Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

"ആ കാർ ഡ്രൈവർ എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു, ഞാനായിരുന്നു 48 മണിക്കൂറിനുള്ളിൽ വന്ന ആദ്യ കസ്റ്റമർ..." ;കോറോണ കാലത്തെ തന്റെ അനുഭവം പങ്കുവച്ച് കാജൽ

18 MARCH 2020 04:15 PM IST
മലയാളി വാര്‍ത്ത

ലോകമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം സ്വീകരിച്ച് ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി ഇപ്പോൾ വീട്ടിലിരിക്കുകയാണ്. എന്നാൽ ഈ ഒരു സാഹചര്യത്തിൽ നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് സാരമായി ബാധിച്ചിരിക്കുന്നത് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ള ദിവസക്കൂലിക്കാരെയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞ അനുഭവങ്ങള്‍ കാജല്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് കോറോണയുടെ മറ്റൊരു മുഖം കൂടി കാട്ടിത്തരുകയാണ്.

കാജലിന്റെ വാക്കുകള്‍ ഇങ്ങനെ;

'ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്പില്‍ ഇരുന്ന് കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാൻ മാത്രമാണ്. എന്തെന്നാൽ ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ. ഈ വൈറസ് നമ്മളെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ദിവസക്കൂലി കൈയില്‍ വാങ്ങുന്ന ഇവരെപ്പോലെയുള്ളവരെ തന്നെ. ഞാനയാള്‍ക്ക് 500 രൂപ കൂടുതല്‍ കൊടുക്കുകയുണ്ടായി. എന്നാൽ അതൊരു വലിയ കാര്യമല്ലായിരിക്കാം. നമ്മള്‍ അവര്‍ക്കുവേണ്ടി ഇതിലധികം ചെയ്യേണ്ടതുണ്ട്. അവസാന യാത്രക്കാരന്‍ ഇറങ്ങിപ്പോയ ശേഷം അയാള്‍ 70 കിലോമീറ്ററിലധികമായി യാത്ര ചെയ്യുന്നുവെന്ന് എനിക്ക് കാണിച്ചു തറുകയുണ്ടായി. നിങ്ങളുടെ കാര്‍ ഡ്രൈവര്‍മാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കുമെല്ലാം കുറച്ചുകൂടി പണം നല്‍കിക്കോള്ളൂ. എന്തെന്നാൽ ചിലപ്പോള്‍ നിങ്ങളായിരിക്കും അന്നേ ദിവസത്തെ അയാളുടെ അവസാന കസ്റ്റമര്‍.'

അതേസമയം കൊറോണ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബസ്സുകള്‍ വെട്ടിക്കുറച്ചതും സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും അടച്ചതും നഗരങ്ങളില്‍ തിരക്ക് കുറച്ചിരിക്കുകയാണ്.ഏറ്റതിനാൽ തന്നെ ദിവസക്കൂലിക്കാരെ ഇത് പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയെ രക്ഷിക്കാൻ  (2 minutes ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (7 minutes ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (17 minutes ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (19 minutes ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (25 minutes ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (27 minutes ago)

21-ന് സൂചനാസമരം ..  (37 minutes ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (1 hour ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (1 hour ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (1 hour ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (2 hours ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (2 hours ago)

വോട്ടെടുപ്പിന് തുടക്കം...  (2 hours ago)

Malayali Vartha Recommends