Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ; ടെലിവിഷൻ സീരിയലിലൂടെ രണ്ടാം വരവിനൊരുങ്ങി ജോണ്‍ ജേക്കബ്

30 NOVEMBER 2019 04:35 PM IST
മലയാളി വാര്‍ത്ത

നടി ധന്യ മേരി വര്‍ഗീസും അവരുടെ ഭര്‍ത്താവായ നടൻ ജോണ്‍ ജേക്കബും തിരിച്ച് വരവിന്റെ പാതയിലാണ്. എണ്ണിയാല്‍ തീരത്താ സ്റ്റേജ് ഷോകളിലൂടെയാണ് ജോൺ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. 18 വര്‍ഷത്തിന് ശേഷം ജോണ്‍ തിരിച്ചുവരുന്നത് ടെലിവിഷൻ സീരിയലിലൂടെയാണ്. താൻ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരുന്ന വിവരം ജോൺ തന്നെയാണ് ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ആകുന്നു. ഇപ്പോൾ താൻ വീണ്ടും ദൈവകൃപയാൽ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നുവെന്നും ജോൺ പറയുന്നു.

കുറിപ്പിങ്ങനെ...

ആദ്യമായി മുഖം കാണിച്ച cinema, 2001 ൽ release ചെയ്ത ജഗപൊഗ ആയിരുന്നു . അന്ന് ഒരിക്കലും വിചാരിച്ചില്ല ജീവിതത്തിൽ പിന്നെയും അവസരങ്ങൾ കിട്ടുമെന്ന്. പക്ഷേ 2019 കഴിയുമ്പോൾ മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ ആകുന്നു. ഓർമയിൽ എണ്ണാവുന്നതിനും അപ്പുറം stages ൽ dance ചെയ്തു, 13 സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു, അതിൽ 6 സിനിമകളിൽ lead role ഉം ചെയ്യാൻ കഴിഞ്ഞു. എല്ലാം ദൈവാനുഗ്രഹം മാത്രമാണ്. അവസരങ്ങൾ തന്ന എല്ലാവരോടും ഒരുപാടു കടപ്പെട്ടിട്ടുണ്ട്.

അന്നും ഇന്നും എനിക്ക് സ്നേഹവും പ്രോത്സാഹനവും മാത്രം തന്നിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കളോട്.. Dec 23 മുതൽ മഴവിൽ മനോരമയിൽ ആരംഭിക്കുന്ന " അനുരാഗം " എന്ന serial ലിലൂടെ ഞാനും നിങ്ങളുടെ മുന്നിൽ എത്തുന്നു. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാരും കാണണം കേട്ടോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends