലും സ്‌ഹേനയ്ക്ക് ഒട്ടനവധി അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഹാസ്യ താരം, നര്‍ത്തകി എന്നീ നിലകളില്‍ സ്‌നേഹ മാറ്റിനിര്‍ത്താന്‍ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. മിനി സ്‌ക്രീനിലെ ഈ താരജോഡികള്‍ ജീവിതത്തിലും ഒന്നാകാന്‍ ഒരുങ്ങുമ്ബോള്‍ ആശംസ നേര്‍ന്ന് പ്രേക്ഷകര്‍ രംഗത്തെത്തിയിക്കുകയാണ്. ജീത്തു ജോസഫ്‌ ഒരുക്കിയ മെമ്മറീസ് എന്ന പൃഥിരാജ് ചിത്രത്തില്‍ വില്ലനായി തിളങ്ങിയ ശ്രീകുമാര്‍ മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അം​ഗീകാരവും നേടിയിട്ടുണ്ട്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (16 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (41 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (56 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (2 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (2 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

Malayali Vartha Recommends